കാലടി :കാലടി ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും കല, കായിക, ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിന്റെയും മൊമെന്റോയുടെയും വിതരണവും നടത്തി. പി ടി എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സ്വാമി ശ്രീവിദ്യാനന്ദജി മഹാരാജ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി ബി സിദിൽ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ളക്ലാസ്സ്‌പ്രശസ്ത കൗൺസിലർ സച്ചു മുരളീധരൻ നേതൃത്വം നൽകി. ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കവും അത്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കവി ബിജു പി നടുമുറ്റത്തിനെ അനുസ്മരിച്ചു
കാലടി:- കവിയും അധ്യാപകനുമായിരുന്ന ബിജു പി നടുമുറ്റത്തിനെ കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ നടക്കുന്ന ‘മനസ്സിൽ മായാതെ ‘സ്മൃതിഭാഷണ പരമ്പരയിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തകൻ എൻ പി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിലാവ് കുട്ടികളുടെ സർവകലാശാല ഡയറക്ടർ ഇ കെ സുകുമാരൻ അധ്യക്ഷത വഹിച്ചു . ഐവർകാല രവികുമാർ , ബെന്നി പി നീലീശ്വരം, ശ്രീനി ശ്രീകാലം, രാധമുരളീധരൻ എന്നിവർ സംസാരിച്ചു . പതിനൊന്നു ദിവസം തുടർച്ചയായി വൈകീട്ട് 6 ന്...
അലിവിൻ്റെ നിലാവിലലഞ്ഞ്ആർദ്രതയുടെ ആകാശം സ്വന്തമാക്കണം
തിരൂർ:സഹജീവികളോടുള്ള സ്നേഹത്തിൻ്റെയും അലിവിൻ്റെയും നിലാവിലലഞ്ഞ്ആർദ്രതയുടെ ആകാശം സ്വന്തമാക്കണമെന്ന് എഴുത്തുകാരി റോഷ്നി കൈനിക്കര പറഞ്ഞു.ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽനിരാലംബരായ സ്ത്രീകൾക്ക് സ്നേഹത്തണലൊരുക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്നേഹ വീട്ടിലെ അന്തേവാസികൾക്കൊപ്പം തിരൂരിലെ എ.ബി.സി അക്കാദമിയിലെ നൂറു വിദ്യാർഥികൾ നടത്തിയ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അറിവും പഠനവും അന്വേഷണവുമൊക്കെ ആത്യന്തികമായി ചുറ്റുപാടുള്ളവരെ അറിയാനും അവർക്ക് ആശ്രയമേകാനുമായിരിക്കണം. അവർ കൂട്ടിച്ചേർത്തു.സ്നേഹ വീട് പ്രസിഡൻ്റ് ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച്ജോലിയാവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഖുർആൻ പണ്ഡിത കൂടിയായ റാളിയ ടീച്ചർക്ക് യാത്രയയപ്പ്...
വനനിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ്സ്
തിരൂർ :കർഷകരെയും ആദിവാസികളെയും ബാധിക്കുന്ന വനനിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടു തിരൂർ നിയോജകമണ്ഡലം കർഷക കോൺഗ്രസ്സ് തിരൂരിൽ പ്രകടനവും നിയമത്തിന്റെ കരട് കത്തിച്ചു പ്രതിഷേധക്കനൽ സമരവും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാനസമിതി അംഗം ഫസ്‌ലുദ്ധീൻ വാരണാക്കര ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ മേച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞാവ നേടുവഞ്ചേരി,നൗഷാദ് പരന്നേക്കാട്, ചന്ദ്രൻ മുല്ലപ്പള്ളി, കുഞ്ഞിമുഹമ്മദ് തയ്യിൽ , ഷിനോദ് കൊടക്കാട്, ,വിശ്വനാഥൻ കെ.ടി, മുരളി മംഗലശ്ശേരി, ബീരാൻകുട്ടി പട്ടർനടക്കാവ്, കുഞ്ഞറമുട്ടി .സി, സുധാകരൻ...
കടലിൽ പട്രോളിംഗ് നടത്തി
തിരൂരങ്ങാടി :തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസി ന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസും , മറൈയ്ൻ എൻഫോഴ്സ്മെൻറും സംയുക്തമായി ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടൽ മാർഗം കടത്തുന്നത് തടയുവാൻ കടലിൽ പട്രോളിംഗ് നടത്തി. മറ്റു ബോട്ടുകൾ പരിശോധന നടത്തുക യും ചെയ്തു. പാർട്ടിയിൽ അസി: എക്‌സൈസ് ഇൻസ്പെക്ടർ മാരായ . കെ.എസ്. സുർജിത്ത് . പ്രഗേഷ്.പി . പ്രിവന്റീവ് ഓഫീസർമാരായ ബിജു .പി ,...
ഭിന്നശേഷിക്കുട്ടികളുടെ കേക്ക്ഫെസ്റ്റ് ഇന്ന് തൃശൂരില്‍
തൃശൂര്‍: നിപ്മറിലെ ഭിന്നശേഷികുട്ടികളുടെ കേക്ക്ഫെസ്റ്റ് ഇന്നു തൃശൂരില്‍ തുടങ്ങും. എംപവറിങ് ത്രൂ വൊക്കേഷണലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കേക്ക്ഫെസറ്റ്. ബേക്കറി പരിശീലനം ലഭിച്ച കുട്ടികള്‍ നിര്‍മിച്ച കേക്കുകളുടെ പ്രദര്‍ശനവും വില്‍പനയും ഇന്നും നാളെയും തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്. ഇന്ന് 9.30ന് തൃശ്ശൂര്‍ ജില്ലാ കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യൂ സലില്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ അഭിജിത് ടി. ജി, നിപ്മര്‍ എക്‌സിക്യൂട്ടീവ്...
എസ്.ഡി. പി. ഐ. കോഴിക്കോട് ജില്ലാ പ്രതിനിധി സഭ ഡിസംബർ 18 ന്
വടകര: എസ്. ഡി. പി ഐ. കോഴിക്കോട് ജില്ലാ പ്രതിനിധി സഭ 2024 ഡിസംബർ 18 ന് ബുധനാഴ്ച വടകരയിൽ നടക്കുമെന്ന് പ്രോഗ്രാം കൺവീനർ ശംസീർ ചോമ്പാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നജീബ് അത്തോളി നഗറിൽ (വടകര ടൗൺഹാൾ ) 18 ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പതാക ഉയർത്തുന്നതോടെ പ്രതിനിധിസഭയ്ക്ക് തുടക്കമാവും.തുടർന്ന് നടക്കുന്ന പ്രതിനിധി സഭ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. 2024-2027 കാലയളവിലേക്കുള്ള...
നാളികേര വിപണന യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ചെറിയമുണ്ടം :ചെറിയമുണ്ടം കൃഷിഭവൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചെറിയമുണ്ടം കേരസമിതിയുടെ കീഴിൽ ആരഭിച്ച നാളികേരത്തിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങളായ വെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ എന്നിവയുടെ ഉൽപാദന – വിപണന യൂണിറ്റ് പറപ്പൂത്തടത്ത് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യുസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ടി നാസർ ആദ്ധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ റജീന , അംഗങ്ങളായ ടി എ റഹീം, എൻ എ നസീർ , ഒ സെയ്താലി , വി...
ചീപ്പു ച്ചിറ കോഴിക്കാട് ബണ്ടിൽ മരിച്ച നിലയിൽകണ്ടെത്തി
ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് അമരിപ്പാടം പതിനാറാം വാർഡ് കോക്കു വയിൽവീട്ടിൽ കൊച്ചു കറുപ്പൻ മകൻ ഉണ്ണികൃഷ്ണൻ (67 ) കോഴിക്കാട് ചീപ്പുച്ചിറ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഡിസംബർ 13 ന് വൈകിട്ട് മൂന്നുമണിക്ക് വീട്ടിൽനിന്ന് ഇറങ്ങി നടന്നതാണ്.ഭാര്യ പരേതയായ മണിമക്കൾ മനോജ്. മധു. മഞ്ജു.മരുമക്കൾ സജിത. മനോജ്.ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സർക്കാർ ജനറൽ ആശുപത്രിയിൽ.
വാലി – പഴുവിൽ – കോലോത്തുംകടവ് റോഡിനെ സഞ്ചാരയോഗ്യമാക്കണം
പഴുവിൽ : വാലി – പഴുവിൽ – കോലോത്തുംകടവ് റോഡിനെ സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ചാഴൂർ പഞ്ചായത്തിലെ സെറ്റിൽമെൻ്റ് കോളനിയായിട്ടുള്ളതും 100 കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ വാലി – കോലോത്തുംകടവ് റോഡ് നിർമ്മിച്ചത്. കാലവർഷത്തിൽ ഈ മേഖല വെള്ളക്കെട്ടിൻ്റെ ഭീഷണി നേരിടുന്ന പ്രദേശമായിട്ടും തെരുവു വിളക്കുകൾ പോലും തെളിയുന്നില്ല . ഒരു ഓട്ടോറിക്ഷ പോലും വിളിച്ചാൽ മടി കാണിക്കുന്ന ഇവിടത്തെ റോഡുകൾ പൂർണ്ണമായും കുണ്ടും കുഴിയും നിറഞ്ഞ് റോഡ് തിരിച്ചറിയാൻ പറ്റാത്ത വിധമാണിന്നുള്ളത്. പൈപ്പുവെള്ളത്തിനേയോ അടുത്ത ഉയരം...
