തിരൂർ: മലയാള സാഹിത്യത്തിൻറെ മഹാനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. കേരളക്കരയുടെ അഭിമാനത്തിന്റെ പ്രതീകമാണ് എം ടി വാസുദേവൻ നായരെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി പറഞ്ഞു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ, ശരീഫ് മുണ്ടേക്കാട്, കെ എം നൗഫൽ, വികെസി അബ്ദുറഹ്മാൻ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
തിരൂർ :എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ തിരൂർ സൗഹൃദവേദി അനുശോചിച്ചു. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന എംടി വാസുദേവൻ നായരുടെ നിധിയാണത്തിൽ തിരൂർ സൗഹൃദവേദി അനുശോചിച്ചു. മലയാളഭാഷയും സാഹിത്യവും നിലനിൽക്കുന്നിടത്തോളം കാലം ഈ മഹാപ്രതിഭയെ എല്ലാവരും ഓർക്കുമെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ റസാക്ക് ഹാജി , അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ, കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി, ഹമീദ് കൈനിക്കര മുനീർ കുറുമ്പടി , പാറയിൽ ഫസലു...
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
മലപ്പുറം : മലയാളത്തിൻ്റെ അക്ഷര പൗർണ്ണമിയും,ഭാഷാ സുകൃതവുമായ മനുഷ്യ ഗാഥയുടെ കഥാകാരനും എം.ടി എന്ന രണ്ടക്ഷരങ്ങളിലൂടെ ഏകാകികളുടെ ശബ്ദമായ് മലയാളത്തിൻ്റെ ഖ്യാതി ലോകാതിരുകൾ കടത്തിയ എഴുത്തുകാരനായിരുന്നു എം.ടി വാസുദേവൻ നായർ എന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് NCP മലപ്പുറം ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അനുസ്മരിച്ചു. യോഗത്തിൽ NCP സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എ ജബ്ബാർ അധ്യക്ഷം വഹിച്ചു , സംസ്ഥാന ജനറൽ സിക്രട്ടറിമാരായ റഹ്മത്തുള്ള കുപ്പനത്ത്, പാർത്ഥ സാരഥി , ജില്ലാ സിക്രട്ടറി...
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
തിരുർ : സി ഐ ഇ ആർ തിരുർ മണ്ഡലം മദ്രസ സർഗോത്സവം പുല്ലൂർ എ. എം. എൽ.പി. സ്ക്കൂൾ കാമ്പസിൽ നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ ഉദ്ഘാനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി.റംഷീദ ടീച്ചർ സമ്മാന വിതരണം നടത്തി. കെ എൻ എം ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിൽ അഞ്ച് വേദികളിലായി സ്റ്റേജിതര , സ്റ്റേജിന മത്സരങ്ങളും...
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
തേഞ്ഞിപ്പലം:ചേളാരി ഗവ: വൊക്കേഷണൽ ഹയർ സെ ക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പിൻ്റെ ഭാഗമായ് വൃക്ഷ തൈകൾ നട്ടു. കൃഷിസമൃദ്ധി പദ്ധതിക്ക് പിന്തുണയായി ഹരിത പ്രവർത്തനങ്ങളുടെ സംഘാടന ത്തിനായ് ഭൂമിജം എന്ന ന്ദേശം ഉയർത്തിയാണ് വൃഷ തൈകൾ നട്ടുപിടിപ്പിച്ചത്. സംഘാടക സമിതി ട്രഷറർ എം പി മുഹമ്മദ് കുട്ടി വൃക്ഷ തൈകൾ കൈമാറി ഉദ്ഘാട നം ചെയ്തു.സംഘാാടക സ മിതി വൈസ് ചെയർമാൻ മാരായ വേലായുധൻ പി മൂ ന്നിയൂർ,സി രവീന്ദ്രൻ, പ്രിൻ സിപ്പാൾ എ...
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വള്ളിക്കുന്ന് :ചേളാരി ഗവ വൊ ക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ വി എച്ച് എ സ് ഇനാഷണൽ സർവീസ് സ്കീം സപ്തദി നസഹവാസ ക്യാമ്പിനോടനുബന്ധിച്ച് ജലജീവിതം- പദയാത്രയും തെരുവ് നാടകവും നടത്തി. ജല സംരക്ഷണ ദ്രവ്യ മാലിന്യ സംസ്ക രണസന്ദേശമുയർത്തി അമൃത് മിഷൻ എൽ എ സ് ജി ഡി യും സം സ്ഥാന എ ൻ എസ് എസ് സെല്ലും സഹകരിച്ച് ജലം ജീവിതം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കീ ഴിൽ ചെട്ടിപ്പടി അങ്ങാടിയിലാണ്...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
തിരൂർ. തിരൂർ സിറ്റി ഹോസ്പിറ്റലിൽ കേക്കുമുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. മാനേജുംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ കേക്ക് മുറിച്ചു. മാനേജിംഗ് ഡയറക്ടർ കൂടാത് മുഹമ്മദ് കുട്ടി ഹാജി, ഡോക്ടർമാരായ എൻ. ടി. അജികുമാർ, കെ.ടി.ഒ.ബദർ, ജനറൽ മാനേജർ എൻ പി മുഹമ്മദലി, അഡ്മിനിസ്ട്രേറ്റർ മസൂദ് കൂടാത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ പി ജയലക്ഷ്മി. ഫാർമസി ഇൻ ചാർജ് .ടി . പി. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
തിരൂർ : രാജ്യത്തിന്റെ പരമോന്നത നിയമ നിർമ്മാണ സഭയിൽ ഭരണഘടനാ ശില്പി അംബേദ്കറെ അപമാനിച്ചു സംസാരിച്ച ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ രാജ്യത്തെ പൊതു സമൂഹത്തിനോട് മാപ്പ് പറഞു രാജി വെക്കണമെന്ന് ദളിത് കോൺഗ്രസ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അമിത്ഷാ മാപ്പ് പറഞ്ഞ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂർ സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച നിയോജകമണ്ഡലം ദളിത് കോൺഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മയിലാണ് ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടത്. പ്രതിഷേധ കൂട്ടായ്മ കെ. പി. സി. സി...
കേരളോത്സവത്തിന്‍റെ സമാപനവും , സമ്മാനദാനവും നടത്തി
ചേലക്കര :ചേലക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്‍റെ സമാപനവും , സമ്മാനദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വിഹിച്ച യോഗത്തില്‍ ബഹു:ചേലക്കര എം എല്‍ എ യു ആര്‍ പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെലീല്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത് , ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍, വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ കെ കെ ശ്രീവിദ്യ , വാര്‍ഡ്...
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
തിരൂർ : ഭക്ഷണമാണ് ഔഷധംഭക്ഷണ സംസ്കാരബോധം ജനങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു കൊണ്ട് എംഎൽഎ കുറുക്കോളി മൊയ്തീൻ എംഇഎസ് തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പത്തോളം വിഭാഗങ്ങളിലായി 500 ലധികം രോഗികളെ സൗജന്യമായി പരിശോധിക്കുകയും വിവിധ ടെസ്റ്റുകൾ നടത്തുകയും സൗജന്യ മരുന്ന് വിതരണവും നടന്നു . ക്വാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ രോഗികൾക്കും തുടർ ചികിത്സ ഇളവുകളും സൗജന്യ തിമിര ശസ്ത്രക്രിയയും നൽകും....
