ചെങ്ങൽ: വനിത വായനശാലയും അഞ്ചൽകേൾവി പരിശോധന കേന്ദ്രവും സംയുക്തമായി ഒരു ശ്രവണ പരിശോധന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ ഐ സന്തോഷ് ഉദ്ഘാടനം ചെയ്തു. വനിത വായനശാല വൈസ് പ്രസിഡൻറ് ഹസീന മുഹമ്മദ് ഷാ അധ്യക്ഷ oവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പരിശോധന ക്യാമ്പിൽ ഏകദേശംമുപ്പതോളം അംഗങ്ങൾ പങ്കെടുത്തു.രാവിലെ മുതൽ വൈകുന്നേരം നാലു വരെ ക്യാമ്പ് പ്രവർത്തിച്ചു. ഗുരുതര ശ്രവണ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയവരെ തുടർ പരിശോധനയ്ക്കായി നിർദ്ദേശിച്ചു.ചടങ്ങിൽ സജിത ലാൽ,ബിജി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
രജിസ്ട്രാർ ഇറക്കിയ ഉത്ത രവ് വിസി റദ്ദാക്കി വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാല സിൻഡിക്കേ റ്റ് സമവായ ചർച്ച മാറ്റി:രജി സ്ട്രാർ ഇറക്കിയതെറ്റായ ഉ ത്തരവ് വിസി റദ്ദാക്കി.ജീവ നക്കാരുടെ സ്ഥലം മാറ്റത്തി ൽസിൻഡിക്കേറ്റിന്റെയും യൂ ണിയനുകളുടേയും ഇടപെട ൽ അനുവദിക്കില്ലെന്ന നില പാടിൽ ഉറച്ച് വിസി.കാലിക്ക റ്റ് സർവകലാശാലയിൽ വി സി- സിൻഡിക്കേറ്റ് ഭിന്നത തീർക്കാൻ ഇന്നലെ ചേരാ നിരുന്ന സമവായ യോഗം മാറ്റി വച്ചു.കമ്മിറ്റിയിൽ നി ന്നും രാജിവെച്ച മുസ്ലീം ലീഗ്...
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
രവിമേലൂർ ഇരിങ്ങാലക്കുട*: ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറെ രാജ്യസഭയിൽ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്കെതിരെ പുല്ലൂർ ചേർപ്പും ക്കുന്നിൽ നടന്ന പ്രതിഷേധ ജ്വാല പി കെ എസ് ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി സിഡിസിജിത്ത് ഉദ്ഘാടനം ചെയ്തു. പി കെ എസ് പുല്ലൂർ മേഖലാ പ്രസിഡണ്ട് പിസി മനേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ ജി മോഹനൻ മാസ്റ്റർ. പി കെ എസ്ഏരിയ പ്രസിഡന്റ് എ വി ഷൈൻ....
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
തിരൂർ :മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 787 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 166 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. ഇവയില്‍ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍...
ധ്വനി പ്രകാശനം ചെയ്തു
തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 32- ാം സാംസ്‌കാരിക പ്രസിദ്ധീകരണമായ ധ്വനി, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ തിരൂര്‍ പ്രസ്സ് ക്ലബ് വൈസ് പ്രസിഡണ്ട് വി.കെ. റഷീദിന് നല്‍കി പ്രകാശനം ചെയ്തു. തിരൂര്‍ ചേംബര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫസലുവിന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തെ എല്ലാവരും പിന്തുണക്കണമെന്ന് എ.പി. നസീമ പറഞ്ഞു. തിരൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ. സലാം മാസ്റ്റര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ. റഹ്മത്തുല്ല, പ്രസ്‌ക്ലബ് സെക്രട്ടറി എ.പി. ഷഫീഖ്,...
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
മലപ്പുറം : എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണം എന്ന് മലബാർ നാച്ചുറൽ പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം കുന്നുമ്മൽ വച്ച് നടന്ന ജനറൽബോഡിയോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. സംസ്ഥാന .സെക്രട്ടറി ശംസുദ്ധീൻ കോട്ടക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് PK സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണമെന്നും വികസനത്തിന് കൂടെ നിന്നതിന്റെ പേരിൽ ആ...
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
മലപ്പുറം: സംഭാൽ ഉൾപ്പെടെ ഇന്ത്യയിലെ പുരാതന മസ്ജിദുകൾക്ക്മേൽ അവകാശവാദം ഉന്നയിച്ച് കീഴ്കോടതികളെ സമീപിക്കാൻ സംഘ്പരിവാറിന് വഴിവെട്ടിയത് മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ഗ്യാൻവാപി മസ്ജിദ് കേസിലെ തലതിരിഞ്ഞ വിധിന്യായമാണെന്ന് ഐഎൻഎൽ അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാൻ പറഞ്ഞു. മലപ്പുറത്ത് ഐഎൻഎൽ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇബ്റാഹിം സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പരിശ്രമഫലമായി പാർലമെൻ്റ് പാസാക്കിയ 1991 ലെ ആരാധനാലയ സ്റ്റാറ്റസ്കോ നിയമം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നൽകിയ നിയമസംരക്ഷണ കവചം തച്ചുടക്കുന്നതാണ്...
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
തിരൂർ: ബ്രദർനാറ്റ് സംഘടിപ്പിക്കുന്ന അടുക്കളത്തോട്ടം ആനന്ദം ആരോഗ്യം കാർഷിക കാമ്പയിന് തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സേവ് നാറ്റ് കൺവീനർ എൻ. പാത്തേയ് കുട്ടിക്ക് പച്ചക്കറി വിത്തുകൾ വിതരം ചെയ്ത് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. സ്വന്തം കൃഷിയിടത്തിൽ കീടനാനികൾ ഇല്ലാത്ത പച്ചക്കറികൾ വിളയിച്ച് ആവശ്യത്തിന് ഉപയോഗിക്കുന്നതിനാണ് പച്ചക്കറി വിത്തുൾ വിതരണം ചെയ്തത്.കാമ്പയിൻ്റെ ഭാഗമായി വീട്ടിൽ ഒരു അടുക്കളത്തോട്ട നിർമ്മാണം, പച്ചക്കറി തൈകൾ വിതരണം, യുവ കർഷക സംഗമം, കാർഷിക സെമിനാർ, ജൈവ...
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
പൊന്നാനി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി. ഐഎൻടിയുസി സ്ഥാപക നേതാവും, തൃശൂർ നഗരസഭ കൗൺസിലറും, ദീർഘകാലം മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലീഡർ എന്ന പേരിൽ അറിയപ്പെടുന്ന ജനകീയനായ നേതാവായിരുന്നുവെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംപി സി ഹരിദാസ് പറഞ്ഞു. തന്ത്രശാലിയായ കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും സംഭവിക്കുമായിരുന്നുവെന്നും ഹരിദാസ് വിലയിരുത്തി....
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
തരുവണ: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് കരിങ്ങാരി ഗവ: യൂ.പി സ്കൂളിൽ തുടക്കം കുറിച്ചു. വിളംബര റാലിയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം ചേർന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി, ഹെഡ്മാസ്റ്റർ ശശി മാസ്റ്റർ, അധ്യാപകരായ ഷനോജ് മാസ്റ്റർ, ബാലൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ശ്രീ....


