Category: പ്രാദേശികം

Post

2025 ദര്‍ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്‍ഹം- സിപിഎ ലത്തീഫ്

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ മാനവിക ദര്‍ശനങ്ങളെ സങ്കുചിത-വരേണ്യ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പുനരാഖ്യാനം ചെയ്യുന്നതിനെ പൊളിച്ചെഴുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സ്വാഗതാര്‍ഹമാണന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും മറിച്ച്, അതിനെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധര്‍മം എന്നതുകൊണ്ടു വിവക്ഷിക്കുന്ന വര്‍ണാശ്രമ ധര്‍മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മം...

Post
ഒരുമ റെസിഡെൻസ് അസോസിയേഷൻ വാർഷികം

ഒരുമ റെസിഡെൻസ് അസോസിയേഷൻ വാർഷികം

മേലൂർ : മേലൂർ പഞ്ചായത്ത് അതിർത്തിയിലെ ഒരുമ റെസിഡെൻസ് അസോസിയേഷൻ്റെ 9-ാം വാർഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. വാർഷികാഘോഷം ചങ്ങാനാശ്ശേരി അസംപ്ഷൻ കോളേജ് അദ്ധ്യാപകൻ ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സോണി ടി എ അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകനും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. നായരങ്ങാടി ഗവ. യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ശ്യാമള കെ.എം. വിദ്യാഭ്യാസ- കലാ – കായിയ മേഖലയിൽ പ്രതിഭകൾക്ക്...

Post
കെ എസ് ടി എ   ഐക്യദാർഢ്യ ധർണ

കെ എസ് ടി എ ഐക്യദാർഢ്യ ധർണ

ചാലക്കുടി : കേന്ദ്ര ഗവൺമെന്റിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നയത്തിനെതിരെ രാജ്യ വ്യാപകമായി വൈദ്യുതി ജീവനക്കാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ ചാലക്കുടി താലൂക്ക് കമ്മിറ്റി ചാലക്കുടി ഇലക്ട്രിസിറ്റി ഓഫീസിനു മുൻപിൽ നടത്തിയ ഐക്യദാർഢ്യ ധർണ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സിജി ടീച്ചർ ഉദ്ഘാടനം ചെയ്തു കെ ജി ഒ എ ഏരിയ പ്രസിഡൻറ് സഖാവ് ഹരി അധ്യക്ഷത വഹിച്ചു എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി...

Post

വയോജന സംഗമം നടത്തി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം : തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് വയോജന സംഗമ ങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചാ യത്ത് ഹാളിൽ നടന്ന ആദ്യസം ഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി വിജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി മിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം സുലൈമാൻ, പിയൂഷ്‌ അണ്ടിശ്ശേരി, നസീമ യൂനുസ്, വാർഡ് മെമ്പർമാരായ ഉമ്മു ആയിഷ, ജാഫർ സിദ്ധിക്ക്, മുബഷിറ, ഐസിഡിഎസ് സൂപ്പർ വൈസർ ബിന്ദു, ഹോമിയോ...

Post

സൗജന്യ കാലിത്തീറ്റ വിതരണം

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് സൗജന്യ കാലിത്തീ റ്റ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ടി വിജിത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ പി മിനി അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം സുലൈമാൻ, പിയൂഷ്‌ അണ്ടിശ്ശേരി, വാർഡ് മെമ്പർ നിമി ഷ മൂശാലികണ്ടി, ഡോ. വിജിത, ഡോ. നർമത, ക്ഷീര സംഘം പ്രസി ഡന്റ്‌ ഇമ്പിച്ചിക്കോയ എന്നിവർ സംസാരിച്ചു.

Post

വനിതാ ഖോ-ഖോ കിരീടം കാലിക്കറ്റിന്

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: ദക്ഷിണേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ഖോ-ഖോ കിരീടം കാ ലിക്കറ്റിന്. അവസാന ലീഗ് റൗണ്ടിൽ തോൽവികളോന്നും വഴങ്ങാതെ ഒമ്പത് പോയി ന്റുമായി കാലിക്കറ്റ് ചാമ്പ്യ ന്മാരായി,രണ്ടു വിജയങ്ങളും ഒരു തൊവിയും വഴങ്ങി ആ റു പോയിന്റുമായി മാണ്ഡ്യാ യൂണിയവേഴ്സിറ്റി കർണാ ടക രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയങ്ങൾ ഒന്നും തന്നെയില്ലാതെ ഓരോ പോയിന്റുമായി സമനിലയിൽ നിന്നിരുന്ന മാംഗ്ളൂർ യൂണിവേഴ്സിറ്റിയും മൈസൂർ യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനത്തിന് വേണ്ടി മിനിമം ചേസ് രീതിയിൽ ടൈബ്രേ ക്കറിലൂടെ...

Post

കാലിക്കറ്റ് സി സോൺ കലോത്സവം രജിസ്ട്രേഷൻ ഇന്ന് മുതൽ

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം : ജനുവരി 19മുതൽ 23വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി. സോൺ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മണിമുതൽ ആരം ഭിക്കും.10 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം. സിസോൺ കലോത്സവത്തിനായി തയ്യാറാക്കിയ വെബ്സൈറ്റ് വഴി യാണ് രജിസ്ട്രേഷൻ പൂർത്തിയാ ക്കേണ്ടത്.ഓൺലൈൻ രജിസ്ട്രേ ഷന് ശേഷം ലഭിക്കുന്ന രണ്ട് പ്രിന്റ് ഔട്ടുകളിൽ ഒർജിനൽ അപേക്ഷ ക്കൊപ്പം യൂണിവേഴ്സിറ്റി യൂണി യൻ...

Post

മംഗലം ബഡ്‌സ് സ്കൂൾ കെട്ടിട ശിലാസ്ഥാപനം

മംഗലം : മംഗലം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ നിർവഹിച്ചു.ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. ബഡ്‌സ് സ്കൂളിനായി തന്റെ വീട്ടു വളപ്പിൽ നിന്ന് 15 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പി. കുഞ്ഞുട്ടി മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ...

Post

തിരുവില്വാമല കോലടി വീട്ടിൽ സൈമൺ (86)നിര്യാതനായി

തിരുവില്വാമല :തിരുവില്വാമല കോലടി വീട്ടിൽ സൈമൺ 86.നിര്യാതനായി.സംസ്കാരം തിരുവില്വാമല സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ 31/12/2024 വൈകിട്ട് 4 മണിക്ക് ഭാര്യ പരേതയായ ഡാർലിമക്കൾ റീന (പരേത)റീജ, റിൻസി,റിൻ്റോ മരുമക്കൾ:രാജൻ (പരേത)കൊച്ചുമോൻ,ജോബി,സിമി.

Post

അവശ നിലയിൽ കണ്ടെ ത്തിയ മയിലിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി

തേഞ്ഞിപ്പലം:വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വെള്ളേപ്പാടം പൊതുകുളത്തിന് സമീപത്ത് അവശ നിലയിൽ കണ്ടെത്തിയ മയിലിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.തൊഴിലുറപ്പ് തൊഴിലാളിയുടെ ശ്രദ്ധയിൽപെട്ട മയിലിനെ നാട്ടുകാരായ ജിതേഷ്, വിജേഷ്,സജീഷ്, അ ക്ഷയ്,വിപിൻ തുടങ്ങിയവരുടെ സഹായത്തോടുകൂടി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വാർഡ് മെമ്പർ കെ.വി അജയ്ലാൽ നിലമ്പൂർ ആർ. ആർ.ടി യുമായി ബന്ധപ്പെട്ടതി ന്റെ അടിസ്ഥാനത്തിൽ അധികൃതരുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് വകുപ്പിന് കീഴി ലുള്ള സർപ്പവളണ്ടിയർ മുനീർ പരപ്പനങ്ങാടി സ്ഥലത്തെത്തി മയിലിനെ ഏറ്റുവാങ്ങി.