കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽപ്രസിഡന്റ് വിജി ബിജുവിന്റെ ആദ്യക്ഷതയിൽ നടന്ന വികസന സെമിനാർ ആലുവ MLA ശ്രീ അൻവർ സാധത് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിമി ടിജോ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ബാബു പദ്ധതി വിശദീകരണവും നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ സ്ഥിരം സമിതി ആദ്യഷന്മാരായ കെ. വി പോളച്ചൻ, പ്രിയ രഘു, മെമ്പര്മാരായ വി. സ് വർഗീസ്. ജയശ്രീ ടീച്ചർ, K N കൃഷ്ണകുമാർ , വേലായുധൻ, TN...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ജില്ലാ പ്രചരണ ജാഥയ്ക്ക് സ്വീകരണം
ചാലക്കുടി, വഴിയോര കച്ചവട യൂണിയൻ CITU തൃശൂർ ജില്ലാ ജാഥയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി, CITU ഏരിയാ സെക്രട്ടറി സ:EA ജയതിലകൻ്റെ അദ്ധ്യക്ഷതയിൽ CITU തൃശൂർ ജില്ലാ സെക്രട്ടറി സ: UP ജോസഫ് ഉൽഘാടനം ചെയ്തു. VKTU ഏരിയാ സെക്രട്ടറി സ: വിത്സൻ TO , സ്വാഗതവും, CPIM ഏരിയാ സെക്രട്ടറി സ: KS അശോകൻ അഭിവാദ്യം ചെയ്തു, സഖാക്കളായ : ജാഥാ ക്യാപ്റ്റൻ RV ഇക്ബാൽ, വൈ: ക്യാപ്റ്റൻ PT പ്രസാദ്, മാനേജർ ബിന്ദു അനിലൻ...
പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ വച്ച് മരിച്ചു
പരപ്പനങ്ങാടി : മദ്രാസ്സിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരപ്പനങ്ങാടി പാലതിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരണപ്പെട്ടത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രൈനിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത്. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. ഭാര്യ നഫീസമക്കൾ, ഷമീം, റാബിയ, ഫാത്തിമമരുമക്കൾസത്താർ, നാസർ, സുമയ്യ കബറടക്കം...
വയനാട് പുനരധിവാസം: മിച്ച ഭൂമി പിടിച്ചെടുക്കണം
തിരുവനന്തപുരം: മിച്ചഭൂമി പിടിച്ചെടുത്ത് വയനാട് ഉരുള്പൊട്ടലിന് ഇരകളായവരെ പുനരധിവസിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഉസ്മാന്. 290 ഏക്കര് മിച്ച ഭൂമിയുണ്ടെന്ന് റെവന്യൂ രേഖകള് വ്യക്തമാക്കുമ്പോഴാണ് പുനരധിവാസത്തിന് ഭൂമിയില്ലെന്ന് സര്ക്കാര് പറയുന്നത്. വയനാട്ടിലെ വൈത്തിരി താലൂക്കില് 200.23 ഏക്കര് കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്. മിച്ചഭൂമിയെന്ന് സര്ക്കാര് രേഖകളിലുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ 200.23 ഏക്കര് ഭൂമി നിലവില് ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ്. താലൂക്ക്...
താനൂർ HGS കളരി വിദ്യാർത്ഥിക്കളെ പൊന്നാന്നി കോസ്റ്റൽ പോലിസ് ആദരിച്ചു
താനുർ: തിരുവനന്തപുരത്ത് വെച്ച് നടന്ന 66-ാംമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ വിജയിക്കുകയും ദേശീയ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത താനുർ HGS കളരിയിലെ വിദ്യാർത്ഥിക്കളെ കോസ്റ്റൽ പോലിസ് ആധരിച്ചു. വേദിയിൽ കോസ്റ്റ് ഗാർഡ് SI ശ്രീലേഷ് , ASl മനോജ് ,CPO കമറുന്നിസ, CPO അബ്ദൂൽ നൗഫൽഗുരുനാഥൻ സർദാർ ഗുരുക്കൾ രക്ഷാധികാരിക്കളായ സാബിർ ഗുരുക്കൾ, കുഞ്ഞുമോൻ ഗുരുക്കൾ, pp നാസർ ,ആബിദ് Mk, വാർഡ് കൗൺസിലർ സുലൈഖ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഹാശിം തങ്ങൾ നന്ദി അറിയിച്ചു
ചെറമംഗലം മേൽപ്പാലം: സ്ഥലം സന്ദർശിച്ചു
പരപ്പനങ്ങാടി :- ചെറമംഗലം റെയിൽവേ മേൽപാലം നിർമ്മാണത്തിന് വിട്ടു നൽകാൻ നിർദ്ദേശിച്ച കോക്കനട്ട് നഴ്സറിയുടെ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് , ശ്രീനാഥ് എസ്.വി. (കെ.റെയിൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ) എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. എ.ഡി. ഇൻ ചാർജ് സംഗീത. പി, ഫാം കൗൺസിൽ അംഗങ്ങളായ ഗിരീഷ് തോട്ടത്തിൽ,ബാലഗോപാലൻ, ഷാജി.പി.പി , എ.ഷൺമുഖൻ, സി.കെ. അനീഷ് ,ഋശികേശൻ...
പാലിയേറ്റീവ് കെയർ ദിനത്തിൽ സന്ദേശ റാലി സംഘടിപ്പിച്ചു
തലക്കടത്തൂർ :പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്റർ വാണിയന്നൂർ മായിനങ്ങാടി മുതൽ പറപ്പൂത്തടം വരെ സന്ദേശ റാലി സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, പൗരപ്രമുഖർ , വളണ്ടിയർമാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു. പറപ്പൂത്തടത്ത് വെച്ച് നടന്ന സമാപന സംഗമം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്തു. ഗ്രെയ്സ് സെൻ്റർ ചെയർമാൻ ഹുസൈൻ തലക്കടത്തൂർ ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ...
മലപ്പുറം മൈത്രിയുംസംസ്കാരവും ;റീൽസ് മത്സരംസംഘടിപ്പിക്കുന്നു.
തിരുന്നാവായ:മാമാങ്ക മഹോത്സവം 2025ന്റെ ഭാഗമായി മലപ്പുറംമൈത്രിയുംസംസ്കാരവും എന്ന വിഷയത്തിൽറീൽസ് മത്സരം സംഘടിപ്പിക്കുന്നു.പ്രശംസാപത്രവും ക്യാഷ് പ്രൈസും പുരസ്കാരങ്ങളും സമ്മാനിക്കും. 30 സെകന്റ് നേരം വരുന്ന റീലിൽ മലപ്പുറം ജില്ലയുടെ മൈത്രിയുംസംസ്കാരവുംഎന്നതാണ് മുഖ്യ വിഷയം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മെയിൽ അഡ്രസിൽ അയക്കണം. 18 മുതൽ 35 വയസ് വരെയുളളവർക്ക് പങ്കെടുക്കാം ഷൂട്ടിoഗ് സമയം, പ്രഥമ തിയ്യതി ലോക്കേഷൻ എന്നവ സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷകന്റെ ഫോൺ നമ്പർ ഉൾപെടെ – വിലാസം തിരിച്ചറിയുന്ന രേഖയും mamankamreels@gmail.com ചെയ്യണം.ഒന്ന്, രണ്ട്...
ഐഎൻഎൽ നേതാക്കൾ പച്ചക്കള്ളം പറയുന്നു. ഇ.ഡി അന്വേഷിക്കണം
പയ്യനങ്ങാടി. കോഴിക്കോട്: ഐഎൻഎൽ ആസ്ഥാനം നിർമ്മിക്കുന്നില്ലെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ല എന്നും പത്രസമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎക്കും കാസിം ഇരിക്കൂറിനു എതിരെ ഫണ്ട് പിരിവിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കുമ്പോൾ അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഗൾഫ് പര്യടനം നടത്തി പിരിവ് നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എം എ യൂസഫലി, ഗൾഫാർ മുഹമ്മദാലി തുടങ്ങിയ വ്യവസായ...
റുക്കിയ ഹജ്ജുമ്മ അന്തരിച്ചു
മംഗലം കബീറാക്കാന്റെ ഭാര്യാ മാതാവ് തെയ്യപ്പാട്ട് കുഞ്ഞിപ്പ ഹാജിയുടെ ഭാര്യ റുക്കിയ ഹജ്ജുമ്മ മരണപ്പെട്ടിരിക്കുന്നു മയ്യത്ത് കബറടക്കം ബിപി അങ്ങാടി ജുമാഅത്ത് പള്ളിയില് ഉച്ചയ്ക്ക് 2.30 നടത്തപ്പെടുന്നതാണ്(വീട് .ഗേള്സ് ഹൈസ്കൂളിന് സമീപം )

