Category: പ്രാദേശികം

Post

ചെറിയമുണ്ടം കുടിവെള്ള പദ്ധതി:43.89 കോടിയുടെ ടെണ്ടറിന് അംഗീകാരം

ചെറിയമുണ്ടം :പ്രസിദ്ധീകരണത്തിന് 15.01.2025ന്യൂനപക്ഷ ക്ഷേമ-കായിക മന്ത്രിയുടെ ഓഫീസ്ചെറിയമുണ്ടം കുടിവെള്ള പദ്ധതി:43.89 കോടിയുടെ ടെണ്ടറിന് അംഗീകാരംമലപ്പുറം: ജലജീവന്‍ മിഷനു കീഴില്‍ താനൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിയ്ക്ക് 43.89 കോടി രപയുടെ ടെണ്ടറിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇതോടെ, മേഖലയുടെ പതിറ്റാണ്ടുകള്‍ നീണ്ട കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. താനൂര്‍ എം എല്‍ എ കൂടിയായ...

Post

നിലമ്പൂർ നിയോജകമണ്ഡലത്തിൽ നാളെ സ് ടി പി ഐ ഹർത്താൽ

നിലമ്പൂർ :നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടുഅധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാളെ എസ്ഡിപിഐ നിലമ്പൂർ നിയോജകമണ്ഡലം ഹർത്താൽ. നിലമ്പൂരിൽ മൂത്തേടം കാരപ്പുറം കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു .എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് ​കൊല്ലപ്പെട്ടത്.സംഭവം നടന്ന സ്ഥലം നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം.ഈ സാഹചര്യത്തിലും വന നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ഒരുങ്ങുന്ന ഭരണകൂടം ഇവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില...

Post

കോഴിക്കോട് മെഡിക്കൽ കോളേജിൽ സർക്കാർ അടിയന്തരമായി ഇടപെടുക

കോഴിക്കോട് : ഉത്തര മലബാറിലെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ.ദിവസവും ആയിരക്കണക്കിന് രോഗികൾ വരുന്ന മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ചിട്ട് ദിവസങ്ങളായി. ഒ പി ടിക്കറ്റ് ഫീസ് വർധിപ്പിച്ചു. ജലക്ഷാമം രൂക്ഷം ആണ് ഇത് മൂലം ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ദുരിതം പേറുകയാണ്. സർക്കാർ അടിയന്തരമായി ഇടപെടുക , ഒ പി ടിക്കറ്റ് സൗജന്യമാക്കുക , മരുന്ന്...

Post

ഡിആർഎം ഓഫീസ് ധർണ്ണയിൽ സ്ഥിരയാത്രക്കാരുടെ വൻ പ്രതിഷേധം

ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടിൽ നിർത്തലാക്കിയ 06455, 56663, 56664 വണ്ടികള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ധർണ്ണ നടത്തി. ധാരാളം സ്ത്രീകള്‍ ഉള്‍പ്പെടെ അണി നിരന്ന ധർണ്ണയിൽ റെയില്‍വേയുടെ പാസ്സഞ്ചർ ട്രെയിൻ നിരോധന നിലപാടിനെതിരെ വൻ പ്രതിഷേധമിരമ്പി. വൈകീട്ട് 05,45 ന് പുറപ്പെട്ടിരുന്ന നൂറ്റാണ്ടിന്റെ പഴക്കമുള്ള തൈര് വണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന 06455 നമ്പര്‍ വണ്ടിയും 56663 നമ്പര്‍ വണ്ടിയും...

Post

പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി

തിരുന്നാവായ : പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായിചേരുരാ ൽ ഹയർസെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾബോധവൽക്കരണവും ജനകീയഫണ്ട് സമാഹരണവും നടത്തി. പുത്തനത്താണി ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വേണ്ടിയാണ് തുക സമാഹരിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, വ്യാപരികൾ എന്നിവർ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി. പ്രധാന അധ്യാപകൻ പി.സി. അബ്ദുറസാക്ക് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.ടി. ജാഫർ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ ടി.വി. ജലീൽ, പി.വി. സുലൈമാൻ, ഫഫ്സത്ത് അടിയാട്ടിൽ, വി....

Post

റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്

തിരൂർ :തിരൂർ എം ഇ എസ് സെന്റർ സ്കൂളിൽ വെച്ച് ദേശീയ റോഡ് സുരക്ഷാമാസാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ഡ്രൈവർമാർക്കും സ്കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കും റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി സ്വാഗതം പറഞ്ഞു. തിരൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് ബാബു ടി പി യാണ് ക്ലാസ്സ് നയിച്ചത്. കൂടിവരുന്ന റോഡപകടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട...

Post

കേരള സ്റ്റേറ്റ് റൂട്രോണിക്സ് കലോത്സവം ഓവറോൾ കിരീടം ഐ എച് ടി തിരൂരിന്

മലപ്പുറം :ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണ ഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കിഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ,ഈ സ്ഥാപനത്തിന്റെ മലപ്പുറം ജില്ലാ പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക്ക യുടെ കീഴില്‍ സംഘടിപ്പിച്ച 9- മത് കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ഉത്സവ് 2025 ഓവർ ഓൾ ചാമ്പ്യന്മാരായി തിരൂർ ഐ എച് ടി കമ്പ്യൂട്ടർ കോളേജ്. മലപ്പുറം...

Post

കാലിക്കറ്റിലെശാസ്ത്രയാൻ പ്രദർശനത്തിന് നാളെ തുട ക്കമാവും.

തേഞ്ഞിപ്പലം: കാലിക്കറ്റ് സ ർവ്വകലാശാല ജനങ്ങളിലേ ക്ക്:ശാസ്ത്രയാൻ പ്രദർശ നത്തിന് നാളെ തുടക്കമാവു മെന്ന് വിസി ഡോ.പി രവീന്ദ്ര ൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കാലിക്കറ്റ് സർവ്വക ലാശാലയുടെ അക്കാദമിക-ഗവേഷണ നേട്ടങ്ങൾ നേരിട്ടറിയാൻ പൊതുജന ങ്ങൾക്ക് അവസരമേകുന്ന ശാ സ്ത്രയാൻ പ്രദർശനം 16,17,18 തീയതി കളിൽ ക്യാമ്പസിൽ നടക്കും.രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന പ്രദർശന ത്തിൽ പ്രവേശനം സൗജന്യ മാണ്. സർവകലാശാലാ കാമ്പസ് പoന വകുപ്പുകളും ലാബുകളും സർവകലാ ശാലയുടെ ഗവേഷണ പദ്ധ തികളുമെല്ലാം...

Post

കാലിക്കറ്റിൽ അംബേദ്കറുടെ പ്രധാന മുഹൂർത്തങ്ങളെ ചിത്രഭാഷയാക്കി

തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാലയിൽ അംബേ ദ്കറുടെ പ്രധാന മുഹൂർത്ത ങ്ങളെ ചിത്രഭാഷയാക്കി ചിത്രാങ്കണം കലാ അദ്ധ്യാപകർ.കാലിക്കറ്റ് സർവ്വകലാ ശാലയിൽ16-ന് ആരംഭിക്കു ന്ന ശാസ്ത്രയാൻ പ്രദർശന ത്തിലേക്കുള്ള ചിത്രങ്ങളാണ് ചിത്രകലാഅദ്ധ്യാപകരുടെ കൂട്ടായ്മയായ ചിത്രാങ്കണം ഒരുക്കിയത്.കാലിക്കറ്റ് സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൻ്റെ നേതൃത്വത്തിലെ പ്രത്യേകമായി ഒരുക്കിയ ചിത്രകലാ ക്യാമ്പിൽ വെച്ചാണ് ചിത്രാങ്കണം കൂട്ടായ്മയിലെ അധ്യാപകർ ചിത്രങ്ങൾ വരച്ചത്. ക്യാമ്പിൽ 20 ചിത്ര കലാ അദ്ധ്യാപകരാണ് ചിത്രങ്ങൾ വരച്ചത്.അംബേദ്കറുടെ ജീ വിതവുമായ് ബന്ധപ്പെട്ട 20 ചിത്രങ്ങളാണ് ചിത്രകലാ അദ്ധ്യാപകർ നിർമ്മിച്ചത്...

Post

കാലിക്കറ്റ് ഫിനാൻസ് കമ്മറ്റിയി ലേക്ക് ഇടതുപക്ഷത്തിന് ജയം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാല ഫിനാൻസ് കമ്മറ്റിയി ലേക്ക് ഇടതുപക്ഷത്തിന് മിന്നുന്ന വിജയം: കാലിക്കറ്റ് സർവകലാശാല ഫിനാൻസ് കമ്മറ്റിയിലേക്കുള്ള വോട്ടെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ അംഗങ്ങൾ വിജയിച്ചു.സിൻഡിക്കേറ്റ്,സെനറ്റ്, അക്കാഡമിക് കൗൺസിൽ എന്നീ മ ണ്ഡലങ്ങളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സിൻഡിക്കേറ്റ് മണ്ഡത്തിൽ നിന്ന് പി കെ ഖലിമുദ്ദീൻ, സെനറ്റ് മണ്ഡലത്തിൽ നിന്ന് സർവ്വകലാശല ഇടത് അനുകൂല ജീവനക്കാരുടെ സംഘടന നേതാവ് വി എസ് നിഖിൽ, അക്കാദമിക് കൗ ൺസിൽ മണ്ഡലത്തിൽ നിന്ന് ഇമ്മാനുവൽ സൈമൺ എന്നിവരാണ് വിജയിച്ച ഇടതു...