ചേലക്കര: പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെ 42മത് വാർഷികവും ഗ്രാമീണ വായനശാലയുടെയും 35 മത് വാർഷികവും ആഘോഷിച്ചു. വൈകുന്നേരം വനിതാവേദി അംഗങ്ങളുടെ മെഗാ ഫ്യൂഷൻ ഡാൻസോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷനായി. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ ഗോപാലൻ, ചേലക്കര പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഗോപി ചക്കുന്നത്ത്, ആതിര കലാസാംസ്കാരിക സമിതി...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: പ്രാദേശികം
ഉയർന്ന ഹജ്ജ് യാത്രാനിരക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി...
വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി
തിരുന്നാവായ :തിരുർ നിയോജക മണ്ഡലം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന തിരുന്നാവായ പഞ്ചായത്തിലെ 20-ാം വാർഡ് വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് പ്രവൃത്തി തുടങ്ങി. പ്രദേശത്തെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നുറോഡ് ഉയർത്തി നവീകരിക്കൽ. വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. പ്രവർത്തനോത്ഘാടനം കുറുക്കോളി മൊയ്തീൻ എം എൽ എ നിർവ്വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്...
ദേശീയ കലാ-കായിക താരങ്ങളെ ആദരിച്ചു
ദേശീയ കലാ-കായിക താരങ്ങളെയ ആദരിച്ചു ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ൽ ദേശീയ സംസ്ഥാന തലങ്ങളിൽ കായിക മേളയിലും, കലോത്സവത്തിലും ശാസ്ത്രമേളയിലും മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു.കായിക അധ്യാപകനായ എം ഷാജിർ, കോച്ചുമാരായ റിയാസ്, ഷാജഹാൻ എന്നിവരെയും അനുമോദിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാലിനി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് എൻ ഗഫൂർ അധ്യക്ഷനായി. മുൻ കേരള കോച്ച് ടോമി ചെറിയാൻ മുഖ്യാതിഥി യായി. വാർഡ് മെമ്പർ സുരേഷ്,...
ഹാര്‍മണി അവാര്‍ഡ് സമ്മാനിച്ചു
കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തിലെ മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമ്പതിനായിരം രൂപ അടങ്ങുന്ന ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഇ.ടി. ടൈസണ്‍ എംഎല്‍എ സമ്മാനിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടറും സംഘാടക സമിതി ചെയര്‍മാനുമായ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഐക്യത്തിന്റേയും മാനവികതയുടേയും നന്മയുടേയും സന്ദേശമാണ് ഹാര്‍മണി ഫെസ്റ്റിവലും അതിനു വേദിയാകുന്ന അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥ കേന്ദ്രവും...
ഇംപെറ്റസ് ഐ ജി എം തിരൂർ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് നടത്തി
തിരൂർ:ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ഫെബ്രുവരി 2 ന് കോഴിക്കോട് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച ഇം പെറ്റസ് ലീഡർഷിപ്പ് ക്യാമ്പ് ചെമ്പ്ര ഓല വിദ്യാലയത്തിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ വെട്ടം മുഖ്യ പ്രഭാഷണം നടത്തി. ഫർഹ ഫിറോസ് അധ്യക്ഷത വഹിച്ചു. റിഫ ഷാനവാസ് ക്യാമ്പിന് നേതൃത്വം നൽകി. മുനീർ ചെമ്പ്ര , മുഫീദ് നെല്ലിക്കാട്, ഫർസാന ഷബീർ,റഹ്മത്ത് വെട്ടം, കെ....
വിളവെടുപ്പ് മഹോത്സവം ഉത്ഘാടനം ചെയ്തു
ശ്രീമൂലനഗരം : ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ തരിശായിക്കിടന്ന ഭൂമിയിൽ പുഞ്ച കൃഷി നടത്തിയതിന്റെ വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യാക്കോബ്, ഫ്രാൻസിസ് എന്നീ സഹോദരങ്ങൾ ചേർന്നാണ് തരിശായി കിടന്ന പാടശേഖരത്ത് പുഞ്ച കൃഷി നടത്തി വിളവ് കൊയ്തത്. കൃഷിക്ക് കുമ്മായം , സബ്സിഡി ഉൾപ്പെടെ ശ്രീമൂലനഗരം കൃഷിഭവന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ലഭ്യമാക്കിയതായി പ്രസിഡൻറ് അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, കൃഷി ഓഫീസർ...
മാധവം ബാലിക സദനത്തിൽ തിരുവാതിര ആഘോഷവും വാർഷികവും ആഘോഷിച്ചു.
ശ്രീമൂലനഗരം: ശ്രീമൂലനഗരം മാധവം ബാലികാ സദനത്തിൽ തിരുവാതിര ആഘോഷവും വാർഷികവും രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക അഡ്വ. ശ്രീകല ഉൽഘാടനം ചെയ്തു. ഗ്രാമസേവാ സമിതി പ്രസിഡൻ്റ് ഡോ. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക യോഗത്തിൽ എഴുത്തുകാരൻ രാജീവ് സുധാകരൻ തിരുവാതിര സന്ദേശം നൽകി. ആഘോഷ സമിതി ജനറൽ കൺവീനർ മിനി ശിവദാസ് , സക്ഷമ ജില്ലാ ജോ. സെക്രട്ടറി സിന്ധു ഹരി, പ്രിയ ശ്രീകുമാർ, പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അമ്മമാരുടെയും കുട്ടികളുടെയും...
കൈപ്പട്ടൂർ റോഡിലെ വാഹന അപകടത്തിന് ശാശ്വതമായ പരിഹാരം കാണുക
കൈപ്പട്ടൂർ :ചെമ്പിച്ചേരി റോഡിൽ അപകട മുന്നറിയിപ്പ് നൽകിക്കൊണ്ട് ബോർഡുകൾ സ്ഥാപിക്കുക, റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, വാഹനങ്ങളുടെ അമിതമായ വേഗത നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുക, ചെമ്പിച്ചേരി റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ, ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് ഡി.വൈ.എഫ്.ഐ കാലടി മേഖല കമ്മിറ്റി നിവേദനം സമർപ്പിക്കുകയാണ് അതിനു മുന്നോടിയായി ഈ വിഷയങ്ങൾ ഉയർത്തി കാണിച്ചുകൊണ്ട് കൈപ്പട്ടൂർ ജംഗ്ഷനിൽ 5:30 ന് ശ്രദ്ധ ക്ഷണിക്കൽ സദസ്സും ഒപ്പുശേഖരണവും...
