പരപ്പനങ്ങാടി : മദ്രാസ്സിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരപ്പനങ്ങാടി പാലതിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരണപ്പെട്ടത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രൈനിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത്. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. ഭാര്യ നഫീസമക്കൾ, ഷമീം, റാബിയ, ഫാത്തിമമരുമക്കൾസത്താർ, നാസർ, സുമയ്യ കബറടക്കം...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: പ്രാദേശികം
വയനാട് പുനരധിവാസം: മിച്ച ഭൂമി പിടിച്ചെടുക്കണം
തിരുവനന്തപുരം: മിച്ചഭൂമി പിടിച്ചെടുത്ത് വയനാട് ഉരുള്‍പൊട്ടലിന് ഇരകളായവരെ പുനരധിവസിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. 290 ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്ന് റെവന്യൂ രേഖകള്‍ വ്യക്തമാക്കുമ്പോഴാണ് പുനരധിവാസത്തിന് ഭൂമിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. വയനാട്ടിലെ വൈത്തിരി താലൂക്കില്‍ 200.23 ഏക്കര്‍ കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്. മിച്ചഭൂമിയെന്ന് സര്‍ക്കാര്‍ രേഖകളിലുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ 200.23 ഏക്കര്‍ ഭൂമി നിലവില്‍ ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ്. താലൂക്ക്...
താനൂർ HGS കളരി വിദ്യാർത്ഥിക്കളെ പൊന്നാന്നി കോസ്റ്റൽ പോലിസ് ആദരിച്ചു
താനുർ: തിരുവനന്തപുരത്ത് വെച്ച് നടന്ന 66-ാംമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ വിജയിക്കുകയും ദേശീയ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത താനുർ HGS കളരിയിലെ വിദ്യാർത്ഥിക്കളെ കോസ്റ്റൽ പോലിസ് ആധരിച്ചു. വേദിയിൽ കോസ്റ്റ് ഗാർഡ് SI ശ്രീലേഷ് , ASl മനോജ് ,CPO കമറുന്നിസ, CPO അബ്ദൂൽ നൗഫൽഗുരുനാഥൻ സർദാർ ഗുരുക്കൾ രക്ഷാധികാരിക്കളായ സാബിർ ഗുരുക്കൾ, കുഞ്ഞുമോൻ ഗുരുക്കൾ, pp നാസർ ,ആബിദ് Mk, വാർഡ് കൗൺസിലർ സുലൈഖ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഹാശിം തങ്ങൾ നന്ദി അറിയിച്ചു
ചെറമംഗലം മേൽപ്പാലം: സ്ഥലം സന്ദർശിച്ചു
പരപ്പനങ്ങാടി :- ചെറമംഗലം റെയിൽവേ മേൽപാലം നിർമ്മാണത്തിന് വിട്ടു നൽകാൻ നിർദ്ദേശിച്ച കോക്കനട്ട് നഴ്സറിയുടെ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് , ശ്രീനാഥ് എസ്.വി. (കെ.റെയിൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ) എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. എ.ഡി. ഇൻ ചാർജ് സംഗീത. പി, ഫാം കൗൺസിൽ അംഗങ്ങളായ ഗിരീഷ് തോട്ടത്തിൽ,ബാലഗോപാലൻ, ഷാജി.പി.പി , എ.ഷൺമുഖൻ, സി.കെ. അനീഷ് ,ഋശികേശൻ...
പാലിയേറ്റീവ് കെയർ ദിനത്തിൽ സന്ദേശ റാലി സംഘടിപ്പിച്ചു
തലക്കടത്തൂർ :പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്റർ വാണിയന്നൂർ മായിനങ്ങാടി മുതൽ പറപ്പൂത്തടം വരെ സന്ദേശ റാലി സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, പൗരപ്രമുഖർ , വളണ്ടിയർമാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു. പറപ്പൂത്തടത്ത് വെച്ച് നടന്ന സമാപന സംഗമം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്തു. ഗ്രെയ്സ് സെൻ്റർ ചെയർമാൻ ഹുസൈൻ തലക്കടത്തൂർ ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ...
മലപ്പുറം മൈത്രിയുംസംസ്കാരവും ;റീൽസ് മത്സരംസംഘടിപ്പിക്കുന്നു.
തിരുന്നാവായ:മാമാങ്ക മഹോത്സവം 2025ന്റെ ഭാഗമായി മലപ്പുറംമൈത്രിയുംസംസ്കാരവും എന്ന വിഷയത്തിൽറീൽസ് മത്സരം സംഘടിപ്പിക്കുന്നു.പ്രശംസാപത്രവും ക്യാഷ് പ്രൈസും പുരസ്കാരങ്ങളും സമ്മാനിക്കും. 30 സെകന്റ് നേരം വരുന്ന റീലിൽ മലപ്പുറം ജില്ലയുടെ മൈത്രിയുംസംസ്കാരവുംഎന്നതാണ് മുഖ്യ വിഷയം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മെയിൽ അഡ്രസിൽ അയക്കണം. 18 മുതൽ 35 വയസ് വരെയുളളവർക്ക് പങ്കെടുക്കാം ഷൂട്ടിoഗ് സമയം, പ്രഥമ തിയ്യതി ലോക്കേഷൻ എന്നവ സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷകന്റെ ഫോൺ നമ്പർ ഉൾപെടെ – വിലാസം തിരിച്ചറിയുന്ന രേഖയും mamankamreels@gmail.com ചെയ്യണം.ഒന്ന്, രണ്ട്...
ഐഎൻഎൽ നേതാക്കൾ പച്ചക്കള്ളം പറയുന്നു. ഇ.ഡി അന്വേഷിക്കണം
പയ്യനങ്ങാടി. കോഴിക്കോട്: ഐഎൻഎൽ ആസ്ഥാനം നിർമ്മിക്കുന്നില്ലെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ല എന്നും പത്രസമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎക്കും കാസിം ഇരിക്കൂറിനു എതിരെ ഫണ്ട് പിരിവിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കുമ്പോൾ അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഗൾഫ് പര്യടനം നടത്തി പിരിവ് നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എം എ യൂസഫലി, ഗൾഫാർ മുഹമ്മദാലി തുടങ്ങിയ വ്യവസായ...
റുക്കിയ ഹജ്ജുമ്മ അന്തരിച്ചു
മംഗലം കബീറാക്കാന്റെ ഭാര്യാ മാതാവ് തെയ്യപ്പാട്ട് കുഞ്ഞിപ്പ ഹാജിയുടെ ഭാര്യ റുക്കിയ ഹജ്ജുമ്മ മരണപ്പെട്ടിരിക്കുന്നു മയ്യത്ത് കബറടക്കം ബിപി അങ്ങാടി ജുമാഅത്ത് പള്ളിയില്‍ ഉച്ചയ്ക്ക് 2.30 നടത്തപ്പെടുന്നതാണ്(വീട് .ഗേള്‍സ് ഹൈസ്കൂളിന് സമീപം )
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആലം മൂട് താമസക്കാരനായ കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ്...
പാലിയേറ്റീവ്കെയർ ദിനാചാരണം സംഘടിപ്പിച്ചു
ബി പി അങ്ങാടി :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ ബ്രാഞ്ച് സി ഡി എച്ച് വിഭാഗം ജനുവരി 15 പാലിയേറ്റീവ്കെയർ ദിനാചാരണംകെയർ പാലിയേറ്റീവ് സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തി പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി കെയർ പാലിയേറ്റിവ് സെന്ററിലേക്ക് ആവശ്യമായ വീൽ ചെയറുകൾ വിതരണം ചെതു കൊണ്ടാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ പാലിയേറ്റീവ് ദിനാചാരണം നടത്തിയത് ബി പി അങ്ങാടി കെയർ പാലിയേറ്റിവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഷാനീഷ് പാറശ്ശേരി സ്വാഗതം പറയുകയും കെയർ സെക്രട്ടറി അബുൽ...

