കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ് ഉത്ഘാടനം എടരിക്കോട് താജുൽ ഉലമ ടവറിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ഉപാധ്യക്ഷമൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഖാഫി കൊളപ്പുറം,കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് പി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
നിവേദനം നൽകി
വൈലത്തൂർ: മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവമായ വൈലത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് താനൂർ ഡി .വൈ. എസ് പിക്ക് പയസ് ജോർജിന് നിവേദനം നൽകി. ജീവൻ രക്ഷാ വാഹനങ്ങളും, സ്ത്രീകളും, കുട്ടികളും, വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ ദിനംപ്രതി ഈ ദുരിതത്തിൻ്റെ ഇരകളായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് വൈലത്തൂർ ടൗണിലുള്ളത് K V V E S താനൂർ മണ്ഡലം പ്രസിഡൻ്റ് N .N മുസ്തഫ കമാൽ മണ്ഡലം...
നജ്മുദ്ദീന് കട നിർമ്മിച്ച് നൽകി വാരണാക്കര ഗ്രീൻ ചാനൽ മാതൃകയായി
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ട് ജീവിതമാർഗ്ഗം നഷ്ടപ്പെട്ട നജ്മുദ്ദീൻ എന്ന സഹോദരന് ഉപജീവനത്തിന് മാർഗ്ഗമായി കട നിർമ്മിച്ച് നൽകി വളവന്നൂർ പഞ്ചായത്തിലെ വാരണാക്കര ഗ്രീൻ ചാനൽ മാതൃകയായി . നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയായ ഗ്രീൻ ചാനൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഘടനയാണ്. ചൂരൽമലയിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രീൻ ചാനൽ നിർമ്മിച്ച് സംവിധാനിച്ച സ്ഥാപനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൾ കരീം...
ഭിന്നശേഷി കലോത്സവം വർണ്ണച്ചിറകുകൾ സംഘടിപ്പിച്ചു
പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭ വർണ്ണചിറകുകൾ എന്നപേരിൽ ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഭിന്നശേഷി കുട്ടികളുടെ കാലോത്സവം സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉത്ഘാടനം നിർവഹിച്ചു.നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു.കുട്ടികളുടെ വ്യത്യസ്ത കലാ പരിപാടികൾ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൻ ബി പി ഷാഹിദ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ കെ പി മുഹ്സിന,ഖൈറുന്നിസ താഹിർ,സീനത്ത് ആലിബാപ്പു,വി കെ സുഹറ,സി നിസാർ അഹമ്മദ്,മുൻ...
എം ജി എം ക്യാമ്പയിൻ ഉദ്ഘാടനവും സായാഹ്ന സദസ്സും സംഘടിപ്പിച്ചു
കരുത്താകണം ആദർശംനിർഭയമാകണം സമൂഹം തിരൂർ:കരുത്താകണം ആദർശം,നിർഭയമാകണം സമൂഹം എന്ന പ്രമേയത്തിൽ എം ജി എം സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി തിരൂർ മണ്ഡലം സമിതി ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്റസ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.കെ എൻ എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം പ്രസിഡന്റ് ഇഖ്‌ബാൽ വെട്ടം ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം പ്രസിഡൻ്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഫർസാന ആമുഖ ഭാഷണവും ജില്ലാ വൈസ് പ്രസിഡന്റ് ആയിഷാബി...
ഭക്ഷണേന്ത്യൻ ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച് രഹ്നാസ്
കോട്ടക്കൽ: പോണ്ടിച്ചോരിയിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രോത്സവത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 25 കുട്ടികളിൽ മലപ്പുറത്തിൻ്റെ മികവ് തെളിയിച്ചിരിക്കയാണ് ഒതുക്കുങ്ങൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹിമ്മദ് രഹ്നാസ് . കേരളത്തിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ മികവ് തെളിയിച്ച മൂന്ന് പേർക്കും ശാസ്ത്ര വിഭാഗത്തിൽ നിന്നും 22 പേർക്കുമാണ് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇതിൽ ഗണിത വിഭാഗത്തിലാണ് രഹ്‌നാസ് മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നും രഹ്നാസ് മാത്രമാണ്...
വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു
വെറ്റിലപ്പാറ :സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ചിറക് പദ്ധതിയും ഇസാഫ് ഫൗണ്ടേഷനും ചേർന്ന് വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ 43 വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു യാത്രയുടെ ഭാഗമായി നിയമസഭ മന്ദിരം സന്ദർശിച്ച വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു തുടങ്ങിയവരുമായി ആശയവിനിമയം നടത്തി. വിദ്യാർത്ഥികളോടൊപ്പം മന്ത്രിയെ സന്ദർശിച്ച...
വായനക്കാർക്ക് ഓർ മ്മിക്കാനുതകുന്നതെഴുതണം- സി എൽ ജോസ്
ഒരുഎഴുത്തുകാരനെസംബന്ധിച്ചിടത്തോളം ജീവിച്ചിരിക്കുമ്പോൾ വായനക്കാർക്ക് ഓർമ്മിക്കാനുതകുന്നത് എന്തെങ്കിലും എഴുതുകയോ, എഴുതുവാനുതകുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോവേണം.അതുകാവിൽരാജിനുസാധിച്ചിരിക്കുന്നുവെന്ന്,പ്രസിദ്ധനാടകകൃത്ത്സി.എൽ.ജോസ്പ്രസ്താവിച്ചു. എഴുത്തിൻ്റെ അമ്പതുവർഷങ്ങൾ പിന്നിടുന്ന കാവിൽ രാജിനെ സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സുദർശനംസുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.പ്രൊഫ.വി .കെ. ലക്ഷ്മണൻനായർ,കാവിൽരാജിനെപൊന്നാടയണിയിച്ച് ആദരിച്ചു. പ്രശസ്തിപത്രം സർഗ്ഗസ്വരംട്രഷറർ സതീഷ് മാമ്പ്ര സമർപ്പിച്ചു .കാവിൽ രാജ് എഴുതിയ “നാടകജ്വരം ” എന്ന പുസ്തകം, പ്രൊഫ. സാവിത്രി ലക്ഷ്മണനുനൽകി, സി.എൽ. ജോസ് പ്രകാശനം ചെയ്തു.അദ്ദേഹംതന്നെ എഡിറ്റ് ചെയ്ത “മലയാളചലച്ചിത്രഗാനങ്ങളിലൂടെ ..”എന്ന പുസ്തകം പ്രൊഫഐ.ഷൺമുഖദാസ് ,എം.എൻ.ആർ.നായർക്കു...
ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി ആറാം ക്ലാസ് വിദ്യാർത്ഥിനി.
പരപ്പനങ്ങാടി :ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനേക്കാവശ്യമായ കേശദാനം നടത്തി റിയാ ഫാത്തിമയും ഹസീന മുസാമിൻ്റെ പുരക്കലും. പരപ്പനങ്ങാടി പുത്തൻ കടപ്പുറം ജി എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിയ. പരപ്പനങ്ങാടി സ്വദേശികളായ ഷാജി വിക്കിരിയൻ, റഷീദ കെ.പി എന്നിവരുടെ മകളാണ്. സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ ഡാനിഷ് ജലീലിൻ്റെ ഉമ്മയാണ് ഹസീന. തൃശ്ശൂർ അമല മെഡിക്കൽ കോളേജിൻ്റെയും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടുകൂടിയാണ് കേശദാന പരിപാടികൾ സംഘടിപ്പിച്ചത്. കാൻസർ ബാധിതരായ രോഗികൾക്ക്...
ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു
കാലടി. ദേശീയ റോഡ് സുരക്ഷാ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര, മോട്ടോർ വാഹന വകുപ്പിൻ്റെയും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻഎസ്എസ് വിദ്യാർഥികളുടെയും സഹകരണത്തോടെ മറ്റൂർ കോളേജ് ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.ആദിശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരായ നിശാന്ത്, ശ്രീകാന്ത് എന്നിവർ എൻഎസ്എസ് വിദ്യാർഥികൾക്കൊപ്പം പൊതുജന ബോധവൽക്കരണത്തിൽ സജീവമായി പങ്കെടുത്തു. ജില്ലാ...