കാലടി: ചരിത്രാനേഷി ഷൺമുഖൻ ആണ്ടലാട്ടിനെ സിപിഐ (എം) കാലടി ലോക്കൽ കമ്മറ്റി അനുസ്മരിച്ചു.സിപിഐ (എം) എറണാകുളം ജില്ലാ കമ്മറ്റിയംഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർ മാനുമായ കെ എ ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.മുതിർന്ന സിപിഐ (എം) നേതാവ് എം കെ കുഞ്ചു അധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗം എം ടി വർഗ്ഗീസ്, ലോക്കൽ കമ്മറ്റി സെക്രട്ടറി ബേബി കാക്കശ്ശേരി, അഡ്വ.എം വി പ്രദീപ് എന്നിവർ സംസാരിച്ചു.1936 ൽ എറണാകുളം പുത്തൻ വേലിക്കരയിൽജനിച്ച ഷൺമുഖൻ ആണ്ടലാട്ട് കൗമാരപ്രായത്തിൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
വീടിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി
*വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. അത്താണിക്കൽ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പരപ്പനങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്.ഒറ്റക്കാണ്...
എസ്സ്സ്സ് മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു
മലപ്പുറം :പെരിന്തൽമണ്ണ യിലുള്ള നാട്ടുകല്ലിൽ ഒന്നര ഏക്കർ സ്ഥലവും കെട്ടിടവും അഗതി മന്ദിരത്തിനു വേണ്ടി ഇരുപതു വർഷങ്ങൾക്ക് മുൻപ് സൗജന്യമായി സംഭാവന നൽകിയ മലപ്പുറം സ്വദേശി കെ. പി. മുഹമ്മദ് അലി ഹാജിയെയും വി. വി. പ്രകാശ് ബെസ്റ്റ് ടീച്ചർ excellence അവാർഡിന് അർഹനായ താനൂർ സ്വദേശിയും പാലക്കാട് വിക്ടോറിയ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും ആയ പ്രൊഫസർ വി. പി. ബാബു സാർ നെയും മലപ്പുറം ജില്ലാ എം സ് സ് ആദരിച്ചു. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ...
വാരിയം കുന്നൻ പൊരുതിയത് എല്ലാ വിഭാഗം മനുഷ്യർക്കും വേണ്ടി
മഞ്ചേരി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പൊരുതിയത് എല്ലാവരെയും ഒത്തു ചേർതായിരുന്നുവെന്നും അത് മുസ്‌ലിംകൾക്ക് വേണ്ടി മാത്രമായിരുന്നില്ല, മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി.എ.എം ഹാരിസ് പറഞ്ഞു. മഞ്ചേരിയിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാരിയംകുന്നൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നിർത്തിയാണ് വാരിയൻ കുന്നൻ പ്രക്ഷോഭങ്ങൾ നയിച്ചത്. അദ്ദേഹത്തെ വർഗീയവാദിയും തീവ്രവാദിയും ആക്കുന്നവർ ചരിത്രം നന്നായി വായിക്കണമെന്ന് ഹാരിസ് പറഞ്ഞു. കോൺഗ്രസ് ആശയങ്ങളിൽ...
തട്ടിൽ പോൾ അന്തരിച്ചു
മുല്ലശ്ശേരി: തട്ടിൽ പോൾ (72) (റിട്ട) ലാൻസ് നായ്ക്ക്) അന്തരിച്ചു.മെട്രോ വാർത്ത തൃശൂർ യൂണിറ്റിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: കാഞ്ഞിരത്തിങ്കൽ ലൂസി. റിട്ട: ടീച്ചർ AIHSS പാടൂർ.മക്കൾ ദ്യുതി, ദീപക് (Asst. HR Manager joy alukkas dubai മരുമക്കൾ :സ്റ്റാൻലിൻ (ബിസിനസ് ), റിങ്കു ടീച്ചർ (വാണിവിലാസം up സ്കൂൾ പാടൂർ )മൃതസംസ്കാരം :22/1/2025 ബുധനാഴ്ച കാലത്ത് 10 മണിക്ക് good shepherd church മുല്ലശ്ശേരി
എസ് എം എ ജില്ലാ ഓഫീസ് ഉത്ഘാടനം നാളെ
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ് ഉത്ഘാടനം നാളെ (വ്യാഴം)വൈകുന്നേരം 4 മണിക്ക് എടരിക്കോട് താജുൽ ഉലമ ടവറിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിക്കും.ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അദ്ധ്യക്ഷത വഹിക്കും. എസ് ജെ എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല, എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, കേരള മുസ്‌ലിം ജമാഅത് ജില്ലാ...
ഈ വർഷത്തെ മാമാങ്ക സ്മാരക പുരസ്കാരം റഷീദ് പറമ്പന്
തിരുനാവായ :ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്ന്പതിറ്റാണ്ട് കാലമായി ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ നടത്തുന്ന മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ’ സ്ഥാപക സാരഥിയായ അബ്ദുൽ റഷീദ് പറമ്പന്ഈ വർഷത്തെ മാമാങ്ക സ്മാരക പുരസ്കാരം നൽകാൻ മാമാങ്ക മഹോത്സവത്തിന്റെ സംഘാടകരായമാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കോയും തീരുമാനിച്ചു. കേരളക്കരയാകെ ദുരന്തംവിതച്ച രണ്ട് പ്രളയക്കാലത്തും ദുരന്തബാധിതർക്ക് സഹായമെത്തിക്കാൻ രാജീവ് യൂത്ത് ഫൗണ്ടേഷൻനടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു. കോവിഡ്കാലത്ത് ജില്ലയിലെ ആദ്യ കോവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് രണ്ട് ആംബുലൻസുകൾ...
ആന്റോ മാസ്റ്റർ അനുസ്മരണം നടത്തി
തിരൂർ :ആക്റ്റ് തിരൂരിന്റെ ആരംഭ കാലം മുതൽ രക്ഷാധികാരിയായിരുന്ന ആന്റോ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തിൽ ആക്റ്റ് തിരൂരിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. ആക്റ്റ് തിരൂരിന്റെ ട്രഷറർ മനോജ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറിമാരായ കരീം മേച്ചേരി,അനിൽകുമാർ എം കെ സന്തോഷ് മേനോൻ, പി ആർ ഓ പ്രേമചന്ദ്രൻ എ കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ കേശവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, നാജിറ അഷ്റഫ്,ഷീന രാജേന്ദ്രൻ, മുജീബ് റഹ്മാൻ മുതലായവർ പങ്കെടുത്തു.
വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന്നാടിന്റെ ധന്യമാമോരുപാസന
ഇരിങ്ങാലക്കുട : ഗാനങ്ങൾ ബാക്കിയാക്കി വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രനെ നാട് അനുസ്മരിച്ചു. മലയാളത്തിന്റെഗാനലാപനകലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ പി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തുമെന്ന് അനുസ്മരണ സമ്മേളനം ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽഉദ്ഘാടനം ചെയ്തുകൊണ്ട് സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞു വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും. സംഗീതത്തിനു മാത്രം ജീവിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു....
കാലടി പഞ്ചായത്ത് പൊതു സ്മശാനം കാടുകയറി പ്രവർത്തനം നിലച്ചു
കാലടി: പഞ്ചായത്തിലെ മരണപ്പെടുന്നവരെ ദഹിപ്പിക്കുന്നതിന് പൊതുവായി ഉപയോഗിച്ച് വന്നിരുന്ന ശ്മശാനം പ്രവർത്തനരഹിത മായിട്ട് മാസങ്ങൾ കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലേയും മരണപ്പെടുന്നവരെ ദഹിപ്പിക്കുവാൻ ആശ്രയിച്ചിരുന്നത് ഈ പൊതു ശ്മശാനമായിരുന്നു. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവിടെ ഇതിൻ്റെപ്രവർത്തനം തകരാറിലായി എന്നതാണ് കാരണമായി പഞ്ചായത്ത് അധികാരികൾ നൽകുന്ന വിശദീകരണം. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ അനുദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ശ്മശാനം ആധുനി വൽക്കരിച്ചത്. ഇപ്പോൾകാടും മാലിന്യങ്ങളും പരിസരമാകെ നിറഞ്ഞിരിക്കുന്നു. ഉണ്ടായിരുന്ന താൽക്കാലീക ജീവനക്കാരനെ ഒഴിവാക്കുകയും ചെയ്തു. എത്രയും...
