മീനടത്തൂർ: മീനടത്തൂർ CH ഫൗണ്ടേഷന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്റർ പൂർത്തീകരണത്തിന് വേണ്ടിയുള്ള പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനുള്ള ഈത്തപ്പഴ ചാലഞ്ചിന്റെ നിറമരുതൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചാരമൂലയിലെ പൗര പ്രമുഖനും ഉണ്ണിയാൽ മഹല്ല് കമ്മിറ്റി ട്രഷററുമായ കായക്കാട്ടു അസ്‌ലം സാഹിബിൽ നിന്നും ഓർഡർ സ്വീകരിച്ചു കൊണ്ട്താനുർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എൻ മുത്തു കോയ തങ്ങൾ നിർവഹിച്ചു , ചടങ്ങിൽ നിറമരുതുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, നിറമരുതുർ പഞ്ചായത്ത് മുസ്ലിം...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മലപ്പുറം പ്രസ് ക്ലബ് കുടുംബ സംഗമം ‘രംഗേ ദോസ്തി’ മിനി ഊട്ടിയില്‍ ചേര്‍ന്നു
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് കുടുംബ സംഗമം ‘രംഗേ ദോസ്തി’ മിനി ഊട്ടി വൈബ് ലാന്‍ഡില്‍ നടന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. അടുത്തിടെ സര്‍വിസില്‍നിന്ന് വിരമിച്ച മാധ്യമപ്രവര്‍ത്തകരായ കെ.പി.ഒ റഹ്മത്തുള്ള, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ക്കുള്ള ഉപഹാരം കുഞ്ഞാലിക്കുട്ടി കൈമാറി. കഴിഞ്ഞ 35 വര്‍ഷമായി മലപ്പുറം പ്രസ് ക്ലബ് ഓഫിസ് അസിസ്റ്റന്റായി ജോലിചെയ്തുവരുന്ന വി. വിജയനെ വേദിയില്‍ ആദരിച്ചു. മേളയോടനുബന്ധിച്ച് നടത്തിയ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവും...
മുൻ സൈനികരെ ആദരിച്ചു
ആലത്തിയൂർ:റിപബ്ലിക്ക് ദിനാചരണത്തിൻ്റെ ഭാഗമായി ജെ.സി.ഐ തിരൂർ മുൻ സൈനികരെ ആദരിച്ചു.മംഗലം പുല്ലൂണിയിൽ ചോലക്കര ഹൗസിൽ വെളിയത്ത് രാജഗോപാലൻ,തിരൂർ കോരങ്ങത്ത് കളത്തിങ്ങൽ അബ്ദുറഹ്മാൻ ഹാജി എന്നിവരെയാണ് ആദരിച്ചത്.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.ഡോ.ജവഹർ കാരാട്ട്,അൻവർ കൂട്ടായി,ഐ.പി.പി.ഹനീഫ് ബാബു,ഹാരിസ് കൈനിക്കര,ഷെമീർ കളത്തിങ്കൽ,കൃഷ്ണൻ പച്ചാട്ടിരി എന്നിവർ പങ്കെടുത്തു.
ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
താനൂർ :താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
നാടിന്റെ അഭിമാന താരമായ രഹ്‌നാസിന് പൗരാവലിയുടെ സ്വീകരണം
ഒതുക്കുങ്ങൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് രഹ്‌നാസ് നാടിന്റെ ജ്വലിക്കുന്ന നക്ഷത്രമായി മാറി. കഴിഞ്ഞയാഴ്ച പോണ്ടിച്ചേരിയിൽ നടന്ന സൗത്ത് ഇന്ത്യൻ ശാസ്ത്രോത്സവത്തിൽ, ഗണിത വിഭാഗം വർക്കിംഗ് മോഡൽ നിർമ്മാണ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മിന്നുന്ന പ്രകടനത്തോടെ ദേശീയതലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥിയെ ഒതുക്കുങ്ങലിന്റെ പൗരസമൂഹം ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നഗരപ്രദക്ഷിണം ചെയ്ത് സമുചിതമായി ആദരിച്ചു. ത്രികോണമിതിയിലെ പ്രവർത്തന മാതൃകയാണ് രഹ്‌നാസ് അവതരിപ്പിച്ച് ഗണിതശാസ്ത്ര ലോകത്തിന്റെ കൈയ്യടി നേടിയത്. വിദ്യാർത്ഥിയിലെ ഗണിതാഭിരുചി...
സാറ്റ് തിരൂർഇനിസാറ്റ് എഫ്സി കേരള
തിരൂർ: കായിക മേഖലയിൽ വിശിഷ്യ ഫുട്ബോൾ രംഗത്ത് സമഗ്ര വികസനം ലക്ഷ്യം വെച്ച് 2008 മുതൽ തിരൂർ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്പോർട്സ് അക്കാദമി തിരൂരിനെ (സാറ്റ്) സാറ്റ് എഫ്സി കേരളഎന്നാക്കി മാറ്റാൻക്ലബ്ബ് ഭാരവാഹികളുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും യോഗത്തിൽ തീരുമാനമായി.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഐ ലീഗ് 2 മത് ഡിവിഷനിലെക്ക് സാറ്റ് തിരൂർ യോഗ്യത നേടിയതോടെയാണ് ടീമിന് പുതിയ നാമകരണം നടത്തിയത്. ദേശീയ ഫുട്ബോളിൽ സാറ്റ് എഫ്സി കേരളയെ മികച്ച ടീമാക്കി...
റിപ്പബ്ലിക് ദിനത്തിൽ വിദ്യാർത്ഥികളോടൊത്ത്
താനൂർ : റിപ്പബ്ലിക് ദിനത്തിൽ എസ്ഡിപിഐ താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വട്ടത്താണി ബാങ്ക് ഓഡിറ്റോറിയത്തിൽ pass + എന്നപേരിൽ എസ്എസ്എൽസി, പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്,കരിയർ കൺസൾട്ടന്റ്സീനിയർ ഫാമിലി കൗൺസിലർ ഡോ : അസ്ലം പേരാമ്പ്ര ക്ലാസ് നൽകി.മണ്ഡലം പ്രസിഡന്റ് സി. എം സദഖത്തുല്ല അധ്യക്ഷത വഹിച്ചു.പോഗ്രാം കൺവീനർ ഷുഹൈബ് ഒഴൂർ,മണ്ഡലം വൈസ് പ്രസിഡണ്ട് ടി.വി ഉമ്മർ കോയ,സെക്രട്ടറി...
മുതിർന്ന മാധ്യമപ്രവർത്തക തുളസി ഭാസ്‌കരൻ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം. 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌തംബറിൽ വിരമിച്ചു. ‘ഇ കെ നായനാരുടെ ഒളി വുകാല ഓർമകൾ’, സ്നേഹിച്ച് മതിയാവാതെ’ എന്നീ പുസ്‌തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി...
രാജ്യത്തിന്റെ 76റാം റിപ്പബ്ളിക്നാഘോഷം
ശ്രീമൂലനഗരം:ശ്രീമൂലനഗരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയ് ബാപ്പു ജയ് ഭീംജയ് സംവിധാൻ എന്ന ആശയത്തെ മുൻ നിർത്തി ഭരണഘടന സംരക്ഷണ സദസ്സ് നടത്തി -അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.കെ സിറാജ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽലിന്റോ പി ആന്റു ,വി.വി സെബാസ്റ്റ്യൻ,വി എം ഷംസുദീൻ, എൻ എം അമീർ,ഇ വി വിജയകുമാർ ,ജിനാസ് ജബ്ബാർ,വി.ജെ ആന്റു,ഡേവീസ് കൂട്ടുങ്കൽകെ.പി അനൂപ്, വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.
കാലടി,സംസ്കൃത സർവ്വകലാശാലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കാലടി മുഖ്യകേന്ദ്രത്തിൽ ജനുവരി 26ന് രാവിലെ ഒൻപതിന് സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ നടന്നു. സിൻഡിക്കേറ്റ് അംഗവും പ്രൊഫസർ ഇൻ ചാർജ് ഓഫ് എക്സാമിനേഷൻസുമായ പ്രൊഫ. വി. ലിസി മാത്യു ദേശീയപതാക ഉയർത്തി, റിപ്പബ്ളിക് ദിന സന്ദേശം നൽകി. സ്റ്റുഡൻ്റ്സ് സർവീസസ് ഡയറക്ടർ ഡോ. വി. കെ. ഭവാനി, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. പി. എച്ച്. ഇബ്രാഹിം കുട്ടി, നാഷണൽ കേഡറ്റ് കോർപ്സ് ഓഫീസർ...