മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൾച്ചർ ആന്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ മലപ്പുറത്ത് നടക്കും.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഉയർന്ന യാത്രാനിരക്ക്: പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി
കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ അധിക തുക ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീം അഹ്‌മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീർഥാടകർ സമർപ്പിച്ച ഭീമൻ ഹരജിയിലെ ആവശ്യങ്ങൾ സി ഇ ഒ യുടെ ശ്രദ്ധയിൽപ്പെടുത്തി. പുറപ്പെടൽ കേന്ദ്രമായി കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തിരഞ്ഞെടുത്തവർക്ക്...
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
താനൂർ: താനൂർ മഞ്ഞളാംപടിയിൽ ക്വാർട്ടേഴ്സിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ അഞ്ചുടി സ്വദേശി അബ്ദുൽ റസാഖിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വരാത്തതിനാൽ ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴുള്ള അന്വേഷണത്തിലാണ് കച്ചവട സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്ന ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. അബ്ദുൾ റസാഖ് തിരൂർ ഗൾഫ് മാർക്കറ്റിലെ കച്ചവടക്കാരൻ ആണ്. താനൂർ പോലീസും, നാട്ടുകാരും, ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായത്തോടെ മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃതദേഹം...
ഇടത് സർക്കാർ സാധാരണക്കാരെ മറക്കുന്നു
മലയാറ്റൂർ: സാധാരണ ജനവിഭാഗത്തെ മറന്നുകൊണ്ടുള്ള ഭരണമാണ് ഇടത് പക്ഷത്തിൻ്റേത് എന്ന് ജനാധിപത്യ കേരള കോൺഗ്രസ്. കേരള കോൺഗ്രസിൻ്റെ അടിസ്ഥാന തത്വം കർഷകന്റെയും കർഷക തൊഴിലാളികളുടെയും സംരക്ഷണമാണ്. എന്നാൽ ജന ജീവിതം പൊറുതിമുട്ടി കേരളം മുഴുവനും വന്യമൃഗശല്യം കൊണ്ടും ജീവിക്കാൻ പറ്റാ തായിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട കേരള കോൺഗ്രസ് വായ് തുറക്കുന്നില്ല. ഭരണകൂടത്തിൻ്റെ കൂടെ വായ്കൊത്തിയിരിക്കുന്ന ഭരണാധികാ രികളായി ഭരണപക്ഷത്തുള്ള കേരള കോൺഗ്രസ് മാറിയിരിക്കുന്നു. ഇത്രയും ജനങ്ങൾ വന്യമൃഗങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നതും കൃഷിനാശം ഉണ്ടായിട്ടും വന്യമൃഗങ്ങളെയും...
അന്തിമഹാകാളാൻകാവ് വേല : ബ്രോഷർ പ്രകാശനം ഇന്ന്
അന്തിമഹാകാളാൻകാവ് വേല 2025 ബ്രോഷർ പ്രകാശനകർമ്മം എം.പി. കെ .രാധാകൃഷ്ണൻ ഇന്ന് (29-01-2025) ബുധനാഴ്ച വൈകുന്നേരം 4.30 മണിക്ക് ചേലക്കര എലിയപ്പറ്റ അന്തിമഹാകാളൻ ക്ഷേത്രാങ്കണത്തിൽ വെച്ചു നിർവ്വഹിക്കും,
ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടിയെ ആദരിച്ചു
മലപ്പുറം: പ്രമുഖ വ്യാവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയെ മലപ്പുറം പ്രസ്‌ക്ലബ് ആദരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ മൈലാടി വൈബ് ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം കൈമാറി. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയും സമൂഹത്തില്‍ ദരിദ്രര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വരുമാനത്തിന്റെ നിശ്ചിത തുക മാറ്റിവെച്ചും സഹജീവി സ്‌നേഹത്തിന്റെ മാതൃക തീര്‍ത്തതിനാണ് ഉപഹാരം കൈമാറിയത്. ജീവ കാരുണ്യ രംഗത്ത് അജ്ഫാന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി...
ജെ.സി.ഐ തിരൂർ സ്ഥാനാരോഹണം നാളെ
തിരൂർ:ജെ.സി.ഐ തിരൂർ പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം ജനുവരി 30 ന് വ്യഴാഴ്ച്ച നടക്കും. 41-ാമത് പ്രസിഡൻ്റായി ഡോ.ജൗഹർ കാരാട്ട് സ്ഥാനമേൽക്കും.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയേയും ട്രഷററായി അൻവർ കൂട്ടായിയേയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.വൈകിട്ട് ഏഴിന് പൂങ്ങോട്ടുകുളം ദാറുസലാം മാൾ ഗ്രൗണ്ടിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. മുഖ്യാതിഥിയായി മുൻ ദേശീയ പ്രസിഡൻ്റ് പി.സന്തോഷ്കുമാർ പങ്കെടുക്കും.വിശിഷ്ടാതിഥികളായി തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവും മുൻ മേഖലാ പ്രസിഡൻ്റുമായ അഡ്വ.എം.വിക്രം കുമാർ,മേഖലാ 28 പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കര എന്നിവർ പങ്കെടുക്കും.ജെ.സി.ഐ തിരൂർ ഹെൽപ്പ് ഡെസ്ക്ക്,സ്മാർട്ട് ക്യാമ്പ്, ക്ലീൻ...
മുഹമ്മദ് കുട്ടി (ബാപ്പുട്ടി ഹാജി-(70)മരണപ്പെട്ടു
പുറത്തൂർ :മരവന്ത കക്കിടി പൂപറമ്പിൽ മുഹമ്മദ് കുട്ടി (ബാപ്പുട്ടി ഹാജി-(70)മരണപ്പെട്ടു.ഭാര്യ മാറിയാമു CT. മക്കൾ മുഹമ്മദ് ഹാരിസ്, ഷെറീന, ജസീന, റഷീദ, മുഹമ്മദ് സലീം. മരുമക്കൾ സലാം ചമ്രവട്ടം,ശരീഫ് പൊന്മുണ്ടം,ആസിഫ് ബിപി അങ്ങാടി,സമീറ, ഷംല. സഹോദരങ്ങൾ അബൂബക്കർ ഹാജി, കാദർ മാസ്റ്റർ, ഇസ്മായിൽ ഹാജി, ഉമ്മർ മാസ്റ്റർ, ആമിനക്കുട്ടി അന്നാര, ബീപാത്തു ബിപി അങ്ങാടി.ഖബറടക്കം വൈകീട്ട് 3 മണിക്ക് മരവന്ത ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ
ദീപം അംഗനവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു
ഇരിങ്ങാലക്കുട:മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ്ഊരകം ഈസ്റ്റ് ദീപം അംഗനവാടിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. 2018 ലെ വെള്ളപൊക്കത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന അംഗനവാടി കഴിഞ്ഞ 2 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.ഇരിങ്ങാലക്കുട എം.എൽ എ യും ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ.ബിന്ദു വിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം...
രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം
തൃശൂർ : രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേർതിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. രാജ്യത്തിന്റെ 76- മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടന. ഡോ. ബി ആർ അംബേദ്ക്കറൂടെ നേതൃത്വത്തിലുള്ള ഭരണഘടന നിർമ്മാണ...




