തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ 76 മത് റിപബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി. പി.മധുസൂദനൻ പതാക ഉയർത്തി . മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി പി സുരേഷ് ബാബു ( സബ് ആർ ടി ഒ ഓഫീസ് , തിരൂർ) മുഖ്യാതിഥിയായി.” രക്ഷിതാക്കളും മറ്റു മുതിർന്ന ആളുകളും വാഹനം ഓടിക്കുമ്പോൾ റോഡ് നിയമങ്ങൾ അനുസരിച്ച് കുട്ടികൾക്ക് മാതൃകയാവണം” എന്നദ്ദേഹം സൂചിപ്പിച്ചു....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
എംഇഎസ് തിരൂർ യൂണിറ്റ് സ്നേഹ സ്പർശവുമായി സ്നേഹവീട്ടിൽ
തിരൂർ : ഇന്ത്യ 76-ാം മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ എംഇഎസ് തിരൂർ യൂണിറ്റ് ഡോ ഖമറുന്നിസ്സ അൻവർ ഒരു പതിറ്റാണ്ടിലേറേയായി നേതൃത്വം നൽകിവരുന്ന നിർധനരും നിരാലംബരുമായ ഒട്ടനവധി ആശ്രിതർക്ക് അത്താണിയായിപ്രവർത്തിക്കുന്ന സ്നേഹ വീട്ടിൽ സ്നേഹ സ്പർശവുമായി ഒത്തു ചേർന്നു.ഒരു വർഷത്തേക്ക് ഉള്ള ക്ലീനിംഗ് സാമഗ്രഹികളാണ് കൊടുത്തത് , (വാഷിം പൗഡർ, ഫ്ലോർ ക്ലീനർ, പെയിസ്റ്റ്, ബ്രഷ്, ഹാൻ്റ് വാഷ് , സാനിറ്ററി നാപ്കിൻ, ക്ലീനിംഗ് ലിക്കുട് തുടങ്ങിയവ) ഇതിൽ ഉൾപ്പെടും . തിരൂർ യൂണിറ്റ്...
മോണിംഗ് സ്റ്റാർ തിരൂർ റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ 76മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മോണിംഗ് സ്റ്റാർ തിരൂരിന്റെ മുഖ്യരക്ഷാധികാരി അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് ചെയർമാൻ ശരീഫ് മുണ്ടേക്കാട് അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ റിപ്പബ്ലിക് ഫ്ലാഗ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. കെ എം നൗഫൽ സ്വാഗതം പറഞ്ഞു. റഫീഖ് പുല്ലൂണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികെസി അബ്ദുറഹ്മാൻ, സുന്ദർജി, അബ്ദുൽ റൗഫ്,നൗഷാദ്...
കാട്ടാന അക്രമണവും കൃഷി നാശവും വിഷയത്തിൽ
ഊർങ്ങാട്ടിരി: കാട്ടാന അക്രമണവും കൃഷി നാശവും തുടർച്ചയായ ഊർങ്ങാട്ടിരിയിൽ പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ വനം , കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും വെറ്റിലപ്പാറയിൽ യോഗം ചേർന്നു. താമരശ്ശേരി രൂപത ബിഷപ് മാർ റമജിയോസ് ഇഞ്ചനാനിയെലിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കാട്ടാന കിണറ്റിൽ ചാടിയ അട്ടറുമാക്കൽ സണ്ണിയുടെ വീടിന്റെ പരിസരത്ത് തന്നെയാണ് യോഗം കൂടിയത്. ഏഴര കിലോമീറ്റർ സൗര തൂക്കു വേലി സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ...
വാഗൺ ട്രാജഡി,പേര് മാറ്റണമെന്നാവശ്യപ്പെട്ട് ജെ.സി.ഐ തിരൂർ
തിരൂർ: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായമാണ് തിരൂരിൻ്റെ മണ്ണ് സാക്ഷിയായ 1921 വാഗൺ ട്രാജഡി സംഭവം.70 പേർ കൊല്ലപ്പെട്ട പ്രസ്തുത സംഭവത്തെ ദുരന്തം എന്നാണ് കൊളോണിയൽ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ജാലിയൻവാലാബാഗ് സംഭവം പോലെ വാഗണിൽ നടന്നതും കൂട്ടക്കൊലയാണ്.പ്രസ്തുത സംഭവത്തെ ദുരന്തം എന്നു വിശേഷിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടുക്കലിന് തുല്യമാണ്.വാഗൺ ട്രാജഡി എന്ന പേര് മാറ്റി വാഗൺ കൂട്ടക്കൊല(വാഗൺ മാസഖർ) എന്നാക്കണമെന്നാവശ്യപ്പെട്ട് ജെ.സി.ഐ തിരൂർ മുഖ്യമന്ത്രിക്ക് ഇ.മെയിൽ വഴി നിവേദനം നൽകി.അതോടൊപ്പം വാഗൺ സ്മാരകങ്ങളായി നിലനിൽക്കുന്ന തിരൂർ ടൗൺഹാൾ...
പോഷകബാല്യം പദ്ധതി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണം
തിരുവനന്തപുരം: അങ്കണവാടികളിലെ കുരുന്നുകള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷക ബാല്യം’ പദ്ധതി ജനുവരി ആദ്യം മുതല്‍ മുടങ്ങിയിട്ടും സര്‍ക്കാരോ വനിതാ-ശിശു വികസന വകുപ്പോ അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. സംസ്ഥാന സര്‍ക്കാര്‍ 2022 ല്‍ തുടങ്ങിയ പദ്ധതി വഴി ആഴ്ചയില്‍ 2 ദിവസം അങ്കണവാടികളില്‍ പാലും മുട്ടയും നല്‍കിയിരുന്നു. ബജറ്റില്‍ തുക വകയിരുത്തി ഡിസംബര്‍ വരെ കൃത്യമായി വിതരണം നടന്ന പദ്ധതിയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. കൂടാതെ പാലിന്റെയും മുട്ടയുടെയും...
വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് ഉദ്ഘാടനം
തിരുന്നാവായ :തിരുർ നിയോജക മണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ്റെ ആസ്തി വികസന ഫണ്ട് ഏഴ് ലക്ഷം രൂപയും 20-ാം വാർഡ് മെമ്പറുടെ രണ്ട് ലക്ഷം രൂപ ഫണ്ടും ഉപയോഗിച്ച് നവീകരിച്ച തിരുന്നാവായ പഞ്ചായത്തിലെ 20-ാം വാർഡ് വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നുറോഡ് ഉയർത്തി നവീകരിക്കൽ. എ എം യു പി സ്ക്കൂൾ വിദ്യാർത്ഥികളും വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയും...
എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
തിരൂർ : സാധാരണക്കാരന്റെ അന്നംമുട്ടിക്കല്ലേ സർക്കാരേറേഷൻ കട സ്തംഭനം സർക്കാർ അടിയന്തരമായി ഇടപെടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനo സംഘടിപ്പിച്ചു. ധൂർത്തടിക്കാൻ വേണ്ടി മേളകൾ സംഘടിപ്പിച്ചു കോടികൾ ചിലവഴിക്കുന്ന പിണറായി സർക്കാരിന് സാധാരണക്കാരന്റെ പൊതുവിതരണ സ്ഥാപനങ്ങളുടെ പരാതികൾ പോലും കേൾക്കാൻ മനസ്സില്ലാത്ത ഒരു ഭരണകൂടമാണ് ഇന്ന് കേരളത്തിലുള്ളതെന്നും, സാധാരണക്കാരനെ പട്ടിണിയിലാക്കി...
ഓടക്കയത്ത് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ചു
അരീക്കോട്: ഓടക്കയം കൂരം ങ്കല്ലിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചെങ്കിലും തുടർന്നും കാട്ടാന ശല്യം ഉണ്ടാവാതിരിക്കാൻ മുൻകരുതലായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളെ ഓടകയത്ത് എത്തിച്ചു’ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താനാണ് കുങ്കിയാനകളെ എത്തിച്ചത്.വ്യാഴായാഴ്ച ഒരു മണിയോടെ നാട്ടിലിറങ്ങിയ ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനിടയിലാണ്കൂരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേർന്നുള്ള കിണറ്റില്‍ വീണത്.വീതി കുറവുള്ള കിണറ്റിൽ വീണ കാട്ടാനക്ക് ശാരീരിക പരിക്കുകൾ ഏൽക്കുവാൻ സാധ്യത ഏറെയാണ്. എന്നാൽ രാത്രിയിൽ വനത്തിലേക്ക് കടത്തിവിട്ട...
അറബിക് അധ്യാപക സംഗമവും കലാസാഹിത്യ മത്സരവും
അരീക്കോട് :-പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് വിഭാഗം സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ല അറബിക് സെമിനാറും അധ്യാപക കലാമേളയും അരീക്കോട് ഓറിയൻറൽ സ്കൂളിൽ വെച്ച് 2025 ജനുവരി 25 ശനിയാഴ്ച രാവിലെ 9 .30 മുതൽ നടക്കുകയാണ്.ജില്ലയിലെ 500ല്‍ പരം വരുന്ന അറബി അധ്യാപകർ 16 ഇനങ്ങളിലായി 17 ഉപജില്ലകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കുന്നു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്യും.മലപ്പുറം DDE...