തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില് ന്യൂനപക്ഷ വിദ്യാര്ത്ഥികളുടെ സ്കോളര്ഷിപ്പ് വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങള്ക്കിടയില് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു. സമാനമായ തെറ്റായ വിവരങ്ങള് ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങള്ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 2023-24 സാമ്പത്തികവര്ഷം ബജറ്റില് 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്കോളര്ഷിപ്പുകള്ക്കായി അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വര്ഷം (2024-25) 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കോളര്ഷിപ്പുകള് വിതരണം ചെയ്യുന്നതിനുള്ള നടപടികള് അതിവേഗംപുരോഗമിക്കുകയാണ്. അര്ഹരായ എല്ലാ വിദ്യാര്ത്ഥികള്ക്കും...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
നസീമ (51) നിര്യാതയായി
പറവന്നൂർ :പറവന്നൂർ സ്റ്റേഡിയത്തിനു സമീപം പരിയാരത്ത് സൈതാലി മാസ്റ്റരുടെ ഭാര്യയും ഉബൈദുല്ല താനാളൂരിന്റെ മകളുമായ നസീമ (51) നിര്യാതയായി. വനിതാ ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും എം. ജി . എം പുത്തനത്താണി മണ്ഡലം പ്രവർത്തക സമിതി അംഗവും പാറക്കൽ എനർജി പാലിയേറ്റിവ് സെന്റർ വളണ്ടിയറുമായിരുന്നു . മാതാവ് സൈനബ താനാളൂർ. മക്കൾ : നൗഫൽ ( അധ്യാപകൻ, ജെ എം കോളേജ് തിരൂർ ),നാഷിദ് (അധ്യാപകൻ – ഐ യു എച് എസ് എസ്...
ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
തിരൂർ:ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.41-ാമത് പ്രസിഡൻ്റായി തിരൂർ പയ്യനങ്ങാടി സ്വദേശി ഡോ.ജൗഹർ കാരാട്ടിനെ തിരഞ്ഞെടുത്തു.പുതിയ വർഷത്തിലെ പദ്ധതികളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയും ട്രഷറായി അൻവർ കൂട്ടായിയും വനിതാവിംഗ് പ്രസിഡൻ്റായി നജീബ ജലീലും ജെ.ജെ ചെയർമാനായി അബ്ദുൽവദൂദും ചുമതലയേറ്റു. യുവപ്രതിഭാ പുരസ്കാരം ഡോ.കെ.വി.ഫാസിലിന് സമർപ്പിച്ചു.ഷെഫീഖ് ഹോംമാർട്ടിനാണ് ബിസിനസ് അവാർഡ്.ജെ.സി.ഐയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ തിരൂർ മൽഹാറിൻ്റെ പ്രഥമസംഗീത വിരുന്നും ചടങ്ങിൽ അരങ്ങേറി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത...
നാസർ പൊന്നാനിയെ കേളി ആദരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി അൽഖർജ് മേഖലയിലും റിയാദിൻ്റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി നിസ്വാർത്ഥ സേവനം നടത്തുന്ന നാസറിന്, കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ 1993-...
ചേരുരാൽ സ്കൂളിൽ ബഡ്ഡിംഗ് റെറ്റേഴ്സ് ശില്പശാല
തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ്റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹം വായനയിലൂടെ വളർത്തിയെടുക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ഖദീജാബി മയ്യേരി ആധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട് നിർമ്മിത ബുദ്ധികാലത്തെ വായനയുടെ വസന്തം എന്ന വിഷയത്തിൽ പരിശീലനം നൽകി. വി.പി. ജമീല, റഫീഖ് വെട്ടിച്ചിറ, അനൂപ് ചേലക്കര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശില്പശാലയിൽ ജാലകം എന്ന പേരിൽ മാഗസിൻ പുറത്തിറക്കി.മികച്ച രചനകൾക്ക് സമ്മാനദാനവും...
മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും
തിരൂർ :കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള...
ദേശീയ യുനാനി ദിനാഘോഷം സംസ്ഥാന തല പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു
2025 വർഷത്തെ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും കേരള യൂനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KUMOA )യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ ലോഗോ കേരള കായികം,ന്യൂനപക്ഷ ക്ഷേമം,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. കേരള യുനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ നാസർ എം ടി , ജോയിൻ സെക്രട്ടറി ഡോക്ടർ അഷ്കർ ഷഫീഖ്.ടികെ തുടങ്ങിയവർ സംബന്ധിച്ചു.കേരളത്തിലെ എല്ലാ സർക്കാർ യുനാനി സ്ഥാപനങ്ങളിലും2025...
അലിക്കുഞ്ഞ് എന്ന അലികുട്ടി (66)നിര്യാതനായി
കൂട്ടായി :കൂട്ടായി ചെറച്ചം വീട്ടിൽ പഴയകത്ത് പരേതനായ കുഞ്ഞിമൊയ്ദീൻ എന്ന ബാവക്കുട്ടിയുടെ മകൻ അലിക്കുഞ്ഞ് എന്ന അലികുട്ടി (66) (റിട്ടയേർഡ് സ്റ്റാഫ് കെ എച് എം എച് എസ് എസ് ആലത്തിയൂർ ) നിര്യാതനായി. ഭാര്യ സലീന. മാതാവ് ആമിനബീവി. സഹോദരങ്ങൾ യൂസഫ് സാലിഹ് എന്ന ബാവ,കുഞ്ഞിമോൾ, സഫിയ, മൈമൂന. കബറടക്കം ഇന്ന് (ശനി )കാലത്ത് 10 മണിക്ക് കൂട്ടായി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ
മുഹ്യുദ്ദീന് പള്ളി മുതല് കെട്ടുങ്ങല് പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം 3 ന്
താനൂർ :തീരദേശപാതാ വികസനത്തില് സംസ്ഥാനത്ത് ആദ്യമായി നിര്മ്മാണം പൂര്ത്തീകരിച്ച താനൂര് മുഹ്യുദ്ദീന്പള്ളി മുതല് കെട്ടുങ്ങല് പാലം വരെയുള്ള ഭാഗവും താനൂര് പൂരപ്പുഴ ടിപ്പുസുല്ത്താന് റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. വൈകീട്ട് 5.30ന് ഒട്ടുംപുറം തൂവല്തീരം പരിസരത്ത് നടക്കുന്ന ചടങ്ങില് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്വഹിക്കും. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ചടങ്ങില് അധ്യക്ഷത വഹിക്കും. താനൂര് നഗരസഭാ ചെയര്മാന് റഷീദ് മോര്യ മുഖ്യാതിഥിയാവും. 21.57 കോടി...
99താം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും
വൈജ്ഞാനിക രംഗത്ത് കഴിഞ്ഞ 99 വർഷമായി തലയുയർത്തിനിൽക്കുന്ന വിദ്യാലയമാണ് എ.എം.യു. പി. സ്കൂൾ വൈരങ്കോട് വൈരങ്കോട്: എ എം യു പി വൈരങ്കോട് സ്കൂൾ അതിന്റെ 99 താം വാർഷികം 2025 ഫെബ്രുവരി 4,5,6, തിയതികളിൽ നടത്താൻ തീരുമാനിച്ചു. ഒന്ന് മുതൽ 7 വരെ ക്ലാസുകളിലായി 800 ഓളം കുട്ടികൾ ആണ് എ എം യു പി സ്കൂളിൽ പഠിക്കുന്നത്. വടക്കേ പല്ലാർ മഹല്ല് കമ്മിറ്റിയാണ് സ്കൂളിൻറെ മാനേജ്മെന്റ്റ്. വൈരങ്കോട്, കുറ്റൂർ, കൈത്തക്കര, അല്ലൂർ, സൗത്ത് പല്ലാർ...