തിരൂർ താലൂക്കിന്റെ ചരിത്ര നിർമാണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ചരിത്ര ഗ്രന്ഥങ്ങളിൽഓരോന്നുംതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സമർപ്പിക്കുന്നതിന്റെ ആദ്യപതി പ്പ് വൈസ് ചാന്സലർ Dr: സുഷമ അവർകൾക്ക് കെ.സി. അബദു ള്ള നൽകുന്നചടങ്ങിൽ രജിസ്ട്രാർ Dr.: ഭരതൻ ആശംസയർപ്പിച്ചു വിദ്യാർഥിയൂണിയൻ ചെയർ പേഴ്സൺ ശ്രീ മ തി ഗായത്രി,ശാഹുൽ, മെഹർഫാസ്, മൻസൂർവെട്ടo,കെ. ടി. എനുദ്ധീൻ കുട്ടി എന്നിവർ പങ്കെടുത്തു
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
രണ്ടത്താണിതഹ്ഫീദുൽ ഖുർആൻപ്രഥമ സനദ് ദാനം
കല്പകഞ്ചേരി : രണ്ടത്താണി മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീദുൽ ഖുർആൻ അക്കാദമിയുടെ പ്രഥമ സനദ് ദാനവും രണ്ടത്താണി, പൂവൻ ചിന ഇർശാദുൽ അനാം മദ്രസകളുടെയും സംയുക്ത വാർഷികാഘോഷവും റഹ്മാനി അങ്കണത്തിൽ വച്ച് നടന്നു. സിപി ഉമർ സുല്ലമി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ഹുസൈൻ മടവൂർ സനദ് ദാനം നിർവഹിച്ചു. ഹാഫിദ് നാദിൽ സനദ് സ്വീകരിച്ചു. മസ്ജിദ് റഹ്മാനി കമ്മിറ്റി പ്രസിഡൻറ് വി ടി അബ്ദുസമദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന...
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തണം
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SDPI മഞ്ചേരി മുനിസിപ്പൽ കമ്മറ്റി 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച മലബാർ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. മുഴുവൻ ആളുകളുടെയും സാന്നിദ്ധ്യവും സഹകരണവും ആവശ്യപ്പെടുകയാണ്.സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ എത്തിക്സില്ലാത്ത ചികിത്സയുടെ അനന്തര ഫലമാണ് റിഫയുടെ മരണം. ചൊറിച്ചിലിന് ചികിത്സ തേടിയ റിഫക്ക് നൽകിയ ഇഞ്ചക്ഷൻ മരുന്ന് ഏതാണെന്നും തുടർന്ന് നൽകിയ ചികിത്സകൾ ഏത് പ്രോട്ടോക്കോളാണ് പാലിച്ചതെന്നും അറിയണം. ചികിത്സാരംഗത്ത് പിഴവുകൾ തുടർച്ചയായി ഉണ്ടാവുന്നതായി ആരോപണങ്ങൾ ഉയർന്ന...
മെഗാ*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തലക്കടത്തൂർ: നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗം ടി എ റഹീം , പി ടി എ പ്രസിഡന്റ് പി ആഷിഖ് , സ്കൂൾ മാനേജർ പാട്ടത്തിൽ...
അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്
പൊന്നാനി: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയും ഇസ്ലാമിക ജീവിതത്തിന്റെ പ്രചാരണത്തിനായും തൂലികയും ജീവിതവും സമർപ്പിച്ച സൂഫീ വര്യനും വിശ്വപ്രസിദ്ധ പണ്ഡിത ശ്രേഷ്ട്ടനും നവോത്ഥാന നായകനും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 518 -ാം ആണ്ടുനേർച്ച ഫെബ്രുവരി 12 ന് ആദരപൂർവം ആചരിക്കും. ചെറിയ മക്ക, മലബാറിലെ മക്ക എന്നീ സ്ഥാപപ്പേരുകളിൽ പ്രശസ്തമായ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി കേന്ദ്രമായാണ് ആണ്ടുനേർച്ചയുടെ പരിപാടികൾ അരങ്ങേറുക. പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്റയിലാണ് അശൈഖ് അവർകൾ അന്ത്യവിശ്രമം...
രമണി ( 72 )നിര്യാതയായി
മംഗലം:വീട്ടിൽ വളപ്പിൽ അറമുഖൻ്റെ ഭാര്യ രമണി ( 72 )മരണപ്പെട്ടു.സംസ്കാരം നാളെ(O3 / 02 / 2025)രാവിലെ 9 ന് വീട്ടുവളപ്പിൽ.മക്കൾ :-സുനിൽ ( ഫാർമസിസ്റ്റ് മംഗലം ),രാധാകൃഷ്ണൻ( കൊളക്കാട് ),റജീന ( കുറ്റിപ്പുറം )
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
തിരൂർ: സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി ഹിന്ദി അധ്യാപകരാകാനുള്ള യോഗ്യത നേടിയവരുടെ എണ്ണം കുറവായതിനാൽ കോളേജുകളിൽ ഹിന്ദി ബിരുദകോഴ്സുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പല എയ്ഡഡ്, ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ യോഗ്യരായ ഹിന്ദി അധ്യാപകരെ ലഭിക്കാതെ വരുന്നു. മുമ്പ് ബിഎ.ഹിന്ദിക്ക് പകരമായി ഹിന്ദി പ്രചാര സഭയുടെ കോഴ്സുകൾ പല സ്വകാര്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. എന്നാൽ അധ്യാപക യോഗ്യതയിൽ വന്ന പുതിയ...
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
നരിപ്പറമ്പ്: ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് പി ഡി പി സംസ്ഥന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ന്യൂന പക്ഷ വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് വെട്ടി കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മറ്റുമാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പി ഡി പി തവനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സൈതാലി കുട്ടി അദ്ധ്യക്ഷത വഹിച്ചുജില്ലാ ജോയിൻ്റ്...
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
താനൂർകോട്ടിലത്തറ – ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. മീശപ്പടി – കോട്ടിലത്തറ റോഡ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി സ്ഥലം സന്ദർശിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാലം നിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പാലം വരുന്നതോടുകൂടി മീശപ്പടിയിൽ നിന്നും തിരൂരിലേക്ക് രണ്ടര കിലോമീറ്റർ ദൂരം കുറയും. നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടുകൂടിയാണ് മീശപ്പടി – കോട്ടിലത്തറ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഒട്ടേറെ പേർ സൗജന്യമായാണ് ഭൂമി വിട്ടു നൽകിയത്. കൂട്ടിലത്തറ പാലം നിർമ്മാണത്തിനായി സ്ഥലം...
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
കോട്ടക്കൽ: ഇസ്മാഈൽ ബാഖവി ഉസ്താദിൻ്റെ മുഹ് യുസ്സുന്ന: ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു. ജ്ഞാന പ്രവാഹത്തിൻ്റെ നാല് ദശകങ്ങൾ എന്ന തലവാചകത്തിൽ കോട്ടക്കൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന സമ്മേളനത്തിൽ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥന നടത്തി.സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഒ കെ റശീദ് മുസ്ലിയാർ ,ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം, പല്ലാർ ഹസൻ ബാഖവി തുടങ്ങിയ...
