‘സമന്വയം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു താനാളൂര്‍: തൊഴിലന്വേഷകരെക്കാൾ തൊഴില്‍ നല്‍കുന്ന യുവസംരംഭകരെയാണ് നമുക്ക് വേണ്ടതെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽ പദ്ധതിയായ ‘സമന്വയം’ ജില്ലാതല ഉദ്ഘാടനം താനാളൂര്‍ കെ.എം.ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ തൊഴിലവസരങ്ങള്‍ യുവാക്കൾ പ്രയോജനപ്പെടുത്തണം. ചെറുകിട സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചു...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
താനൂർ ബോട്ട് ദുരന്തം:പരിക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തുക
മലപ്പുറം: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കുപറ്റിയവർക്കും ഇതുവരെ നീതി ലഭ്യമായിട്ടില്ല. ദുരന്തത്തിൽ പരിക്ക്പറ്റി അതിഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നു കുട്ടികളുടെ ചികിത്സയും ഭാവി കാര്യങ്ങളും ഇപ്പോഴും അവതാളത്തിലാണ്. ദുരന്തം നടന്നിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പരിക്കുപറ്റിയവരുടെ അസുഖം ഭേദമായിയിട്ടില്ല. എന്നുമാത്രമല്ല, ഡോക്ടർമാരുടെ നിഗമന പ്രകാരം ആജീവനാന്ത ചികിത്സ ആവശ്യമുള്ള രീതിയിലാണ് നിലവിൽ പരിക്കുപറ്റിയ മൂന്നു കുട്ടികളുടെ കാര്യങ്ങൾ എന്നത് ഗൗരവമേറിയ കാര്യമാണ്. ദുരന്തത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മൂന്നു കുട്ടികളെ ഇപ്പോൾ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. നേരത്തെ...
തിരൂർ താലൂക്ക് ചരിത്ര നിർമാണനസഭ
തിരൂർ താലൂക്കിന്റെ ചരിത്ര നിർമാണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ചരിത്ര ഗ്രന്ഥങ്ങളിൽഓരോന്നുംതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സമർപ്പിക്കുന്നതിന്റെ ആദ്യപതി പ്പ് വൈസ് ചാന്സലർ Dr: സുഷമ അവർകൾക്ക് കെ.സി. അബദു ള്ള നൽകുന്നചടങ്ങിൽ രജിസ്ട്രാർ Dr.: ഭരതൻ ആശംസയർപ്പിച്ചു വിദ്യാർഥിയൂണിയൻ ചെയർ പേഴ്സൺ ശ്രീ മ തി ഗായത്രി,ശാഹുൽ, മെഹർഫാസ്, മൻസൂർവെട്ടo,കെ. ടി. എനുദ്ധീൻ കുട്ടി എന്നിവർ പങ്കെടുത്തു
രണ്ടത്താണിതഹ്ഫീദുൽ ഖുർആൻപ്രഥമ സനദ് ദാനം
കല്പകഞ്ചേരി : രണ്ടത്താണി മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീദുൽ ഖുർആൻ അക്കാദമിയുടെ പ്രഥമ സനദ് ദാനവും രണ്ടത്താണി, പൂവൻ ചിന ഇർശാദുൽ അനാം മദ്രസകളുടെയും സംയുക്ത വാർഷികാഘോഷവും റഹ്മാനി അങ്കണത്തിൽ വച്ച് നടന്നു. സിപി ഉമർ സുല്ലമി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ഹുസൈൻ മടവൂർ സനദ് ദാനം നിർവഹിച്ചു. ഹാഫിദ് നാദിൽ സനദ് സ്വീകരിച്ചു. മസ്ജിദ് റഹ്മാനി കമ്മിറ്റി പ്രസിഡൻറ് വി ടി അബ്ദുസമദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന...
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തണം
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SDPI മഞ്ചേരി മുനിസിപ്പൽ കമ്മറ്റി 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച മലബാർ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. മുഴുവൻ ആളുകളുടെയും സാന്നിദ്ധ്യവും സഹകരണവും ആവശ്യപ്പെടുകയാണ്.സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ എത്തിക്സില്ലാത്ത ചികിത്സയുടെ അനന്തര ഫലമാണ് റിഫയുടെ മരണം. ചൊറിച്ചിലിന് ചികിത്സ തേടിയ റിഫക്ക് നൽകിയ ഇഞ്ചക്ഷൻ മരുന്ന് ഏതാണെന്നും തുടർന്ന് നൽകിയ ചികിത്സകൾ ഏത് പ്രോട്ടോക്കോളാണ് പാലിച്ചതെന്നും അറിയണം. ചികിത്സാരംഗത്ത് പിഴവുകൾ തുടർച്ചയായി ഉണ്ടാവുന്നതായി ആരോപണങ്ങൾ ഉയർന്ന...
മെഗാ*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തലക്കടത്തൂർ: നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗം ടി എ റഹീം , പി ടി എ പ്രസിഡന്റ് പി ആഷിഖ് , സ്കൂൾ മാനേജർ പാട്ടത്തിൽ...
അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്
പൊന്നാനി: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയും ഇസ്ലാമിക ജീവിതത്തിന്റെ പ്രചാരണത്തിനായും തൂലികയും ജീവിതവും സമർപ്പിച്ച സൂഫീ വര്യനും വിശ്വപ്രസിദ്ധ പണ്ഡിത ശ്രേഷ്ട്ടനും നവോത്ഥാന നായകനും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 518 -ാം ആണ്ടുനേർച്ച ഫെബ്രുവരി 12 ന് ആദരപൂർവം ആചരിക്കും. ചെറിയ മക്ക, മലബാറിലെ മക്ക എന്നീ സ്ഥാപപ്പേരുകളിൽ പ്രശസ്തമായ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി കേന്ദ്രമായാണ് ആണ്ടുനേർച്ചയുടെ പരിപാടികൾ അരങ്ങേറുക. പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്റയിലാണ് അശൈഖ് അവർകൾ അന്ത്യവിശ്രമം...
രമണി ( 72 )നിര്യാതയായി
മംഗലം:വീട്ടിൽ വളപ്പിൽ അറമുഖൻ്റെ ഭാര്യ രമണി ( 72 )മരണപ്പെട്ടു.സംസ്കാരം നാളെ(O3 / 02 / 2025)രാവിലെ 9 ന് വീട്ടുവളപ്പിൽ.മക്കൾ :-സുനിൽ ( ഫാർമസിസ്റ്റ് മംഗലം ),രാധാകൃഷ്ണൻ( കൊളക്കാട് ),റജീന ( കുറ്റിപ്പുറം )
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
തിരൂർ: സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി ഹിന്ദി അധ്യാപകരാകാനുള്ള യോഗ്യത നേടിയവരുടെ എണ്ണം കുറവായതിനാൽ കോളേജുകളിൽ ഹിന്ദി ബിരുദകോഴ്സുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പല എയ്ഡഡ്, ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ യോഗ്യരായ ഹിന്ദി അധ്യാപകരെ ലഭിക്കാതെ വരുന്നു. മുമ്പ് ബിഎ.ഹിന്ദിക്ക് പകരമായി ഹിന്ദി പ്രചാര സഭയുടെ കോഴ്സുകൾ പല സ്വകാര്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. എന്നാൽ അധ്യാപക യോഗ്യതയിൽ വന്ന പുതിയ...
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
നരിപ്പറമ്പ്: ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് പി ഡി പി സംസ്ഥന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ന്യൂന പക്ഷ വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് വെട്ടി കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മറ്റുമാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പി ഡി പി തവനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സൈതാലി കുട്ടി അദ്ധ്യക്ഷത വഹിച്ചുജില്ലാ ജോയിൻ്റ്...

