റിയാദ് : ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിൻ ഇക്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തകർക്കാനുള്ള വലത്പക്ഷത്തിന്റെയും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സേ നോ ടു ഡ്രഗ്സ്” പ്രതിജ്ഞയുമായി ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മറ്റി
ജിദ്ദ: കേരളത്തിലെ കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നിൻ്റെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജിദ്ദ ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി “സേ നോ ടു ഡ്രഗ്സ്” ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ലഹരി മരുന്നുകൾക്കെതിരെ പ്രതിജ്ഞയെടുത്തു.ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിയാത്തത് സർക്കാരുകളുടെ കഴിവുകേടാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ നേതാക്കൾ കുറ്റപ്പെടുത്തി. ലഹരി മരുന്നിൻ്റെ ഉപയോഗം കുറയ്ക്കാൻ വീടുകളിൽ നിന്ന് തന്നെ ബോധവൽക്കരണം ആരംഭിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷ...
മുസിരിസ് പ്രവാസി ഫോറം ഇഫ്‌താർ മീറ്റും വനിതാ ദിനാചരണവും സംഘടിപ്പിച്ചു
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം അസീസിയ്യ വില്ലേജ് റസ്റ്റോറന്‍റില്‍ വെച്ച് മുസിരിസ് ഇഫ്താരി 2025 ഉം ലോക വനിതാ ദിനത്തിന്‍റെ ഭാഗമായുള്ള വനിതാ ആദരവും സംഘടിപ്പിച്ചു. മുസിരിസ് കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത വിഭവ സമൃദ്ധമായ ഇഫ്ത്താറിന് ശേഷം പ്രസിഡന്‍റ് അബ്ദുസ്സലാം എമ്മാടിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗത പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, രക്ഷാധികാരികളായ താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്...
ആർ എസ് സി റിയാദ് സിറ്റി സോൺ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കൾ
റിയാദ്: രിസാല സ്റ്റഡി സർക്കിൾ റിയാദ് സിറ്റി സോൺ സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കളായി. ഖാലിദിയ, ബത്‌ഹ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖുർആൻ പാരായണം, ഹിഫ്ള്, ഇസ്മുൽ ജലാല, ഖുർആൻ കഥ പറയൽ, ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ 8 സെക്ടറുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. പുതിയ തലമുറയിൽ ഖുർആനിന്റെ ആശയ പ്രചാരണത്തിന് തർതീൽ മുതൽ കൂട്ടാകുമെന്നും മത്സരങ്ങളിൽ നിന്നുള്ള ഊർജം ഖുർആനികാധ്യാപനങ്ങൾ ജീവിതത്തിൽ...
മുരിങ്ങൂർ – ഏഴാറ്റുമുഖം അടിപ്പാത നിർമ്മാണം അശാസ്ത്രീയം
രവി മേലൂർ മേലൂർ:അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തികരിക്കാതെയാണ് അടിപ്പാത നിർമാണം ദ്രുതഗതിയിൽ നടക്കുന്നത് – ഇതിനെതിരെ പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും ഒത്ത് ചേർന്ന്, അടിപ്പാത നിർമ്മാണം ശരിയായ രീതിയിലല്ല നടക്കുന്നത്,ഈ പ്രവർത്തനം നിറുത്തി വച്ച് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അടിപ്പാത നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നുഇതൊന്നും വകവയ്ക്കാതെ സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തീകരിക്കാതെ വാഹനങ്ങൾക്കും, വഴിയാത്രക്കർക്കും , ജീവൻ കളയാതെ വീട്ടിൽ എത്തി പറ്റാൻ കഴിയാത്ത രീതിയിലാണ്...
ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആൻ ക്വിസ് വിജയികൾക്കുള്ള അവാർഡ് ധാനവും
തിരൂർ: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആർ ക്വിസ് വിജയികൾക്കുള്ള അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ: സി. മുഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ ലത്തീഫ് സുല്ലമി, സഹീർ വെട്ടം,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ...
സി പി ഐ (എം) ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു
ചാലക്കുടി: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി സി.പി ഐ (എം) ചാലക്കുടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലകുടി ഏരിയയിൽ നടക്കുന്ന മെഗാ ശുചിത്വ യജ്ഞത്തിന് തുടക്കമായി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന ചാലക്കുടി ഏരിയ തല ഉദ്ഘാടനം ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി.പി. ജോണി അധ്യക്ഷത വഹിച്ചു. ഏരിയ...
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി ചേരുരാൽ സ്ക്കൂൾ എൻ സി സി സ്റ്റുഡന്റ്സ്
തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കാമ്പസിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ തണ്ണീർകുടം ഒരുക്കി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നാസർ ആയപ്പള്ളി ഉൽഘടനം നിർവഹിച്ചു .പ്രധാനാധ്യാപകൻ പി സി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. നിഷാദ്,ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി , സ്റ്റാഫ് സെക്രട്ടറി കെ ടി. ജാഫർ, സി പി ഒ മാരായ എ എൻ....
എ.എച്ച്.എസ്.ടി.എ യുടെ ലഹരിക്കെതിരെയുള്ള പരിപാടിയുടെ ജില്ലാ തല പോസ്റ്റർ പ്രകാശനം നടന്നു
മലപ്പുറം: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ എ.എച്ച്.എസ്.ടി.എ. വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള ജില്ലാതല പോസ്റ്റർ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് നിർവ്വഹിച്ചു. പരിപാടിയിൽ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ അധ്യഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.കെ. രജ്ഞിത് , ജില്ലാ സെക്രട്ടറി എം.ടി. മുഹമ്മദ്,ട്രഷറർ പി.എം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായഡോ. എ.സി. പ്രവീൺ, സുബൈർ,സാജർ . എം, ജാബിർ പാണക്കാട്, ഡോ.രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
ലഹരി വിരുദ്ധ ചർച്ച സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
നിറമരുതൂർ =-നിറമരുതൂർ പഞ്ചായത്തിലെ മുഴുവൻ മഹലിലും മദ്യം, മയക്കു മരുന്ന് വിതരണക്കാരും വില്പനക്കാരും ഉപയോഗിക്കുന്നവരും ആരുമില്ലെന്ന് ഉറപ്പു വരുത്താൻ മഹല്ല് കമ്മിറ്റികൾ മുന്നോട്ടു വരണമെന്നു നിറമരുതൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു, അങ്ങിനെ ആരെങ്കിലും ഉണ്ടെന്നു വിവരം കിട്ടിയാൽ അവരെ നേരിൽ കണ്ടു പിന്തിരിപ്പിക്കാൻ നിരന്തര ശ്രമം നടത്തണം,ലഹരി പദാർദ്ത്തങ്ങൾക്കെതിരായ പ്രചാരണങ്ങളിൽ മഹല്ലുകളിലെ മുഴുവൻ മുതിർന്നവരെയും, സ്ത്രീ കളെയും, വിദ്യാർഥി, വിദ്യാർത്ഥിനികളെയും യുവജനങ്ങളെയും പങ്കാളിക്കാൻ മഹല്ല് നേതൃത്വവും മുസ്ലിം സംഘടനാ നേതൃത്വവും പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മിറ്റി...
