Category: പ്രാദേശികം

Post

SSLC പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു

തിരൂർ : തെക്കുമുറി insight അക്കാദമിയിൽ ഈ വർഷം SSLC പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും, USS സ്കോളർഷിപ്പു നേടിയ വിദ്യാർത്ഥികളെയും അക്കാദമിയുടെ നേതൃത്വത്തിൽ ആദരിച്ചു. റാഷിദ്‌ മാഷിന്റെ അധ്യക്ഷതയിൽ തിരൂർ നഗരസഭാ കൗൺസിലർ Sri: നന്ദൻ മാഷ് പരിപാടി ഉത്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മാരായ Sri: ഷാനവാസ്‌ , ശ്രീമതി സരോജ ദേവി ടീച്ചർ മുഖ്യതിഥികൾ ആയിരുന്നു. Morning സ്റ്റാർ തെക്കുമുറി മെമ്പർമാരായ ഗഫൂർ , വിനോദ് എന്നിവരും സുനിൽ, വിനീത് മാസ്റ്റർ, സുഹൈൽ...

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപിച്ചു

എടക്കുളത്ത് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി തിരുന്നാവായ : വിദ്യാലയങ്ങളിലും സമീപ പ്രദേശത്തും സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ ആവശ്യപ്പെട്ടു.ലോക പുകയില ദിനത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ എടക്കുളത്ത് കുറ്റിപ്പുറംപോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെകടർ കെ. അമ്പിളിഉദ്ഘടനം ചെയ്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ ഗായത്രി കെ.എ.എസ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ്റെ ഭാഗമായി...

Post

കടലുണ്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി :പുഴയിൽ നിന്ന് അജ്ഞത മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര ഭാഗത്താണ് പുഴയിൽ മൃതദേഹം ലഭിച്ചത്. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന മൃതദേഹതിന്ന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നുള്ളൂ.

Post

ഭാരത് സ്കൗട്ട്സ് റോവേഴ്സ് ആൻ്റ് റൈഞ്ചേഴ്സ് ‘ ലെറ്റ് ദം ലേൺ’ പദ്ധതിക്ക് തുടക്കമായി

തിരുന്നാവായ : ഭാരത് സ്കൗട്ട്സ്റോവേഴ്സ് ആൻ്റ് റൈഞ്ചേഴ്സ് കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ ലെറ്റ് ദം ലേൺ പദ്ധതിക്ക് തുടക്കമായി. എടക്കുളം ഖിദ്മത്ത് സ്ക്കൂൾ ഹാളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ അസോസിയേഷൻ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വൈസ് പ്രസിഡൻ്റുമായടി.വി റംഷീദ ടീച്ചർ നിർവഹിച്ചു. ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിൻ്റെ ഭാഗമായുള്ള ഗുണമേൻമയുള്ള വിദ്യാഭ്യാസം പദ്ധതിയുടെ ആദ്യ ഘട്ടമാണ് ലെറ്റ് ദം ലേൺ . പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾക്ക്...

Post

സമ്പൂർണ സ്മാർട്ട് സ്കൂൾ പ്രഖ്യാപനവും,വിദ്യാർഥികൾക്ക് അനുമോദനവും

കോട്ടയ്ക്കൽ: നായാടിപ്പാറ ഗവ. യു.പി സ്കൂളിനെ സമ്പൂർണ സ്മാർട്ട് സ്കൂൾ പ്രഖ്യാപനവും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും സ്കൂളിൽ വെച്ച് നടന്നു.നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടു പറമ്പിൽ,പ്രഥമാധ്യാപകൻ ടോമി മാത്യു, സ്റ്റാഫ് സെക്രട്ടറി സുനിത, സീനിയർ അസിസ്റ്റൻ്റ് സന്ധ്യ,പി.ടി.എ പ്രസിഡൻ്റ് ജബ്ബാർ കരിമ്പനക്കൽ, നൗഫൽ, ഡോ. ആതിര.സി.രാജ്, മരക്കാർ, റുക്സാന എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിദ്യാർഥികൾക്കുള്ള ഉപഹാരവും കൈമാറി.

Post

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാത്മാഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു.

കാലടി : മഹാത്മാഗാന്ധി എ.ഐ.സി.സി. അദ്ധ്യക്ഷനായിരുന്നതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെ.പി.സി.സി. കേരളത്തിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഗാന്ധി സ്മൃതി കുടുംബ സംഗമത്തിന്റെ ഭാഗമായി കാലടി മണ്ഡലത്തിലെ 11-ാം വാർഡിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.ആശ്രമം റോഡിൽ പി.ഡി.അഗസ്റ്റിൻ നഗറിൽ (പി.ഇ.ഡേവിസ് പടയാട്ടിയുടെ വസതി) വച്ച് നടന്ന കുടുംബ സംഗമം കെ.പി.സി.സി.നിർവാഹക സമിതി അംഗവുംമുൻ എം.എൽ.എ.യുമായ പി ജെ ജോയ് ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി.ബി.സിദിൽകുമാർഅധ്യക്ഷത വഹിച്ചു.ജോസ് മോൻ ഡേവിസ്പി.ഡി.അഗസ്റ്റിനെ അനുസ്മരിച്ച് സംസാരിച്ചു. വാർഡിലെ...

Post

പട്ടികജാതി ക്ഷേമസമിതി തൃശൂർ താലൂക്ക് ഓഫീസ് മാർച്ച് നടത്തി

തൃശ്ശൂർ:“ജാതിസർട്ടിഫിക്കറ്റ് ഔദാര്യമല്ല, അവകാശമാണ്” എന്ന മുദ്രാവാക്യം ഉയർത്തി പട്ടികജാതിക്ഷേമസമിതി സംസ്ഥാന വ്യാപകമായിനടത്തുന്ന സമരത്തിന്റെ ഭാഗമായി തൃശ്ശൂർതാലൂക്ക്ഓഫീസിലേക്ക് പി കെ എസ് തൃശൂർ താലൂക്ക് സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻനടക്കുന്ന വേളയിൽ വിവിധകാരണങ്ങൾ പറഞ്ഞ് ജാതി സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്ന ചില റവന്യൂ അധികാരികളുടെനടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതികൂലകാലാവസ്ഥയിലും നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽപങ്കെടുത്തു. പി കെ എസ് ജില്ലാസെക്രട്ടറി കെ വി രാജേഷ് മാർച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ്സെക്രട്ടറിഅഡ്വ: പി കെ ബിന്ദു അഭിവാദ്യംചെയ്ത്...

Post

പാത്തുമ്മു(90 ) അന്തരിച്ചു

തിരുന്നാവായ : വൈരങ്കോട് മാങ്കടവത്ത് പരേതനായ കുഞ്ഞുറമുവിൻ്റെ ഭാര്യ പാത്തുമ്മു(90 ) അന്തരിച്ചു . മകൻ: മുഹമ്മദ് എന്ന കുഞ്ഞിബാവ .മരുമകൾ : സൈനബ.

Post

ബാവ ഡോക്ടറിന്റെ വിയോഗത്തിന് രണ്ട് വർഷം

പൊന്നാനി :പൊന്നാനി പാലത്തം വീട്ടിൽ ഡോക്ടർ അഹമ്മദ് കുഞ്ഞി ബാവ എന്ന മഹാനായ വ്യക്തി ഇഹലോക വാസം വെടിഞ്ഞിട്ട് മെയ്‌ 31 നു രണ്ട് വർഷം തികയുന്നു.. 2023 മെയ്‌ 31 നു കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.. മരിക്കുമ്പോൾ വയസ്സ് 84. 1939 ൽ പൊന്നാനിയിലെ പ്രശസ്ത മഹദൂമ് കുടുംബത്തിൽ ജനിച്ച അദ്ദേഹം ജീവിത്തിൽ ഉടനീളം കറകളഞ്ഞ മത വിശ്വാസിയും മനുഷ്യ സ്നേഹിയും സാമൂഹിക സാംസ്കാരിക രംഗത്തു നിറ സാന്നിദ്യവും ആയിരുന്നു. കോഴിക്കോട് മെഡിക്കൽ...

Post

അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാനം ശനിയാഴ്ച ചെമ്മാട്.

തിരൂരങ്ങാടി : തിരൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയുടെ 18-മത് ആൽഫ ബാച്ചിന്റെ ബിരുദ ദാനം മെയ് 31 ശനിയാഴ്ച ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ അക്കാദമി ഡയറക്ടര്‍ അക്യു. മാസ്റ്റര്‍. ഷുഹൈബ് റിയാലു ബിരുദദാന പ്രഭാഷണം നിർവ്വഹിക്കും. ഇത്തവണ രണ്ടിടങ്ങളിലായി നടക്കുന്ന ചടങ്ങില്‍കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ചെമ്മാട് വെച്ചും ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുളള വിദ്യാർത്ഥികൾക്ക് ഹൈദരാബാദ്...