കോട്ടക്കൽ:ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിൻ കോട്ടക്കൽ സോൺ ഉദ്ഘാടനം ഒതുക്കുങ്ങലിൽ നടത്തി.ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൂസ കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു.സോൺ പ്രസിഡണ്ട് സഈദ് സഖാഫി വാളക്കുളം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഡയറക്ടറേറ്റ് മെമ്പർ നാസർ പാണ്ടിക്കാട് പരിസ്ഥിതി പ്രഭാഷണം നടത്തി. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചയർമാൻ കുരുണിയൻ അബ്ദുൽ കരീം, മെമ്പർ എം സി കുഞ്ഞിപ്പാനൗഷാദ് സഖാഫി, നസ്റുൽ ഇസ്ലാം സഖാഫി, ഫിറോസ് മാസ്റ്റർ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
നെറ്റ് സീറോ കാർബൺ – എനർജി മാനേജ്മെന്റ് ഊർജ്ജ ഉപഭോഗ സർവ്വേ
വെട്ടം :വെട്ടം ഗ്രാമപഞ്ചായത്തിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ഊർജ്ജ ഉപഭോഗ സർവ്വേ ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതിII ജില്ലാ കോഡിനേറ്റർ ശ്രീമതി ഡോ. പി. സീമയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പദ്ധതിയുടെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ മുഴുവൻ വീടുകളുടെയും ഊർജ്ജ ഉപഭോഗം കണക്കാക്കും. എനർജി മാനേജ്മെന്റ് സെന്റർ, തിരൂർ പോളിടെക്നിക് ആണ് സാങ്കേതിക നിർവഹണം. വെട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന...
കെ.എസ്. ടി. യു തിരൂർ വിദ്യാഭ്യാസ ജില്ല പരിസ്ഥിതി കാമ്പയിന് തുടക്കമായി
തിരുന്നാവായ: കരുതലാകും ഒരു കുഞ്ഞുതൈ കെ.എസ്.ടി. യു തിരൂർ വിദ്യാഭ്യാസ ജില്ല പരിസ്ഥിതി കാമ്പയിന്റെ ഭാഗമായുള്ള ഫലവൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കൽ വൈരങ്കോട് എ.എം.യു.പി സ്ക്കൂൾ കാമ്പസിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി സുബൈർ അധ്യക്ഷത വഹിച്ചു.കാമ്പയിൻ്റെ ഭാഗമായി മരം നടൽ, ബോധവൻക്കരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നുവരുന്നു. കെ.എസ്.ടി.യു സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പർ വി.എ. ഗഫൂർപരിസ്ഥിതി ദിന സന്ദേശം...
ഒരു തൈ ഒരു ജീവൻ”ഓയിസ്ക പരിസ്ഥിതി ദിനാഘോഷം
തിരൂർ :ലോകത്തിലെ പ്രമുഖപരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററും ഐ എച് ടി കമ്പ്യൂട്ടർ കോളേജും സംയുക്തമായി “യുവജന ങ്ങളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തിയെടുക്കുക “എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച ഗ്രീൻ ക്യാമ്പസ് കൾച്ചർ പദ്ധതിയുടെ ഭാഗമായി ഇത്തവണയും ഐ എച് ടി കമ്പ്യൂട്ടർ കോളേജിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. “ഒരു തൈ ഒരു ജീവൻ” എന്ന പേരിൽ പോലീസ് ലൈനിലുള്ള ഐ എച് ടി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് ആഘോഷിച്ചു
തിരൂർ :ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. തിരൂർ സിറ്റി ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് ആഘോഷിച്ചു. ഡോക്ടർ ബദറിന്റെ നേതൃത്വത്തിൽ മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, ഡോക്ടർ അബ്ദുറഹ്മാൻ എന്നിവർ വൃക്ഷത്തൈ നട്ടു . പരിപാടിയിൽ അസിസ്റ്റൻറ് മാനേജർ ജയലക്ഷ്മി ,മുഹമ്മദ് ബഷീർ ,സിന്ധു തോമസ് സുബ്രമണ്യൻ, അഭിജിത്ത്, രാധാകൃഷ്ണൻ, മനോജ് എന്നിവർ പങ്കെടുത്തു .ഡോക്ടർ ബദർ പരിസ്ഥിതി ദിനത്തെ കുറിച്ച് സംസാരിച്ചു.
സുകൃതം പ്രകാശനം ചെയ്തു
തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 33-ാമത് പ്രസിദ്ധീകരണമായ സുകൃതം ഡോ. ഖമറുന്നീസ അന്‍വര്‍ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്‌നേഹവീട്ടില്‍നടന്ന ചടങ്ങില്‍ പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സലാം മാസ്റ്റര്‍, കെ.പി.ഒ. റഹ്മത്തുല്ല, ബഷീര്‍ പുത്തന്‍വീട്ടില്‍, ഡോ. സി.ആര്‍. മുഹമ്മദ് അന്‍വര്‍, വി.കെ. റഷീദ്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പി.ഐ. റൈഹാനത്ത്, മുജീബ് താനാളൂര്‍, നൗഫല്‍ തിരൂര്‍, കെ.പി. അബ്ദുല്‍ വാഹിദ്,...
പരിസ്ഥിതി ദിനത്തിൽ ഫ്യുമ്മയുടെ പരിപാടികൾ ശ്രദ്ധേയമായി
കോഴിക്കോട് : ഫർണിച്ചർ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ്മ) നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും സിറ്റി ഏരിയ കമ്മിറ്റിയും സംയുക്തമായി ചെറുവണ്ണൂർ എ ഡബ്ലിയു എച്ച് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ബോധവൽക്കരണം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എഡബ്ലിയുഎച്ച് സ്ഥാപനങ്ങളുടെ ഡീനും ഡയറക്ടറുമായ പ്രൊഫസർ കെ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾമാരായ ഡോ : ഇ ടി ഷക്കീർ , ഡോ: ഐ എം ഇന്ദിര,...
റോഡിലെ കുഴിയിൽ വീണ്ബൈക്ക് യാത്രക്കാരന് പരിക്ക്
തിരൂർ: റോഡിലെ ഭീമൻ കുഴിയിൽ വീണ് ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന് പരിക്ക്.തലക്കടത്തൂർ മർക്കസ് സ്കൂളിനടുത്ത് (05-06-2025 വ്യാഴം) രാവിലെ ആറരയോടെയാണ് സംഭവം.ചന്ദ്രിക ദിനപത്രത്തിൻ്റെ തിരൂർ റിപ്പോർട്ടർ വി.കെ റഷീദിൻ്റെ മകൻ റബീഹ് ഫൗസ് അഹമ്മദി(19)നാണ് പരിക്കേറ്റത്.കോളേജിൽ നിന്നും പെരുന്നാൾ അവധിക്ക് നാട്ടിലെത്തുന്ന സഹോദരിയെ കൊണ്ടുവരാനായി തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റബീഹ്.ഉടൻ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.കുഴിയിൽ വീണ് ദേഹമാസകലം മുറിവ് പറ്റിയിട്ടുണ്ട്.ഇതേ കുഴിയിൽ മുമ്പും പല തവണ ബൈക്കുകാർ അപകടത്തിൽ പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി
മലപ്പുറം: പൂര്‍വ്വകാല മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയതായി മലപ്പുറം ഗവ. കോളെജില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗീസ്-ബ്രീട്ടീഷ് ഭരണകാലങ്ങളില്‍ എഴുതപ്പെട്ട പടപ്പാട്ടുകളില്‍ ദേശീയ ബോധവും, അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവവും നിറഞ്ഞു നില്‍ക്കുന്നതായി പ്രബന്ധാവതാരകര്‍ ചൂണ്ടിക്കാട്ടി. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി മലപ്പുറം ഗവ. കോളെജ് ഉറുദു ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും, പുന്നയൂര്‍ക്കുളം വി ബാപ്പു കുടുംബ സമിതിയുടെയും സഹകരണത്തോടെയാണ് മാപ്പിളപ്പാട്ടിന്‍റെ വികാസപരിണാമങ്ങള്‍ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പാള്‍...
അധ്യാപകർക്ക്നിയമന അംഗീകാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു പ്രതിഷേധ സംഗമം
തിരുന്നാവായ : കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക, യു. ഐ.ഡി യുടെ പേരിൽ അധ്യാപക തസ്തിക നഷ്ടപ്പെടുത്താതിരിക്കുക,തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യൂണിറ്റ് തല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത് മുൻ മെമ്പർ ഇ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.കെ. നിസാർ അഹമ്മദ്അധ്യക്ഷത വഹിച്ചു. കെ എസ് ടി യു മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽവൈരങ്കോട് മുഖ്യ പ്രഭാഷണം...