കുറ്റിപ്പുറം:കുറ്റിപ്പുറം അമാന ആശുപത്രിയിൽ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അതിനു കാരണക്കാരനായ മാനേജരെ ഡിസ്മിസ് ചെയ്യുക മാനേജർക്കെതിരെ കൊലക്കുറ്റത്തിനു കേസ്സ് എടുക്കുക മാനേജ്മെന്റ്ന്റെ ധിക്കാര നടപടി അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു മലപ്പുറം ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ഹോസ്പിറ്റലിലേക്ക് മാർച്ചും ധർണയും നടത്തി. പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ് ജില്ലാ പ്രസിഡൻ്റ് അഡ്വ യു സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. സിറ്റി മണി അധ്യക്ഷനായി ഗണേഷ് ,ഉദയരാജ്, വാഹിദ്, ജിതേഷ്, മണികണ്ഠദാസ് എന്നിവർ സംസാരിച്ചു....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ജില്ലയിൽ നാളെ റെഡ് അലർട്ട്
മലപ്പുറം:മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലർട്ട് പ്രഖാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. റെഡ് അലെർട്ടുള്ള ജില്ലകളിൽ ഇന്ന് (ജൂലൈ 18) വൈകുന്നേരം 3.30 നും ഓറഞ്ച് അലെർട്ടുള്ള ജില്ലകളിൽ നാലുമണിയ്ക്കും *’കവചം’* സൈറൺ മുഴങ്ങും.
കൈത്താങ്ങ് മഹത്തായ ദൗത്യം അഡ്വക്കറ്റ് ടി സിദീഖ് എം.എൽ.എ.
കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സാധ്യമായ കൈത്താങ്ങ് നൽകുന്നത് ജീവിതത്തിലെ ഏറ്റവും മഹത്തായ ദൗത്യമാണെന്ന് അഡ്വക്കറ്റ് ടി സിദീഖ് എം.എൽ.എ. വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ്, അല്ലാമാ ഇക്ബാൽ ഫൗണ്ടേഷൻ ട്രസ്റ്റ് മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ദുരിത ബാധിതർക്കായി ‘അതിജീവനത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.. വഹദത്ത് സംസ്ഥാന അധ്യക്ഷൻ ഡോക്ടർ പി. മുഹമ്മദ് ഇസ്ഹാഖ് ആധ്യക്ഷം വഹിച്ചു..വഹ്ദത്ത് അഖിലേന്ത്യാ അമീർ സിയാവുദ്ധീൻ സിദ്ധീഖി മുഖ്യപ്രഭാഷണം നിർവഹിച്ചു… സംസ്ഥാന സെക്രട്ടറിപി.ജലാലുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി....
അബ്ദുസമദ് സമദാനി എംപി കെ പി ബാപ്പു, ഹാജിയുടെ വീട് സന്ദർശിച്ചു
താനൂർ. കഴിഞ്ഞദിവസം അന്തരിച്ച നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെപി അസൈനാർ എന്ന ബാപ്പു ഹാജിയുടെ വീട് അബ്ദുസമദ് സമദാനി എംപി സന്ദർശിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം നൗഫൽ, പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറർ കെ ഇ കെ റഹ്മത്തുള്ള, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ കടവത്ത്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ട്രഷറർ...
ജെ.സി.ഐ പുത്തനത്താണി ജോബ് ഫെയർ സംഘടിപ്പിച്ചു
കല്പകഞ്ചേരി :ജെ.സി.ഐ ഇന്ത്യ സോൺ 28 ന്റെയും പുത്തനത്താണി സി.പി.എ കോളേജിന്റെയും ആഭിമുഖ്യത്തിൽ ജെ.സി.ഐ പുത്തനത്താണി ചാപ്റ്റർ ജോബ് ഹോരിസോൺ എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. മലപ്പുറംജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘടനം ചെയ്തു. മേഖല ഡയറക്ടർ തസ്‌നി ഖമറുദ്ധീൻ ആധ്യക്ഷത വഹിച്ചു, മേഖല പ്രസിഡന്റ് അഡ്വ. ജംഷാദ്കൈനിക്കര, , വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ, ചാപ്റ്റർ പ്രസിഡന്റ് ഡോ: ഹാജറ, സി.പി.എ കോളേജ് അഡ്മിനിസ്ട്രേറ്റർ ഉബൈദ് അനന്താവൂർ, അമീർ മേല്പത്തൂർ, ജലീൽ തൊട്ടി...
കാലിക്കറ്റിലെ താളിയോല ഗ്രന്ഥം രാഷ്ട്രപതി ഭവനിലെ എക്സിബിഷനിൽ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിലെ താളിയോല ഗ്രന്ഥം രാഷ്ട്രപതി ഭവനിലെ എക്സിബിന് വേണ്ടി നൽകി.രാാഷ്ട്രപതി ഭവനിൽ 25 ന് നടക്കുന്ന എക്സിബിഷനിൽ പ്രദർശന ത്തിനായി കാലിക്കറ്റിലെ ഗ്രന്ഥ പുരയിൽ സൂക്ഷിച്ച പുരാണതാളിയോല ഗ്രന്ഥങ്ങ ളായ കൃഷ്ണഗാധ, രാമായണം എന്നിവയാണ് രാഷ്ട്രപതി ഭവനിൽ നിന്നെത്തിയ എക്സിബിഷൻ കോ-ഓർ ഡിനേറ്റർ കൂടിയായ ഫിനാൻഷ്യൽ അഡ്വൈസർ ഡോ. സുനീഷിന് നൽകിയത്. രാഷ്ട്രപതി ഭവൻ്റെ ആവ ശ്യപ്രകാരം വിസിയുടെ നിർദ്ദേശത്തിൻ്റെ ഉത്തരവിന് വിധേയമായി സ്റ്റോക്ക് രജി സ്റ്ററിൽ രേഖപ്പെടുത്തി താൽക്കാലിക ആവശ്യത്തിന് എപ്പോൾ വേണമെങ്കിലും...
ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ കുട്ടികൾക്ക് നിളയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു
തിരുനാവായ:ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആറു വർഷം മുൻപ് മെട്രോ മാൻ ഡോ. ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ. ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ/കോളേജ് കുട്ടികൾക്കായി നടത്തുന്ന റിവർ യൂത്ത് പാർലമെൻ്റിൻ്റെ നാലാം വാർഷികസമ്മേളനം തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എഫ്.ഒ. ബി. ഭരണസമിതി അംഗം എംബ്രഹ്മദത്തൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. നിളയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിഹാരം കൊണ്ടുവരുന്നതിന് പുതിയതലമുറയിൽ മാത്രമേ വിശ്വാസവും പ്രതീക്ഷയുമുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....
ഏകദിന ശില്പ ശാല സംഘടിപ്പിച്ചു
മലപ്പുറം :മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ ‘പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ ഡോ: കെ അസീസ് , ജിംസൺ തോമസ് എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി . പരിപാടിയുടെ ഉദ്ഘാടനം പി.എസ് ഒ കോളേജ് പ്രിൻസിപ്പൽ ലെഫറ്റൻ്റ് ഡോ: നിസാമുദ്ദീൻ’ നിർവഹിച്ചു ....
അനുസ്മരണയോഗം ഇന്ന്
തിരൂർ. ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുസ്മരണ യോഗം ഇന്ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ അനുശോചന യോഗം നടന്നു. താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എൻ. മുത്തുക്കോയ തങ്ങൾ, , നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പി. എ .റഷീദ്, കെ എം നൗഫൽ, ചെമ്പർ ഓഫ്...
മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീലളിതാ സഹസ്രനാമ പാരായണ യജ്ഞം ഈ മാസം 20 ന്
കോട്ടക്കൽ: കോട്ടക്കൽ മുളിയൻകുന്ന് മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീലളിതാ സഹസ്രനാമ പാരായണ യജ്ഞം ഈ മാസം 20 ന് നടക്കും. ഞായർ രാവിലെ 9.30 ന് തുടക്കം കുറിക്കുന്ന ചടങ്ങ് ഡോ: കെ. മുരളീധരൻ ( കോട്ടക്കൽ ആര്യവൈദ്യശാലട്രസ്റ്റി ആൻ്റ് അഡീഷണൽ ചീഫ് ഫിസിഷൻ) ഉൽഘാടനം ചെയ്യും.സ്വാമിനി അതുല്യാമൃത പ്രാണാ , പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ, ദിലീപ് രാജ എന്നിവർ സംസാരിക്കും. ശിവദാസൻ ഇരിങ്ങല്ലൂർ എം.കെ രാമകൃഷണൻ പടിയത്ത്, സുബ്രമഹ്ണ്യൻ ഗിരീഷ് വളാഞ്ചേരി, ബ പീശ്...