പാണക്കാട് തങ്ങൾ അനുഗ്രഹിച്ച രാഹുൽ വിജയിച്ചു; ജിഫ്രി തങ്ങൾ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം മലപ്പുറം :പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സരിൻ്റെ പരാജയത്തിന്റെ പിന്നിൽ സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന ധ്വനിയുമായി മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം. കുവൈത്തിൽ നടന്ന കെ എം സി സി പരിപാടിക്കിടെയുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു അപക്വവും പ്രതിഷേധാർഹവുമായ സലാമിന്റെ വാക്കുകൾ. പാണിക്കാട് സയ്യിദ്...
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് നഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു...
വഖ്ഫ് – മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു
തിരൂർ : വഖഫ് – മദ്രസ സംവിധാനം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന വഖഫ് – മദ്രസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മണ്ഡലം വഖ്ഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. തിരൂർ സാംസ്കാരിക സമുചയത്തിൽ സംഘടിപ്പിച്ച പരിപാടി എസ്,ഡി,പി,ഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ ഫലപ്രദമായി ഉപയോഗിച്ച് മുസ്ലിംകൾ...
‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട’
രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.
ഹൈക്കോടതി വിധി:സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദമായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുകയാണ്. കൂടാതെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇനിയും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത്...
ബി ജെ പി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു
കോഴിക്കോട്: സാമ്പ്രദായിക പാർട്ടികൾ ബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ തടയുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി പി.. അബ്ദുൽ മജീദ് ഫൈസി.എസ്ഡിപിഐ 2024-27 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണ്. ബി ജെ പിക്ക് വളരാനുള്ള അടിത്തറ ഉണ്ടാക്കിക്കൊടുക്കുന്നത് കേരളത്തിലെ ഇടതു-വലതു മുന്നണികളാണ്. ബി ജെ പി യുടെ വോട്ട് വർധനയ്ക്ക് ഉത്തരവാദികൾ സാമ്പ്രദായിക പാർട്ടികളും മുന്നണികളുമാണ്. ബി...
എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
സിപിഎ ലത്തീഫ് സംസ്ഥാന പ്രസിഡന്റ്, പി. അബ്ദുൽ ഹമീദ് , തുളസീധരൻ പള്ളിക്കൽ – വൈസ് പ്രസിഡന്റുമാർ. കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി സി പി എ ലത്തീഫ് (മലപ്പുറം) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് ചേർന്ന എസ്‌ഡിപിഐയുടെ 6-ാം സംസ്ഥാന പ്രതിനിധി സഭയാണ് പാർട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി. അബ്ദുൽ ഹമീദ് (കോഴിക്കോട്), തുളസീധരൻ പള്ളിക്കൽ (കോട്ടയം) ജനറൽ സെക്രട്ടറിമാരായി പി ആർ സിയാദ് (തൃശൂർ), പി...
തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ എൻറിച്ച് പ്രോഗ്രാം
മംഗലം: ” ആദർശ വീഥിയിൽ ആത്മാഭിമാനത്തോടെ കാമ്പയിൻ്റെ ഭാഗമായി തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ സമിതി സംഘടിപ്പിച്ച എൻറിച്ച് പ്രോഗ്രാം ചേന്നര പെരുത്തിരുത്തിയിൽ നടന്നുകെ എൻ എം മർക്കസുദ്ദഅവസംസ്ഥാന സെക്രട്ടറി ഫൈസൻ നൻമണ്ട ഉദ്ഘാടനം ചെയ്തു .സി.എം.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ വെട്ടം റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ എം , എം ജി എം , ഐ ജി എം തെരഞ്ഞെടുപ്പ്, ഇസ്‌ലാഹി ചരിത്ര അവതരണം ,ഉപഹാര സമർപ്പണം എന്നിവ നടന്നുഎം.ടി. അയ്യൂബ്...
നഗരസഭ വാർഡ് വിഭജനം അശാസ്ത്രീയം
രവിമേലൂർ അങ്കമാലി: ഭൂമിശാസ്ത്രപരമായും വോട്ടർമാരുടെ എണ്ണത്തിലും തികച്ചും അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വ്യാപക ആക്ഷേപങ്ങൾ. 30 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ അത് 31 ആകും. ഒരോ വാർഡിലും 400 വീട് എന്ന തോതിലാണ് വാർഡ് വിഭജനം. 40 വീടുകൾ കൂടുകയോ കുറയുകയോ ആവാം. ഒരോ വീടിനും 2.69 ജനസംഖ്യ എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ കണക്ക്. എന്നാൽ, ചില വാർഡുകളിൽ കെട്ടിടത്തിൻ്റെ എണ്ണത്തിനനുസരിച്ച് വോട്ടർമാരില്ല എന്നതാണ് സ്ഥിതി. നായത്തോട് എയർപോർട്ട് 15-ാം വാർഡിൽ (വിഭജന ശേഷം വാർഡ് 17...
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
കോഴിക്കോട്: രാഷ്ട്രീയ അടിമത്തമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ നേരിടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കുന്നില്ലെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. എസ്ഡിപിഐ 6ാം സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയുന്നില്ല. രാജ്യത്തെ കേവല ന്യൂനപക്ഷമായ കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പോഷകാഹാര കുറവ്, സര്‍വകലാശാലകളില്‍ പരീക്ഷകള്‍...

