ആലപ്പുഴ: ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിച്ചതിലൂടെ ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വീണ്ടും തളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയാണ് ഗുരുതര ആരോപണങ്ങളുണ്ടായിരുന്നിട്ടും യാതൊരു നടപടിയുമെടുക്കാതിരുന്നതെന്നു വ്യക്തമായിരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ എസ് ഷാന്‍ രക്തസാക്ഷി ദിനത്തില്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
അവധി ലഭിച്ചില്ല: സായുധ ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു
മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ഉടൻ മരണം സ്ഥിരീകരിച്ചു. വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. 45 ദിവസത്തോളം...
വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള എംപിമാര്‍
വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി
ട്രോളിയിൽ ‘തെളിവില്ല’
കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
ശരി പക്ഷം ഇടതുപക്ഷം
എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു
‘എസ്ഡിപിഐയും, ജമാഅത്തെയും എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം തെറ്റ്’
തിരുവനന്തപുരം: എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് എൽഡിഎഫ് ഭരിക്കുകയാണെന്ന പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ ആണ് വിശദീകരണം. മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫിന് 10 ഉം, യു.ഡി.എഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡൻ്റ് മരണ പ്പെട്ടതിനെത്തുടർന്ന്...
ശാഹി ജുമാ മസ്ജിദ്ബാബരി ആവർത്തിക്കാൻ ഇനിയും അനുവദിക്കരുത്
മലപ്പുറം: 500 വർഷമായി മുസ്ലിങ്ങൾ ആരാധന നടത്തുന്ന ഉത്തരപ്രദേശിലെ പുരാതനമായ ശാഹി ജുമാ മസ്ജിദ് കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മതേതര വിശ്വാസികൾ രംഗത്ത് വരണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ കാര്യത്തിൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോഴുള്ള സ്റ്റാറ്റസ്കോ നില നിർത്തണമെന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ സംഘപരിവാർ സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കം രാജ്യത്തിന്റെ അഖണ്ഡതക്കും, ഭരണഘടനക്കും എതിരാണെന്നും ശാഹി മസ്ജിദിന് ബാബരി മസ്ജിദിന്റെ അവസ്ഥ വരാതിരിക്കാൻ രാജ്യം...
യു. പി.പോലീസ് വെടിവെപ്പിനെതിരെ പ്രതിഷേധം
തിരൂരങ്ങാടി : യു.പി.ഷാഹിജ്ുമാ മസ്ജിദ് സർവെക്കെതിരെ പ്രതിഷേധിച്ചു മൂന്ന് യുവാക്കളെ വെടി വെച്ച് കൊന്ന പോലീസ് ഭീകരതക്കെതിരെ എസ്. ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രതിഷേധപ്രകടനം നടത്തി. തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട് , നൗഫൽപരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, അബ്ദുൽ സലാം, ഹബീബ്, ഫൈസൽ, ബക്കർ, നേതൃത്വം നൽകി
അങ്കമാലി CPIM ഏരിയാ സമ്മേളനം വിളംമ്പര ജാഥ
അങ്കമാലി :CPIM അങ്കമാലി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കാഞ്ഞൂരിൽ നടന്ന ടുവീലർ റാലിയുടെ ഉൽഘാടനം കർഷക സംഘം ഏരിയ സെക്രട്ടറി പി.അശോകൻ ഫ്ലാഗ് ഓഫ് നടത്തി നിർവ്വഹിച്ചു. ട്രാക്ടറുകളും ടൂവീലറുകളുമായി നടത്തിയ റാലി പഞ്ചായത്തിലുടനീളം സഞ്ചരിച്ച് കാഞ്ഞൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽകർഷക സംഘം ഏരിയ പ്രസിഡൻ്റ് CN മോഹനൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.പി. ബിനോയി, പി.ബി. അലി , ടി.ഡി. റോബർട്ട്,എ.എ. സന്തോഷ്, എം.ജി....
വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ ചേരിതിരിവുകളിൽ ജാഗ്രത പാലിക്കുക
മലപ്പുറം :ഈയിടെ രാജ്യത്ത് പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളൂം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് വഹ്ദത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വഖഫ് നിയമങ്ങൾ അനുസരിച്ചു തീർപ്പുണ്ടാക്കുന്നതിനു പകരം ഇസ് ലാമിക ചിഹ്നങ്ങളെയും സാങ്കേതികപദങ്ങളേയും അവഹേളിക്കുന്നതിനും മത സ്ഥാപനങ്ങളുടെ സ്വത്തു വഹകൾ അന്യാധീനപ്പെടുത്തുന്നതിനും നടക്കുന്ന ശ്രമങ്ങൾ അനുവദിക്കാനാവുകയില്ല. ഭരണ ഘടനാപരമായും നിയമപരമായും രാജ്യത്തെ പൗരന്മാർ പരസ്പരം...




