സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
വയനാടിന്റെ പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും
കല്‍പ്പറ്റ: ഭൂരിപക്ഷ പിന്തുണയില്‍ വയനാട്ടില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസം വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഇന്നു മലപ്പുറം ജില്ലയിലെ മേഖലകളിലും നാളെ വയനാടുമായിരിക്കും പരിപാടികളില്‍ പങ്കെടുക്കുക. രാവിലെ 12 മണി മുതല്‍ നിലമ്പൂര്‍, കരുളായി, വണ്ടൂര്‍, എടവണ്ണ, മുക്കം, തിരുവമ്പാടി എന്നിവിടങ്ങളില്‍ പങ്കെടുക്കും. ഒപ്പം സഹോദരനന്‍ രാഹുല്‍ ഗാന്ധിയുമുണ്ടാകും.
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതടവ്
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതട പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്....
ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ.
തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീർ (32)നെയാണ് ആലുവ പോലീസ് പിടികൂടിയത്. 27 ന് ചാലക്കൽ മജുമഉ ജുമാ മസ്ജിദിൻ്റെ ഓഫീസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞു പള്ളികളിൽ വരികയും ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കി വയ്ക്കും. പള്ളി ഭാരവാഹികളെ പരിജയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയും ആണ് ഇയാളുടെ രീതി. പുലർച്ചെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന...
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും
ചെന്നൈ: തമിഴ്‌നാടിനെയും ആന്ധ്ര പ്രദേശിനെയും ഭീതിയിലാഴ്ത്തി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും. കാരയ്ക്കലിനും മഹാബലി പുരത്തിനുമിടിയിലായിരിക്കും കരയോടടുക്കുക എന്നാണ് നിഗമനം. ചെന്നൈയ്ക്ക് 150 കിലോമീറ്റര്‍ അകലെ നിലവില്‍ ഫെയ്്ഞ്ചല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിഐപികളടക്കമുള്ളവരുടെ വിവിധ പരിപാടികള്‍ റദ്ദാക്കി. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികള്‍ ഉള്‍പ്പടെ വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കാവൽ എത്രനാൾ?
കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി
ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരൻ
കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
‘ഗവർണർ ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്’
ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണർ.
ശരി പക്ഷം ഇടതുപക്ഷം
എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു
വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു
മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.









