Author: Staff correspondent (Shaiju TP)

Article
അനാചാരങ്ങള്‍ വേണ്ട

അനാചാരങ്ങള്‍ വേണ്ട

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും.

Post
മണ്ടായപുറത്ത് ഫാത്തിമ അന്തരിച്ചു

മണ്ടായപുറത്ത് ഫാത്തിമ അന്തരിച്ചു

കൽപകഞ്ചേരി: മണ്ടായപുറത്ത് മുഹമ്മദ് മൂപ്പൻ്റെ ക്രുഞ്ഞാപ്പു) ഭാര്യ ഫാത്തിമ (81) 30 ന് അന്തരിച്ചുകബറടക്കം ഇന്ന് 11.30 ന് സ്വദേശമായ കൽപകഞ്ചേരി ജുമാമസ്ജിദിൽ നടത്തി.മക്കൾ റഷീദ് മൂപ്പൻ, അഹമ്മദ് മൂപ്പൻ, നൗഷാദ് മൂപ്പൻ. മരുമക്കൾ ഷെമിo,റജീന, ജസീന,

Post
ഒടുവില്‍ എഴുത്തഛന് തിരൂരില്‍ പ്രതിമ

ഒടുവില്‍ എഴുത്തഛന് തിരൂരില്‍ പ്രതിമ

തിരൂര്‍: മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തഛന് തിരൂരില്‍ പ്രതിമ നിര്‍മിക്കുന്നു. വെങ്കലത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് ഏകദേശം ഒരു കോടിയോളം രൂപ ചെലവു കണക്കാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃക്കണ്ടിയൂര്‍ തുഞ്ചന്‍ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വെങ്കല പ്രതിമ ഒരുങ്ങുന്നത്. അമ്പലക്കുള ക്ഷേത്ര വളപ്പിലാണ് പ്രതിമ സ്ഥാപിക്കുക. തിരൂരില്‍ ഒരു പൊതുസ്ഥലത്തിനായി ശ്രമിച്ചെങ്കിലും അതു കിട്ടാതായതോടെയാണ് കോഴിക്കോട് സാമൂതിരി കുടുംബത്തെ സമീപിച്ചതെന്ന് തുഞ്ചന്‍ സാംസ്‌കാരിക ഗവേഷണ കേന്ദ്രം ട്രസ്റ്റ് ഭാരവാഹി പറഞ്ഞു. സാമൂതിരിയുടെ ഉടമസ്ഥതയിലുള്ള ഏതു ക്ഷേത്ര...

Article
വയനാടിന്റെ പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും

വയനാടിന്റെ പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും

കല്‍പ്പറ്റ: ഭൂരിപക്ഷ പിന്തുണയില്‍ വയനാട്ടില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസം വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഇന്നു മലപ്പുറം ജില്ലയിലെ മേഖലകളിലും നാളെ വയനാടുമായിരിക്കും പരിപാടികളില്‍ പങ്കെടുക്കുക. രാവിലെ 12 മണി മുതല്‍ നിലമ്പൂര്‍, കരുളായി, വണ്ടൂര്‍, എടവണ്ണ, മുക്കം, തിരുവമ്പാടി എന്നിവിടങ്ങളില്‍ പങ്കെടുക്കും. ഒപ്പം സഹോദരനന്‍ രാഹുല്‍ ഗാന്ധിയുമുണ്ടാകും.

Post
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതടവ്

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതടവ്

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതട പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്....

Post
ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ.

ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ.

തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീർ (32)നെയാണ് ആലുവ പോലീസ് പിടികൂടിയത്. 27 ന് ചാലക്കൽ മജുമഉ ജുമാ മസ്ജിദിൻ്റെ ഓഫീസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞു പള്ളികളിൽ വരികയും ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കി വയ്ക്കും. പള്ളി ഭാരവാഹികളെ പരിജയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയും ആണ് ഇയാളുടെ രീതി. പുലർച്ചെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന...

Article
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും

ചെന്നൈ: തമിഴ്‌നാടിനെയും ആന്ധ്ര പ്രദേശിനെയും ഭീതിയിലാഴ്ത്തി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും. കാരയ്ക്കലിനും മഹാബലി പുരത്തിനുമിടിയിലായിരിക്കും കരയോടടുക്കുക എന്നാണ് നിഗമനം. ചെന്നൈയ്ക്ക് 150 കിലോമീറ്റര്‍ അകലെ നിലവില്‍ ഫെയ്്ഞ്ചല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിഐപികളടക്കമുള്ളവരുടെ വിവിധ പരിപാടികള്‍ റദ്ദാക്കി. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികള്‍ ഉള്‍പ്പടെ വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Article
കാവൽ എത്രനാൾ?

കാവൽ എത്രനാൾ?

കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി