പൂജകള്‍ക്കു മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
നടപടി കനക്കും
തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.
സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്
ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിടുന്നത്.
തിയേറ്ററുകൾ കിട്ടാതെ ‘കളം@ 24’
ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പൊരുതിയാണ് പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ തന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന 'കളം @ 24' പൂർത്തികരിച്ചത്.
പലരിൽ നിന്നും ഒഴുകി എത്തിയത് കോടികൾ?
സിനിമ നിർമിച്ചത് കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുക്കാതെ
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽഅഖണ്ഡനാമയജ്ഞം
തിരൂർ : തെക്കു മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽഅഖണ്ഡനാമയജ്ഞം ശ്രീ പാട്ടുപറമ്പ് ക്ഷേത്രസന്നിധിയിൽ 2024 ഡിസംബർ 1 (വൃശ്ചികം 16) ഞായറാഴ്ച കാലത്ത് 6.00 മണിമുതൽ തിങ്കളാഴ്ച കാലത്ത് 6.00 മണിവരെ അഖ ണ്ഡനാമയജ്ഞവും അഖണ്ഡപുഷ്പാഞ്ജലിയും നടത്തും. എണ്ണ, ചന്ദനത്തിരി, കർപ്പുരം എന്നിവ വഴിപാടായി സ്വീകരിക്കുന്നതാണ്. പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്
അനാചാരങ്ങള്‍ വേണ്ട
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും.
മണ്ടായപുറത്ത് ഫാത്തിമ അന്തരിച്ചു
കൽപകഞ്ചേരി: മണ്ടായപുറത്ത് മുഹമ്മദ് മൂപ്പൻ്റെ ക്രുഞ്ഞാപ്പു) ഭാര്യ ഫാത്തിമ (81) 30 ന് അന്തരിച്ചുകബറടക്കം ഇന്ന് 11.30 ന് സ്വദേശമായ കൽപകഞ്ചേരി ജുമാമസ്ജിദിൽ നടത്തി.മക്കൾ റഷീദ് മൂപ്പൻ, അഹമ്മദ് മൂപ്പൻ, നൗഷാദ് മൂപ്പൻ. മരുമക്കൾ ഷെമിo,റജീന, ജസീന,
ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്ക് പരുക്കേറ്റു.
ഒടുവില്‍ എഴുത്തഛന് തിരൂരില്‍ പ്രതിമ
തിരൂര്‍: മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തഛന് തിരൂരില്‍ പ്രതിമ നിര്‍മിക്കുന്നു. വെങ്കലത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് ഏകദേശം ഒരു കോടിയോളം രൂപ ചെലവു കണക്കാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃക്കണ്ടിയൂര്‍ തുഞ്ചന്‍ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വെങ്കല പ്രതിമ ഒരുങ്ങുന്നത്. അമ്പലക്കുള ക്ഷേത്ര വളപ്പിലാണ് പ്രതിമ സ്ഥാപിക്കുക. തിരൂരില്‍ ഒരു പൊതുസ്ഥലത്തിനായി ശ്രമിച്ചെങ്കിലും അതു കിട്ടാതായതോടെയാണ് കോഴിക്കോട് സാമൂതിരി കുടുംബത്തെ സമീപിച്ചതെന്ന് തുഞ്ചന്‍ സാംസ്കാരിക ഗവേഷണ കേന്ദ്രം ട്രസ്റ്റ് ഭാരവാഹി പറഞ്ഞു. സാമൂതിരിയുടെ ഉടമസ്ഥതയിലുള്ള ഏതു ക്ഷേത്ര...









