Author: Staff correspondent (Shaiju TP)

Article
നവജാത ശിശുവിന്റെ വൈകല്യം; സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

നവജാത ശിശുവിന്റെ വൈകല്യം; സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് ആലപ്പുഴയിലെ ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം 2 സ്‌കാനിങ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തു. സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരമാണ് ഡോക്ടര്‍മാരുടെ തുടര്‍പരിശോധനകള്‍ എങ്കിലും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ സസ്പെന്‍ഷനോ സ്ഥലം...

Post
പൂജയുടെ മറവില്‍ സ്വര്‍ണം തട്ടിയ പൂജാരി അറസ്റ്റിൽ

പൂജയുടെ മറവില്‍ സ്വര്‍ണം തട്ടിയ പൂജാരി അറസ്റ്റിൽ

പൂജകള്‍ക്കു മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്.

Article
നടപടി കനക്കും

നടപടി കനക്കും

തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

Post
തിയേറ്ററുകൾ കിട്ടാതെ ‘കളം@ 24’

തിയേറ്ററുകൾ കിട്ടാതെ ‘കളം@ 24’

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പൊരുതിയാണ് പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ തന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന 'കളം @ 24' പൂർത്തികരിച്ചത്.

Post
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽഅഖണ്ഡനാമയജ്ഞം

പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽഅഖണ്ഡനാമയജ്ഞം

തിരൂർ : തെക്കു മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽഅഖണ്ഡനാമയജ്ഞം ശ്രീ പാട്ടുപറമ്പ് ക്ഷേത്രസന്നിധിയിൽ 2024 ഡിസംബർ 1 (വൃശ്ചികം 16) ഞായറാഴ്‌ച കാലത്ത് 6.00 മണിമുതൽ തിങ്കളാഴ്‌ച കാലത്ത് 6.00 മണിവരെ അഖ ണ്‌ഡനാമയജ്ഞവും അഖണ്ഡ‌പുഷ്‌പാഞ്ജലിയും നടത്തും. എണ്ണ, ചന്ദനത്തിരി, കർപ്പുരം എന്നിവ വഴിപാടായി സ്വീകരിക്കുന്നതാണ്. പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്

Article
അനാചാരങ്ങള്‍ വേണ്ട

അനാചാരങ്ങള്‍ വേണ്ട

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും.

Post
മണ്ടായപുറത്ത് ഫാത്തിമ അന്തരിച്ചു

മണ്ടായപുറത്ത് ഫാത്തിമ അന്തരിച്ചു

കൽപകഞ്ചേരി: മണ്ടായപുറത്ത് മുഹമ്മദ് മൂപ്പൻ്റെ ക്രുഞ്ഞാപ്പു) ഭാര്യ ഫാത്തിമ (81) 30 ന് അന്തരിച്ചുകബറടക്കം ഇന്ന് 11.30 ന് സ്വദേശമായ കൽപകഞ്ചേരി ജുമാമസ്ജിദിൽ നടത്തി.മക്കൾ റഷീദ് മൂപ്പൻ, അഹമ്മദ് മൂപ്പൻ, നൗഷാദ് മൂപ്പൻ. മരുമക്കൾ ഷെമിo,റജീന, ജസീന,