പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ പുഴയോര ഭിത്തി നിർമ്മിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ ഉപരോധിച്ചു. കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയുള്ള കർമ്മ റോഡ് ഉയരം കുറച്ച് നിർമ്മാണ പ്രവർത്തി നടത്തിയത് കാരണം മഴക്കാലത്ത് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും നിരവധി വീടുകളിലാണ് വെള്ളം കയറുന്നത്. പുഴയോരഭിത്തി ഇല്ലാത്തത് കാരണം നിരവധി വാഹനങ്ങൾ പുഴയിൽ വീണ് വലിയ അപകടമാണ് സംഭവിക്കുന്നത്. റോഡിനടിയിൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
കനത്ത പ്രഹരം
സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ കനത്ത പ്രഹരം ഏല്‍ക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
കാറിന്റെ പഴക്കവും അമിത വേഗവും അപകട കാരണം
ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ പതിനൊന്നുപേര്‍ കയറിയതും അപകടത്തിന്റെ ആക്കം കൂട്ടിയതായി ആര്‍ടിഒ
നാടിനെ നടുക്കി
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
പിവി സിന്ധു വിവാഹിതയാകുന്നു
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ. ഈ മാസം 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24നു ഹൈദരാബാദിൽ വച്ച് സുഹൃദ് സത്കാരവും നടക്കും. സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. വിവാഹക്കാര്യം കഴിഞ്ഞ മാസമാണ് തീരുമാനമായതെന്നും രമണ പറഞ്ഞു. ജനുവരി മുതൽ താരം മത്സര രംഗത്ത്...
നവംബറിലെ റേഷന്‍ ഇന്നു കൂടി ലഭിക്കും
മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.
ദുരിതം വിതച്ച് ഫെയ്ഞ്ചല്‍
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടർന്നു തമിഴ്‌നാടിന്റെ കോയമ്പത്തൂർ, നീലഗിരി ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴപെയ്യുമെന്ന് മുന്നറിയിപ്പ്. ഇന്നലെ നിർത്താതെ പെയ്ത മഴയില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് സേലം, കൃഷ്ണഗിരി, ധർമപുരി ജില്ലകള്‍ നേരിടുന്നത്. വിഴുപ്പുറം ജില്ലയില്‍ മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങി.ഏഴായിരത്തോളം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാബുകളില്‍ കഴിയുന്നത്. കടലൂരില്‍ മഴ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. കോയമ്ബത്തൂരിലും നീലഗിരിയിലും ഇന്ന് പരക്കെ മഴ ലഭിക്കും. കർണാടകയുടെ ഓള്‍ഡ് മൈസൂരു മേഖലകളിലും ബെംഗളൂരു-കോലാർ-ചിക്കബല്ലാപുര ജില്ലകളിലും ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്...
പുന്നശ്ശേരി വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
ചേലക്കര: കളപ്പാറ പുന്നശ്ശേരി വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍(68) അന്തരിച്ചു. ഭാര്യ: സരസ്വതി മക്കള്‍: രാജേഷ്,രാഹുല്‍,സൗമ്യ മരുമക്കള്‍: രഞ്ജിത്ത്,കാര്‍ത്തിക സംസ്‌കാരം. ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂർ: അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട്, തൃശൂർ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി.അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ,മദ്രസകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിനും അവധി ബാധകമല്ല. റസിഡൻഷ്യൽ...
ട്രോളിയിൽ ‘തെളിവില്ല’
കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു









