താനൂർ ( മലപ്പുറം): സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത വി.പി. അനിൽ പൊതുരംഗത്തെ മിന്നും താരമാണ്. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ്.വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, സഹകരണ ബാങ്കുകളുടെ ജില്ലാ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മലപ്പുറത്ത് വി.പി. അനിൽ നയിക്കും
ജില്ലാ കമ്മറ്റിയില്‍ യുവാക്കാള്‍ക്കും വനിതകള്‍ക്കും വന്‍തോതില്‍ പ്രാതിനിധ്യമുണ്ട്.
സംസ്ഥാന അദ്ധ്യാപക കായിക മേള :ഓവറോൾ കിരീടം മലപ്പുറ ത്തിന്.
രണ്ടാം സ്ഥാനം കണ്ണൂർ നേടി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കേരള സ്കൂ ൾ ടീച്ചേഴ്സ് അസോസിയേ ഷൻ സംഘടിപ്പിച്ച 7-ാം മത് സം സ്ഥാന അധ്യാപക കാ യിക മേളയിൽ മലപ്പുറം ഓ വറോൾ കിരീടം നേടി.രണ്ടാം സ്ഥാനം കണ്ണൂർ ജില്ല കര സ്ഥമാക്കി.മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്.മീറ്റിൽ 20 സ്വർ ണ്ണം,5 വെ ള്ളി,5 വെ ങ്കലവുമായ് 119 പോയിൻ്റ് നേടിയാണ് മലപ്പു റം ജില്ല ഓവറോൾ കിരീടം നേടിയത്.5 സ്വർണ്ണം,11വെ ‘ള്ളി,2 വെങ്ക ലം നേടി...
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ
ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാക്ക് വേകള്‍ക്ക് 150 മീറ്റര്‍ നീളമുണ്ട്, പക്ഷേ ക്വാറിയുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇനിയും കാല്‍പ്പാടുകള്‍ കണ്ടേക്കാന്‍ സാധ്യതയുണ്ട്.
ദ്രോണാചാര്യ അവാർഡ് എസ് മുരളിധരന് .
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാലാ മുൻ ബാഡ്മിൻ്റൺ കോച്ച് എസ്. മുര ളീധരന്‍ കേന്ദ്ര സർക്കാറിൻ്റെ ദ്രോണാചാര്യ പുര സ്കാരത്തിന് അർഹനായി.മികച്ച കായിക പരിശീലകർക്ക് ഇ ന്ത്യാ ഗവണ്മെന്റ് നൽകി വരുന്നപുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. പാണ്ഡവരുടെയും കൗരവ രുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കാ യി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായി കാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങി യത്.ദ്രോണാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശ സ്തിപത്രവും 5 ലക്ഷം രൂപ യും അടങ്ങുന്നതാണ് പുര സ്കാരം.നിലവിൽ...
വേല വെടിക്കെട്ടിനു അനുമതി
പാറമേക്കാവിന്റെ പ്രതിനിധി ഫയർ ഡിസ്പ്ലെ ഓഫീസറായി പരീക്ഷ പാസായി. തുടർന്നാണ് എഡിഎം അനുമതി നൽകിയത്.
വീണ സേവന നികുതി അടച്ചില്ല
വീണയെ സംരക്ഷിക്കാനായി നികുതി അടച്ചുവെന്ന് തെളിയിക്കുന്നതിനായി ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മാത്യു കുഴല്നാടന്
എസ്. ജയചന്ദ്രന് നായര്‍ അന്തരിച്ചു
ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടി.
ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
മലയാളി നീന്തല്‍ താരം സജന് പ്രകാശ് അടക്കമുള്ളവര്‍ക്കാണ് അര്‍ജുന
ലഹരി ഉപയോഗവും അക്രമവും കൂടുന്നത് പോലീസിന്റെ അനാസ്ഥയാൽ
പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തുന്നത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾക്ക് പോലീസാണ് ഉത്തരവാദിയെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. രാത്രി സമയത്ത് നഗരസഭ പ്രദേശങ്ങളിലെ ചെറിയ റോഡുകളിലിരുന്ന് ദൂരെ സ്ഥലങ്ങളിൽ നിന്നും യുവാക്കളെത്തിയാണ് കഞ്ചാവ്, എംഡി എം എ തുടങ്ങിയ മാരക മയക്കുമരുന്ന് ഉപയോഗം നടത്തുന്നത്. പരാതി പറയുന്നതിന് ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചാൽ മിക്ക സമയത്തും ഫോൺ എടുക്കുകയില്ല. വിവരമറിയിച്ചാൽ തന്നെ വാഹനമില്ല, പോലീസില്ല, നോക്കട്ടെ എന്ന്...








