തൃശൂർ: നിക്ഷേപവുമായി മുങ്ങിയ ധനവ്യവസായ സ്ഥാപനത്തിൻ്റെ ഉടമക്കെതിരെ നൽകിയ പരാതിയിൽ അര കോടി രൂപയും പലിശയും നൽകുവാൻ വിധി. നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു ഫയലാക്കിയ ഹർജിയിലാണ് പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ആണ് തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി നൽകിയത്. തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണർ തൃശൂർ വടൂക്കര സ്വദേശി ജോയ് .ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർ നടത്തുന്ന സ്ഥാപനത്തിൽ ജിജു 5000000...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ആചാരക്രമങ്ങള്‍ മാറ്റാന്‍ സാധിക്കില്ല
കോട്ടയം: കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന്എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയ്ക്കരുതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ചോദിച്ചു. മന്നം ജയന്തി ആഘോഷപരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചാണ് പോകുന്നത്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ മറ്റ് മതങ്ങളും...
എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല
കോട്ടയം: കളിച്ചുനടന്ന കാലം മുതല്‍ എന്‍എസ്എസിന്റെ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തലയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.മന്നം ജയന്തി ഉദ്ഘാടന വേദിയിലാണ്കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സുകുമാരന്‍ നായരുടെ പരാമർശം. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍...
കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടകാരണം റോഡും ഡ്രൈവറുടെ അശ്രദ്ധയും
സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഗവര്‍ണർ സത്യപ്രതിജ്ഞ ഇന്ന്
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്ണറായിയും ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും
ഫിംഗര്‍ പ്രിക് രക്തപരിശോധനയ്ക്ക് ഗുണങ്ങളേറെ
പ്രോട്ടിയോമിക്സ് ഇന്റര്നാഷണലിലെയും വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ വികസിപ്പിച്ചെടുത്ത എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രക്തപരിശോധന, ഓക്സിഡേറ്റീവ് സ്ട്രെസ് അളക്കുന്നതിലൂടെ പേശികളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ സഹായിക്കും.
സര്‍വകലാശാലാ റീഫണ്ട് സോഫ്റ്റ് വെയര്‍ പുറത്തിറക്കി
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വിവിധ സേവനങ്ങള്‍ക്കായി ഒടുക്കിയ പണം തിരികെ നല്‍കുന്നതിന് റീഫണ്ട് സോഫ്റ്റ്വേര്‍ പുറത്തിറക്കി. ഒന്നിലധികം തവണ പണമടയ്ക്കുകയോ തെറ്റായി അടയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ഭരണകാര്യാലയത്തിലെത്തി അപേക്ഷ നല്കേണ്ടിയിരുന്നു. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സര്‍വകലാശാലാ വെബ്സൈറ്റിലെ ഇപേമെന്റ് ലിങ്കിനോടൊപ്പം ഈ സേവനവും ലഭ്യമാകും. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് സോഫ്റ്റ്വേര്‍ സജ്ജമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ....
കാലിക്കറ്റിൽ സെനറ്റിൻ്റെ പ്രത്യേക യോ ഗം13-ന്
ഗവർണ്ണർ,ഉന്നതവിദ്യാദ്യാസ മന്ത്രി എന്നിവരെ യോഗ ത്തിനെത്തിക്കാൻ ഇരുവി ഭാഗവും തിരക്കിട്ട ശ്രമം ആ രംഭിച്ചു. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവകലാശാല സെനറ്റിൻ്റെ പ്രത്യേക യോഗം13-ന് നട ക്കും.ചാൻസ് ലറായ ഗവർ ണ്ണറെയോഗത്തിനെത്തിക്കാൻ ബിജെപിയുംപ്രോ-ചാൻ സ് ലറും ഉന്നതവിദ്യാദ്യാസ മന്ത്രിയായ ആർബിന്ദുവിനെ യോഗത്തിനെത്തിക്കാൻ സിപിഎം-ഉം ഇതിനകം തിര ക്കിട്ട ശ്രമം ആരംഭിച്ചിരിക്കു കയാണ്.യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ തിര ഞ്ഞെടുക്കുന്നതിനായി രൂപീ കരിക്കുന്ന സെർച്ച് കമ്മിറ്റി യിലേക്ക് സെനറ്റിൻ്റെ ഒരു പ്ര തിനിധിയെ തിരഞ്ഞെടുക്കു ന്നതിനാണ് സെനറ്റ്...
നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്:
അവാർഡ് നാളെ കെ സി വേണു ഗോപാൽ കാലിക്കറ്റിലെ ചടങ്ങി ൽ സമ്മാനിക്കും. തേഞ്ഞിപ്പലം:നാലാമത് നെ ഹ്റു സെക്യുലർ അവാർഡ് മുൻ കേന്ദ്രആഭ്യന്തരമന്ത്രി യും കെ പി സി സി പ്രസിഡ ൻ്റും ഉത്തമനായ സെക്യൂല റിസ്റ്റുമായ മുല്ലപ്പള്ളി രാമച ന്ദ്രന്‍ നാളെ വൈകുന്നേരം മൂന്ന് മണിയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ വെച്ച് എ ഐ സി സി ജനറൽ സെക്രട്ട റി കെ സി വേണുഗോപാൽ എം പി സമ്മാനിക്കും.രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ...








