Author: Staff correspondent (Shaiju TP)

Article
ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി

തിരുവനന്തപുരം : ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്‌തോ, അല്ലെങ്കില്‍ ദേവപ്രശ്‌നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി. ഏത് മതത്തിലായാലും ഓരോ ദേവലായത്തിനും...

Post
ഏഴുതരം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യം

ഏഴുതരം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യം

എത്ര വലിയ പ്രചാരണങ്ങളും ബോധവത്കരണവുമുണ്ടെങ്കിലും സ്വന്തം ജീവന് ഭീഷണിയുണ്ടാകുമ്പോൾ മാത്രം ബോധവാൻമാരാകുന്ന അവസ്ഥയാണ് പ്രത്യേകിച്ച് മലയാളിയുടേത്

Article
പുകവലി പ്രോത്സാഹിപ്പിക്കില്ല

പുകവലി പ്രോത്സാഹിപ്പിക്കില്ല

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി. രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി. പുകവലി അഭിലഷണീയമായ കാര്യമാണോയെന്ന് എന്നോട് ചോദിച്ചാൽ അല്ല എന്നേ ഞാൻ പറയൂ. അത് നമ്മൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും...

Article
അല്ലു അർജുന് ജാമ്യം

അല്ലു അർജുന് ജാമ്യം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ നടൻ അല്ലു അർജുന് ജാമ്യം. വിചാരണക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മുൻപ് അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി 10 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഇതിന് പിന്നാലെയാണിപ്പോൾ താരത്തിന് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് പുഷ്പ 2...

Article
ഇടക്കാല ജാമ്യം

ഇടക്കാല ജാമ്യം

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിക്ക് ഈ മാസം ഏഴ് വരെ ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വേദിയിൽ നിന്നു വീണ് ​ഗുരുതര പരിക്കേറ്റതിനു പിന്നാലെയാണ് നികോഷ് കുമാർ കീഴടങ്ങിയത്. ഇന്നലെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നികോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ ഈ മാസം...

Post
വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം

വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം

മലപ്പുറം: കടലുണ്ടി ഗ്രാമ പഞ്ചായത്തിൻ്റെ കായിക സമിതി കൺവീനറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ വി.പി.അജയന്റെ നിര്യാണത്തിൽ അനുഭവകുറിപ്പുമായി സാമൂഹിക പ്രവർത്തകൻ ഉദയൻ കാർക്കോളി. വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരമാണെന്ന് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവകുറിപ്പു പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം കളിച്ചുല്ലസിച്ച് വളർന്ന ബാല്യവും കൗമാരവും യൗവനവും കടന്ന് അറുപത് പിന്നിടുമ്പോളും തനിച്ചാണ് എന്ന ഉത്തമ ബോധ്യത്തോടെ കളിയും ചിരിയും സന്തോഷവും പകർന്ന് നൽകി കൂട്ടുകാർക്കൊപ്പം നിറഞ്ഞാടിയ നമ്മുടെ പ്രിയപ്പെട്ട വി.പി.അജയേട്ടൻ യാത്രയായി. ഫുട്ബോളിനെ...