Author: Staff correspondent (Shaiju TP)

Article
ലോകകപ്പ് ഇന്ത്യയ്ക്ക്

ലോകകപ്പ് ഇന്ത്യയ്ക്ക്

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31...

Post
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമം: ഡോ. പരകാല പ്രഭാകര്‍

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമം: ഡോ. പരകാല പ്രഭാകര്‍

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: ഇന്ത്യയെ ഹിന്ദു രാ ഷ്ട്രമാക്കാന്‍ തീവ്ര ശ്രമം നടക്കു ന്നതായി ഡോ. പരകാല പ്രഭാകര്‍. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ ദേശീയ സെമിനാറില്‍ ‘അപനിര്‍ മ്മിതി-ചരിത്രത്തിലും പാഠപസ്ത കത്തിലും’ എന്ന വിഷയം അവത രിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ അപ നി ര്‍മ്മിതിയിലൂടെയും പാഠപുസ്തക ങ്ങളിലൂടെയും മാത്രമല്ല ഭാഷയിലൂ ടെയും സംസ്‌ക്കാരത്തലൂടെയും ഇതിനായുള്ള നീക്കം നടക്കുന്നതാ യും അദ്ദേഹം പറഞ്ഞു.ഹിന്ദി ഭാഷ...

Post
സ്വയം വിമര്‍ശിച്ച് ലേഖനമെഴുതി നെഹ്‌റു; മോഡിക്കും പിണറായി ക്കും ശത്രു മാധ്യമങ്ങള്‍: എം.എന്‍ കാരശേരി

സ്വയം വിമര്‍ശിച്ച് ലേഖനമെഴുതി നെഹ്‌റു; മോഡിക്കും പിണറായി ക്കും ശത്രു മാധ്യമങ്ങള്‍: എം.എന്‍ കാരശേരി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: ജവഹര്‍ലാല്‍ നെഹ്‌റു സ്വയം വിമര്‍ശിച്ച് പത്ര ത്തില്‍ ലേഖനമെഴുതിയപ്പോള്‍ മോഡിക്കും പിണറായിക്കും ശത്രു മാധ്യമങ്ങളാണെന്ന് എം.എന്‍ കാ രശേരി. സ്വയം വിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ ഏകാധിപതി യായി മാറുമെന്ന ആശങ്കയില്‍ തന്നെ വിമര്‍ശിച്ച് നെഹ്‌റു ചാണ ക്യന്‍ എന്ന പേരില്‍ ലേഖനം എഴു തിയിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറി നോട് തന്നെ വെറുതെവിടരുതെ ന്നാണ് നെഹ്‌റു പറഞ്ഞിരുന്നതെ ന്നും അദ്ദേഹം വ്യക്തമാക്കി.കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ...

Post
ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരു സം ഘവും സെമിനാറില്‍

ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരു സം ഘവും സെമിനാറില്‍

. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരുവില്‍ നിന്നുള്ള സംഘവും. ബംഗളുരുവിലെ എയര്‍നോട്ടിക്കല്‍ എന്‍ജിനീയര്‍ വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സെമിനാറിനെത്തിയവര്‍ക്ക് ഭരണഘടനയുടെ താളുകള്‍ പകര്‍ത്തി നല്‍കുന്നത്. തന്‍വീര്‍, തൗസീഫ്, അരുണ്‍ എന്നിവരാണ് ഒപ്പമുള്ളത്.ഭരണഘടനയുടെ ആമുഖം അടക്കം ആവശ്യമായ പേജുകള്‍ തത്സമയം സൗജന്യമായി കടലാസില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കും. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയുടെ...

Post
അസഹിഷ്ണുത വളര്‍ത്തി ഭിന്നി പ്പിക്കാൻഭരണ വര്‍ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി

അസഹിഷ്ണുത വളര്‍ത്തി ഭിന്നി പ്പിക്കാൻഭരണ വര്‍ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:അസഹിഷ്ണുത വ ളര്‍ത്തി ഭിന്നിപ്പിക്കാൻഭരണ വര്‍ ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇ ന്ത്യ’ദേശീയ എന്ന സെമിനാര്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ചിന്തകനുമായ തു ഷാര്‍ ഗാന്ധി.ഗാന്ധിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ഇന്ത്യയായി മാ റിക്കൊണ്ടിരിക്കുകയാണ് സ്വാത ന്ത്ര്യം ലഭിച്ച് 75 വര്‍ഷം കൊണ്ട് ഇ ന്ത്യയുടെ ചിത്രം ലോകരാജ്യങ്ങള്‍ ക്ക് മുന്നില്‍...

Post
ലക്ചറര്‍, ട്രേഡ്‌സ്മാന്‍ നിയമനം

ലക്ചറര്‍, ട്രേഡ്‌സ്മാന്‍ നിയമനം

പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒഴിവുളള ലക്ചറര്‍, ട്രേഡ്‌സ്മാന്‍ (ഡീസല്‍ മെക്കാനിക്ക്), ട്രേഡ്‌സ്മാന്‍ (ആര്‍ ആന്റ് എ.സി) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് / എം.ടെക് ബിരുദമാണ് യോഗ്യത. ട്രേഡസ്മാന്‍ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയാണ് യോഗ്യത. ലക്ചറര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ജൂലൈ നാലിന് രാവിലെ 10 മണിക്കും ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ജുലൈ നാലിന് രാവിലെ 11...

Post
നാല് വർഷ ബിരുദ പ്രവേശനം : സിലബസ് ലഭ്യമായില്ല

നാല് വർഷ ബിരുദ പ്രവേശനം : സിലബസ് ലഭ്യമായില്ല

സംഭവം സർവകലാശാലയുടെ ച രിത്രത്തിൽ അഭൂതപൂർവ്വം . വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വക ലാശാല നാല് വർഷ ബിരുദ പ്രവേ ശന നടപടികൾ ആരംഭിച്ചിട്ടും സി ലബസ് ലഭ്യമല്ലെന്ന്:സംഭവം സർവ്വ കലാശാലയുടെ ചരിത്രത്തിൽ അ ഭൂതപൂർവ്വമെന്ന് ആക്ഷേപം.സർ വ്വകലാശാല അഫിലിയേറ്റഡ് കോ ളേജുകളിലെ നാല് വർഷ യുജി വി ദ്യാർത്ഥികളുടെ പ്രവേശന നടപടി കൾ ഇന്നലെ മുതലാണ് ആരംഭിച്ച ത്.എന്നാൽ ഇതുവരെ നാല് വർഷ ത്തെ യുജി ബിരുദ പ്രോഗ്രാമുകളു ടെ സിലബസ് സർവകലാശാല ല...

Article
ഉഗ്ര സ്ഫോടന ശബ്ദം : ആളുകളെ മാറ്റി പാർപ്പിക്കുന്നു

ഉഗ്ര സ്ഫോടന ശബ്ദം : ആളുകളെ മാറ്റി പാർപ്പിക്കുന്നു

കോഴിക്കോട്∙ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾ‌ക്ക് ജാഗ്രത...

Article
ബീഫിൻ്റെ പേരിൽ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു

ബീഫിൻ്റെ പേരിൽ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു

ബീഫ് വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ മധ്യ പ്രദേശിൽ മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്.മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തത് ഡസന്‍ കണക്കിന് വീടുകൾ. മാണ്ട്‌ല, ജറോറ, റത്‌ലം, സിയോണി, മൊറീന എന്നിവിടങ്ങളിലാണ് സംഘപരിവാർ സംഘടനകളും ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകൾ തകര്‍ത്തത്. മൊറീനയിലെ നൂറാബാദ് ഗ്രാമത്തില്‍ ജാഫര്‍ ഖാന്‍, അസഗര്‍ ഖാന്‍ എന്നിവരുടെ വീടുകളില്‍ ബുള്‍ഡോസര്‍ എത്തിയത് ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നാരോപിച്ചാണ്. നേരത്തേ പശുവിനെ അറുത്തു എന്നാരോപിച്ച്...