രവിമേലൂർ ഇരിങ്ങാലക്കുട ,ഏരിയ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും പി ആർ ബാലൻ മാസ്റ്റർ ഹാളിൽ (CPI(M)ചേർന്നു. മേഖലാ കൺവെൻഷൻ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി സഖാവ് ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ഏരിയ സെക്രട്ടറി സ കെ ഡി വിഷ്ണു ദാസിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സഖാവ് KAഗോപി, യൂണിയൻ ജില്ലാ നേതാക്കളായ സഖാക്കൾ KK രവി, അഖിൽ ഇല്ലിക്കൽ എന്നിവർ അഭിവാദ്യം ചെയ്ത്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മണ്ണിനെ അറിയാൻ മണ്ണുനടത്തം നടത്തി.
മണ്ണിനെ അറിയാൻ മണ്ണുനടത്തം നടത്തി. പരപ്പനങ്ങാടി : മണ്ണിനെ അറിയാൻ, പ്രകൃതിയെ അറിയാൻ’ എന്ന സന്ദേശത്തിൽ ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികൾ പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ടിൽ ”മണ്ണുനടത്തം’ നടത്തി. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. ന്യൂക്കട്ട് പ്രദേശത്തെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം മനസ്സിലാക്കുന്നതിനും മനുഷ്യനിർമിത പുഴയായ കീരനല്ലൂർ ന്യൂക്കട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമാണ് വിദ്യാർഥികൾ മണ്ണുനടത്തം സംഘടിപ്പിച്ചത്. പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ. ജസീത, പി.ടി.എ....
മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലുമായി പുരോഗമന കലാ സാഹിത്യ സംഘം
മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലുമായി പുരോഗമന കലാ സാഹിത്യ സംഘം പരപ്പനങ്ങാടി : ഓഗസ്റ്റ് 6,7,8 തിയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം പരപ്പനങ്ങാടി, നെടുവ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ പുത്തൻ പീടിക നവജീവൻ ഓഡിറ്റേറിയത്തിൽ വെച്ച് മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലും ഗാന സദസ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി മേഖല ജോ. സെക്രട്ടറി വിനോദ് കുമാർ തള്ളശേരി...
പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു
പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു. നിലവിൽ പ്രതിദിനം 0.5Mm³ വെള്ളമാണ് നദിയിലേക്ക് തുറന്നുവിടുന്നത്. ജില്ലയിൽ നിലവിൽ വാഴാനി ഡാം/പെരിങ്ങൽക്കുത്ത്/ പൂമല ഡാം/അസുരൻ കുണ്ട് ഡാം തുറന്നിട്ടുണ്ട് 1 ) പൂമല ഡാമിൻ്റെരണ്ട് സ്പില്‍വേ ഷട്ടറുകൾ 3 cm വീതംതുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട് 2)പെരിങ്ങിൽ കുത്ത് ഡാമിൻ്റെ Gate 1, 3 & 6 ( 3 Nos) സ്പില്‍വേ ഷട്ടർ 5 feet തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട് 3)...
യു കലാനാഥൻ അനുസ് മരണവും, ജനകീയ സെമിനാറും 28-ന്
യു കലാനാഥൻ അനുസ് മരണവും, ജനകീയ സെമിനാറും 28-ന് വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് പഞ്ചാ യത്ത് മുൻ പ്ര സിഡണ് യു കലാ നാഥൻ അനുസ്മരണവും ജനകീയ സെമിനാറും നാളെ (28- ന്) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യ ക്തമാക്കി.കഥാനാഥനോടുള്ള സ്നേ ഹവും ആദരവും പ്രകടി പ്പിക്കുന്ന തിനുംവള്ളിക്കുന്നിലെ വികസന പരീക്ഷണങ്ങ ളിലൂടെ അദ്ദേഹം കേരളത്തിനും രാജ്യത്തി നും നല് കിയ വികസന മാതൃക കൾ ചർച്ച ചെയ്യുന്നതിനുമായി വള്ളിക്കുന്നു കാരും കലാനാഥനെ സ്നേ ഹാദരങ്ങളോടെ...
ലൈഫ് ഗുണഭോക്താക്കൾ ക്കായി ഫ്ലാറ്റ് സമൂച്ചയം ഒരുക്കും: കെ. കെ. രാമചന്ദ്രൻ എം. എൽ. എ
രവിമേലൂർ പുതുക്കാട് : ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പുതുക്കാട് മാട്ടു മലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതിനായി കെ. കെ. രാമചന്ദ്രൻ എം. എൽ. എ. യുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ...
അതിരപ്പിള്ളിയിൽ 110 KV സബ്ബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിൻ്റെ പഠനം നടക്കുന്നു.
രവിമേലൂർ ചാലക്കുടി,അതിരപ്പിള്ളിയിൽ 110 കെ വി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ സാധ്യത പഠനം നടന്നു വരുന്നതായും ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സനീഷ്‌കുമാർ ജോസഫ് എം എൽ എ യെ അറിയിച്ചു. മലക്കപ്പാറയിൽ വൈദ്യുതി വിതരണത്തിൽ തുടർച്ചയായി ഉണ്ടാകുന്നതടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിയ്ക്കുന്നതിനായി പഴക്കം ചെന്ന വൈദ്യുതി ലൈനുകൾ കോവേർഡ് കണ്ടക്റ്ററുകൾ ഉപയോഗിച്ച് പൊതുമരാമത്ത് റോഡിലേയ്ക്ക് മാറ്റുകയും മലക്കപ്പാറ വരെ 30 കിലോമീറ്റർ ദൂരം എ ബി സി ലൈൻ...
ഷൂട്ടിങ്ങിനിടെ കാർ അപകടം: നടൻമാർക്ക് പരുക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു എം.ആര്‍.രാഘവവാര്യര്‍ക്കും, സി.എല്‍.ജോസിനും ഫെല്ലോഷിപ്പ് തൃശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്ക് കല്‍പ്പറ്റ നാരായണനും (തിരഞ്ഞെടുത്ത കവിതകള്‍), മികച്ച നോവലിന് ഹരിതാ സാവിത്രിയും (സിന്‍), ചെറുകഥയ്ക്ക് എന്‍.രാജനും ( ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്്) അവാര്‍ഡിന് അര്‍ഹരായി. ഗിരീഷ്.പി.സി.പാലം- നാടകം ( ഇ ഫോര്‍ ഈഡിപ്പസ്്), പി.പവിത്രന്‍- സാഹിത്യവിമര്‍ശനം (ഭൂപടം തലതിരിക്കുമ്പോള്‍), ബി.രാജീവന്‍- വൈജ്ഞാനിക സാഹിത്യം ( ഇന്ത്യയെ വീണ്ടെടുക്കല്‍), കെ.വേണു- ജീവചരിത്രം/ആത്മകഥ (...
കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്തു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം...









