ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്നു. നിലവിൽ മരണ സംഖ്യ മുന്നൂറിൽ ഏറെയായി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ പ്രക്ഷോഭം. പൊലീസുകാരും ഡോക്‌ടർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഒരറിയിപ്പ് ഉണ്ടാവും വരെ ബംഗ്ലാദേശിലേക്ക് പോവരുതെന്ന് ഇന്ത്യൻ സർക്കാർ നിർദേശം നൽകി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
വീണ്ടും ശക്തമായ മഴ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് മുന്നറിയിപ്പ്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്തുവരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാവുന്നത്.
തിരച്ചിൽ ഏഴാം ദിനം: 180 പേർ കാണാമറയത്ത്
തിരച്ചിൽ ഏഴാം ദിനം: കണ്ടെത്താനുള്ളത് 180 ഓളം പേരെ വയനാട് ദുരന്തത്തിൽ തിരച്ചിൽ ഏഴാം ദിനത്തിൽ എത്തുമ്പോൾ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിനവും തുടരുമ്പോൾ 180 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്.ത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആയി. ഇതിൽ 172...
വയനാടിനായിമുരിയാടിൻ്റെമൂന്ന് ലക്ഷം
ഇരിങ്ങാലക്കുട :വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി വികസന കാര്യസമിതി ചെയർമാൻ കെ.പി പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിത...
തൃശൂർ വിവിധ ഡാമുകൾ തുറന്നു
തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചതിൽ എല്ലാ താലൂക്ക് പരിധിയിലും രാത്രിയിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മഴയില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി : 3.3 മി.മീ ഭാഗിക നാശനഷ്ടം : ഇല്ല പൂർണ്ണമായി നാശനഷ്ടം : ഇല്ല ജില്ലയിൽ നിലവിൽ 52ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. കുടുംബങ്ങൾ – 1243 പുരുഷൻ – 1398സ്ത്രീ – 1358കുട്ടികൾ – 463 ആകെ : 3219 ജില്ലയിൽ...
മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
. രവിമേലൂർ ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. കൂടുതലായും ഇതര സംസ്ഥാനക്കാർക്കിടയിലാണ് കഞ്ചാവ് കഞ്ചവടം നടത്തുന്നത്. കഴിഞ്ഞ ദിവസം...
അമൃത ടിവി ക്യാമറാമാൻ പി.വി. അയ്യപ്പന് ആദരാഞ്ജലികൾ
തൃശൂര്‍ : അമൃത ടി.വി.തൃശൂര്‍ ക്യാമറാമാന്‍ ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകന്‍ പി.വി. അയ്യപ്പന്‍(54) അന്തരിച്ചു. സംസ്‌കാരം (5.8.24) ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ:ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ.
സ:PK ഇബ്രാഹീം കുട്ടി ദിനം ആചരിച്ചു.
രവിമേലൂർ CPI കാലടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ കമ്മൂണിസ്റ്റ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന PK ഇബ്രാഹിംകുട്ടിയുടെ അനുസ്മരണദിനം കാലടിയിൽ ആചരിച്ചു. പ്രസന്ന രവി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് അനുസ്മരണ പ്രഭാഷണം നടത്തി.കാലടി ബ്രാഞ്ച് സെക്രട്ടറി ഗോപി പണിക്കക്കുട്ടി പതാക ഉയർത്തി. ജോയ് കാക്കശേരി, ഷാലി ഉണ്ണികണ്ണൻ, പി. ആർ സുകു എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രവിമേലൂർ ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാമെഡിക്കൽ ക്യാമ്പ്ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാ കമ്മിറ്റിയുടെയും വിജയവേദി- വയൽ റെസിഡൻസ് അസോസിയേഷനുകളുടെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ പട്ടരുകുടി ശ്രീ ഷാഫി എടയാടിയുടെ വസതിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എം.ഷംസുദ്ദീൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.എൻ.സി. ഉഷാകുമാരി എഡ്രാക് ഭാരവാഹികളായ അഡ്വ.ഉബൈദുല്ല,വിനയൻ, സതീശൻ,പവിത മനോജ്,ലക്ഷ്മിക്കുട്ടി, ഷിഹാബ്, അനിൽ, ഷാഫി, ശ്രീനി, ഷാലി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ നാനൂറിലധികം പരിശോധനകൾ...
ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് ആദരം
രവിമേലൂർ ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് കയറി. നാട്ടുകാരും സുഹൃത്തുകളും അതിൽ...









