സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന്
പരപ്പനങ്ങാടി : പുത്തൻകടപ്പുറം ജി.എം യു പി സ്കൂളിലെ 6 -ാം ക്ലാസിൽ പഠിക്കുന്ന
അനാഖഃ പി കെ എന്ന വിദ്യാർത്ഥിനി
തനിക്ക് വേണ്ടി സൈക്കിൾ വാങ്ങാനായി ശേഖരിച്ചു വെച്ച പണം വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ സഹായിക്കാനായി സ്‌കൂൾ എച്ച് എം മനോജ് മാസ്റ്റർ,ക്ലാസ് ടീച്ചർ അനുപ്രിയ,വാർഡ് കൗൺസിലർ ശ്രീമതി : ഫൗസിയാബി എന്നിവരുടെ സാന്നിധ്യത്തിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നവരെ നേരിട്ട് ഏൽപിക്കുന്നു.പി ടി എ പ്രസിഡണ്ട് റഹ്മാൻ ‘സ്റ്റാഫ് പ്രതിനിധി കെ.എം സിദ്ധിഖ് പങ്കെടുത്തു

Leave a Reply