Author: Staff correspondent (Shaiju TP)

Article
നജീവ് കാന്തപുരത്തിന് എതിരായ ഹർജി തള്ളി

നജീവ് കാന്തപുരത്തിന് എതിരായ ഹർജി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന്...

Post
മലമ്പുഴ അണക്കെട്ട് ഇന്നു തുറക്കും

മലമ്പുഴ അണക്കെട്ട് ഇന്നു തുറക്കും

മലമ്പുഴ അണക്കെട്ടിൻ്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും, സംഭരണശേഷി 175.9718 Mm³ ഉം ആകുന്നു. അണക്കെട്ടിലെ ജലനിരപ്പ് (07/08/2024, ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ എത്തിയിട്ടുണ്ട്. റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ നാളെ (08/08/2024) രാവിലെ 11.00 മണിക്ക് തുറക്കുന്നതാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം KSEB യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും,...

Post
നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

ചാലക്കുടി: നിയോജകമണ്ഡലം  പരിധിയിൽ കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ  കനത്ത  മഴയും  വെള്ളം  കയറുകയും മൂലമുണ്ടായ കൃഷിനാശം, വീടുകൾക്കും  റോഡുകൾക്കുമുണ്ടായ  നഷ്ടങ്ങൾ  സംബന്ധിച്ച്  കൃത്യമായ  വിവരങ്ങൾ  ശേഖരിച്ച്  സർക്കാരിനെ  അറിയിക്കുവാനും  നഷ്ടപരിഹാരം  ലഭിയ്ക്കുന്നതിനായുള്ള   നടപടികൾ ആരംഭിയ്ക്കുവാനും  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  ഉദ്യോഗസ്ഥർക്ക്  നിർദേശം  നൽകി. ചാലക്കുടി  താലൂക്ക്  ഓഫീസിൽ  ചേർന്ന റവന്യൂ , എൽ  എസ്  ജി ഡി   എഞ്ചിനിയറിങ്ങ്  വിഭാഗം , കൃഷി   എന്നീ  വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് എം എൽ  എ  ഇക്കാര്യം  അറിയിച്ചത്....

Post
തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ കെ പി ഒ റഹ്മത്തുള്ള തിരൂർ: ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കുകയാണ് തിരൂരിന്റെ കാരണവരായ അഡ്വക്കേറ്റ് വി.എം.കെ. അഹമ്മദ്. തിരൂരിന്റെ മത, സാമൂഹ്യ, സാംസ്കാരിക, നിയമ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വി. എം.കെ., പ്രായത്തിന്റെ അവശതകൾ പരിഗണിക്കാതെ ഗതകാല സ്മരണകൾ അയവിറക്കാൻ മനസ്സ് തുറന്നു. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ ജൂനിയറായി ആരംഭിച്ച അഭിഭാഷക വൃത്തി, ഏകദേശം മുക്കാൽ നൂറ്റാണ്ടോളം നീണ്ടു നിന്നു....

Article
വടക്കൻ ജില്ലകളിൽ ഇന്ന് മഴ

വടക്കൻ ജില്ലകളിൽ ഇന്ന് മഴ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 08/08/2024 Time of issue 0700 hr IST (Valid for next 3 hours) Light rainfall & gusty winds speed less than 30 kmph is likely at...

Post
നാളെയും മറ്റന്നാളും ചിമ്മിനി ഡാം തുറക്കും

നാളെയും മറ്റന്നാളും ചിമ്മിനി ഡാം തുറക്കും

നാളെയും മറ്റന്നാളും ചിമ്മിനി ഡാം തുറക്കും ചിമ്മിണി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 08/08/2024 ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെയും 09/08/2024, 10/08/2024 എന്നീ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും റിവർ സ്ലൂയിസ്‌ തുറന്ന് ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിൽ കുറുമാലി പുഴയിലേയ്ക്ക് ജലം ഒഴുക്കിവിടുന്നതാണ്. ഇതുമൂലം പുഴയിൽ 10മുതൽ 12സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുന്നതാണ്. ആയതിനാൽ കരുവന്നൂർ, കുറുമാലി പുഴകളുടെ...

Post
ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് പാലിക്കണം

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് പാലിക്കണം

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് പാലിക്കണം രവിമേലൂർ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു തൃശൂർ മേഖലാ കൺവെൻഷൻ, മേഖലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും ഒല്ലൂർ CPIMഏരിയ കമ്മിറ്റി ഹാളിൽ വെച്ച് നടന്നു, കഴിഞ്ഞ മൂന്നുമാസത്തോളമായി യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായും തുടർന്ന്, സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ഉപരോധസമരവും ധർണ്ണയും സംഘടിപ്പിക്കുകയും, പതിനഞ്ചാം ദിവസം ബഹു ഗതാഗത വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട 5 ആവശ്യങ്ങളും...

Post
ഒളിവിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി അറസ്റ്റിൽ

പ രവിമേലൂർ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തച്ചാട്ടുതറ വീട്ടിൽ താമസിക്കുന്ന സജീഷ് (39) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളും ഓട്ടോ ഡ്രൈവറുമായി ഉണ്ടായ വാക്ക് തർക്കവും അതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതിലും ഉള്ള വൈരാഗ്യത്തെ തുടർന്ന് ഇവരെ ആക്രമിക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം തമിഴ്നാട്ടിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും മാറിമാറി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ...

Article
അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം

എ രവിമേലൂർ അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി. സംസ്ഥാന സർക്കാർ അങ്കമാലി – എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ...

Post
Invited Talk സംഘടിപ്പിച്ചു:

Invited Talk സംഘടിപ്പിച്ചു:

* തിരൂരങ്ങാടിപി എസ് എം ഓ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ invited talk സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ കെ അസിസ് നിർവഹിച്ചു.ശ്രീമതി പ്രീതിഡോക്ടറൽ ഫെല്ലോ സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് മുഖ്യാതിഥിയായി””GENDER AND SEX” എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംസാരിച്ചു.പരിപാടിയിൽ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസർ മാരായ അബ്ദുൽ റഊഫ്, അബ്ദുൽ റഷീദ്, ഫഹദ് കെ ജസീല,...