മേപ്പാടി: മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ട സ്ഥലമാണെന്നും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ. ഇവിടെ കെട്ടിട നിർമ്മാണം നിയന്ത്രിക്കണം. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
ഓണമൊക്കെ വരുവല്ലേ? ഒരു വറൈറ്റി അവിയൽ ഉണ്ടാക്കാം
വെള്ളരിക്ക (Cucumber) - 1 cup. പച്ചക്കറികൾ (Mixed vegetables) - 1 cup (ചക്ക, കമ്ബ്, പീഞ്ഞു, കടല, എളച്ച, ഒപ്പം മറ്റെല്ലാം ചേർക്കാം)
വെളുത്തുള്ളി (Garlic) - 3-4 ഗ്രഹം
ഇഞ്ചി (Ginger) - 1 ഇഞ്ച്
തക്കാളി (Tomato) - 1 (ചെറുതായി മുറിച്ചു)
ചെറുഅയാൽ (Green chilies) - 2-3 (ചെറുതായി മുറിച്ചു)
സാന്ദ്രചണ്ടം (Coconut) - 1 cup (തഴിച്ച)
മഞ്ഞൾ പൊടി (Turmeric powder) - 1/2 tsp
മുളകുപൊടി (Red chili powder) - 1/2 tsp
വെള്ളം (Water) - ആവശ്യത്തിന്
ഉപ്പ് (Salt) - ആവശ്യത്തിന്
തേങ്ങ എണ്ണ (Coconut oil) - 2 tbsp
കറിവേപ്പില (Curry leaves) - 1 sprig
ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത
ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണം.
ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി
ബംഗാളിലെ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മികവുറ്റ ഭരണാധികാരിയുമായിരുന്നു വ്യാഴാഴ്‌ച അന്തരിച്ച ബുദ്ധദേബ് ഭട്ടാചാര്യ. ഒരിക്കലും കമ്യൂണിസ്റ്റ് രീതി കൈവിടാതെ ജീവിതാവസാനംവരെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച വിപ്ലവകാരി. 1977ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതുമുതൽ 2011 വരെ ബംഗാളിനെ പുരോഗമന, വികസന പാതയിലേക്ക് നയിക്കാൻ മുന്നിൽ നിന്നവരിൽ ഒരാൾ. 23 വർഷം മുഖ്യമന്ത്രിയായ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000 നവംബറിൽ അധികാരമേറ്റ ബുദ്ധദേബിന് ഭാരിച്ച ഉത്തരവാദിത്വമാണ് നിറവേറ്റാനുണ്ടായിരുന്നത്. വ്യവസായത്തിന് ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മറവിൽ ഇടതുപക്ഷവിരുദ്ധ...
ഭക്ഷ്യ സുരക്ഷാ നിയമബോധവത്ക്കരണം
പരപ്പനങ്ങാടി : ഭക്ഷ്യ സുരക്ഷ വകുപ് തിരൂരങ്ങാടി സർക്കിളിന് കീഴിൽ പരപ്പനങ്ങാടിയിൽ ഹോട്ടൽ ബേക്കറി ഭക്ഷ്യ വിപണന സ്റ്റാൾ ഉടമകൾക്ക് നിയമ ബോധവത്ക്കരണം നടത്തി.ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ മുഖ്യ പ്രഭാഷണം നടത്തി.വില്ലേജ് ലെവൽ ഫുഡ് സേഫ്റ്റി അവയർനെസ് ക്ലാസുകൾ തുടരുമെന്ന് അവർ വ്യക്തമാക്കി.മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി മുജീബ് ദിൽദാർ , വ്യാപാരി വ്യവസായി ഏകോപന സമിതി എക്സികുട്ടീവ് മെമ്പർ ജലീൽ റെഡ് റോസ്, തുടങ്ങിയവർ സംബന്ധിച്ചു.പടം: ഭക്ഷ്യ വകുപ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഫുഡ് സേഫ്റ്റി അവയർനെസ്...
സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന്
സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന് പരപ്പനങ്ങാടി : പുത്തൻകടപ്പുറം ജി.എം യു പി സ്കൂളിലെ 6 -ാം ക്ലാസിൽ പഠിക്കുന്നഅനാഖഃ പി കെ എന്ന വിദ്യാർത്ഥിനിതനിക്ക് വേണ്ടി സൈക്കിൾ വാങ്ങാനായി ശേഖരിച്ചു വെച്ച പണം വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ സഹായിക്കാനായി സ്‌കൂൾ എച്ച് എം മനോജ് മാസ്റ്റർ,ക്ലാസ് ടീച്ചർ അനുപ്രിയ,വാർഡ് കൗൺസിലർ ശ്രീമതി : ഫൗസിയാബി എന്നിവരുടെ സാന്നിധ്യത്തിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നവരെ നേരിട്ട് ഏൽപിക്കുന്നു.പി ടി എ പ്രസിഡണ്ട് റഹ്മാൻ...
വിഴിഞ്ഞം തുറമുഖത്തിനുള്ള ലോണിന് സർക്കാർ ഗ്യാരണ്ടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും. തുറമുഖ നിർമ്മാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്കോയിൽ നിന്നും ലോൺ എടുക്കുന്നതിന് അനുവദിച്ച ഗവൺമെൻ്റ് ഗ്യാരൻ്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ...
ഔട്ടര്‍ റിങ്ങ് റോഡ് ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി...
ഓരോ വിഷയങ്ങളിലും മിനിമം മാർക്ക് നിർബന്ധമാക്കും
സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്‍റെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും. സംസ്ഥാനത്തെ...
എസ്.ഡി.പി.ഐ മലപ്പുറം ടീം തെരച്ചിലിനായി വയനാട്ടിലേക്ക്
നിലമ്പൂരിലെ പ്രവർത്തനങ്ങൾക്ക് ശേഷം മലപ്പുറം ജില്ല വളണ്ടിയർമാർ വയനാട്ടിൽ തിരച്ചിലിനായി രംഗത്ത് മലപ്പുറം : നിലമ്പൂര് ചാലിയാർ മേഖലയിലെ ദിവസങ്ങളുടെ തിരച്ചിലിന് ശേഷം എസ്.ഡി.പി.ഐ വളണ്ടിയർമാർ വയനാട്ടിലും. മലപ്പുറം ജില്ലാ കമ്മിറ്റി കീഴിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ സംഘം ഇന്ന് (വ്യാഴാഴ്ച) തിരച്ചിലിനായി വയനാട്ടിലെത്തി. ദുരന്തമുഖത്ത് ദിവസങ്ങളോളം, പോത്ത് കല്ലിലും, ചുങ്കത്തറയിലും, ചാലിയാറിലും തിരച്ചിലിനിടെയാണ് 60 അംഗം അടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ വയനാട് ദുരന്തമേഖലയിൽ എത്തിയത്. രാത്രി2.45 ഓടെ പുറപ്പെട്ട സംഘം പുലർച്ചയോടെയാണ് എത്തിയത്. 24 അംഗങ്ങളുള്ള...









