പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തന് എ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എസ്ഡിപിഐ പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. വണ്ടുർ സ്വദേശിയായ ഇബ്രാഹിം മൗലവിയാണ് വ്യാഴാഴ്ച്ച കോടതിക്ക് മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗൂഡാലോചനയാണ് ഇബ്രാഹിം മൗലവിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ കേസില്‍ പ്രതികളായ 24 പേരില്‍ 23 പേരും കസ്റ്റഡിയിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൗഫല്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ മുഴുവന്‍ മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു. 2021 നവംബര്‍ 15 രാവിലെയാണ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
എരിശ്ശേരി ഇങ്ങനെയുണ്ടാക്കി നോക്കൂ
സദ്യയിൽ ഒഴിച്ചു കൂടാനാകാത്തതാണ് എരിശ്ശേരി. നല്ല കിടിലൻ എരിശേരിയുണ്ടാക്കി നോക്കൂ. ഈ രീതിയിൽ ഉണ്ടാക്കിയാൽ അടിപൊളി രുചിയായിരിക്കും.
മഞ്ജു വാര്യർക്കെതിരെ യുവനടി വക്കീൽ നോട്ടീസ് അയച്ചു
ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കാത്തതിനാൽ നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. മഞ്ജു വാര്യർ സഹനിർമ്മാതാവായ ഫൂട്ടെങ് എന്ന ചിത്രത്തിൽ അഭിനയിച്ച നടി ശീതൾ തമ്പിയാണ് നോട്ടീസ് അയച്ചത്:
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു
തിരൂർ: ചമ്രവട്ടം പെരുന്തല്ലൂര്‍ റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. പൊന്നാനിയില്‍ നിന്ന് തിരൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിക്ക് നിസാര പരുക്കേറ്റു.ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നിട്ടുണ്ട്.അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ച്രമവട്ടം – പെരുന്തല്ലൂർ റോഡില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു.
അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു
ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ്സ് സ്കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍)...
കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് തിരൂർ ഒരുങ്ങി
തിരൂർ : രാജ്യത്തെ ആധികാരിക മാധ്യമ പ്രവർത്തക കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ കേരള ഘടകമായ കേരളാ ജേർണലിസ്റ്റ് യൂണിയൻ്റെ സംസ്ഥാന സമ്മേളനത്തിന് തിരൂർ ഒരുങ്ങി. സമ്മേളനം ആഗസ്റ്റ്24, 25 (ശനി, ഞായർ) തിയ്യതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടക്കും.കെ. ജെ.യു വിൻ്റെ മുതിർന്ന നേതാക്കളായിരുന്ന ജി.പ്രഭാകരൻ, യു. വിക്രമൻ എന്നിവരുടെ നാമധേയത്തിൽ സജ്ജീകരിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കൾക്ക് പുറമെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള 200 ഓളം പ്രതിനിധികളും...
ചെസ്സ് ചാമ്പ്യൻഷിപ്പ് – ഐഡിയൽ കടകശ്ശേരി സ്കൂൾ ചാമ്പ്യന്മാർ
എട്ടാമത് മലപ്പുറം ജില്ല ചെസ്സ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്പിൽ 3 കാറ്റഗറിലായി നടന്ന മത്സരങ്ങളിൽ 224 പോയിൻ്റ് നേടി തിരുനാവായ കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യൻമാരായി. 102 പോയിന്റുമായി പെരിന്തൽമണ്ണ സിൽവർ മൗൻ്റ് ഇൻ്റർനേഷണൽ സ്കൂളും, 86 പോയിന്റുമായി കോട്ടക്കൽ സാക്രഡ് ഹാർട്ട് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 330 മത്സരാർത്ഥികൾ ജില്ലാ ചെസ് മാമാങ്കത്തിൽ മാറ്റുരച്ചു. ജില്ലയിലെ ഏറ്റവും മികച്ച ചെസ് സ്കൂൾ അവാർഡിന് തവനൂർ ഐഡിയൽ...
ഭീതിയുയർത്തി എലിപ്പനി: മരിച്ചത് 121 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു. ഉയർന്ന മരണ നിരക്കാണ് എലിപ്പനി മൂലം ഉണ്ടാകുന്നത്. വർഷം ഇതുവരെ 121 പേരാണ് എലിപ്പനി മൂലം മരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്റെ തെളിവായി മാറുകയാണ് കണക്കുകൾ. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി...
അലി നഗരസഭാ വൈസ് പ്രസിഡൻ്റായി ചരിത്രം കുറിച്ചു
ബണ്ട്വാള: നഗരസഭയുടെ രണ്ടാം ടേമിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടന്നു, പ്രസിഡൻ്റായി കോൺഗ്രസിലെ വാസു പൂജാരിയെയും വൈസ് പ്രസിഡൻ്റായി എസ്ഡിപിഐയിലെ മൂനിഷ് അലിയെയും തിരഞ്ഞെടുത്തു. ദക്ഷിണ കന്നഡ ജില്ലയിലെ മുനിസിപ്പാലിറ്റി തലത്തിൽ ചുമതലയേറ്റ ആദ്യ എസ്ഡിപിഐ കൗൺസിലർ എന്ന ബഹുമതി മൂനിഷ് അലിക്കുണ്ട്. ബണ്ട്വാൾ മുനിസിപ്പാലിറ്റിയിൽ കിംഗ് മേക്കർ ആയ എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണച്ചതോടെ കോൺഗ്രസ് രണ്ടാം തവണയും അധികാരത്തിൽ എത്തി. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണച്ചു. ബിജെപിയുടെ എ.ഗോവിന്ദ പ്രഭു, കോൺഗ്രസിൻ്റെ വാസു...
ചാത്തേരി റഷീദ് അന്തരിച്ചു
തിരൂർ നിറമരുതൂർ ആലിൻചുവട് സ്വദേശി ചാത്തേരി റഷീദ് എന്നിവർ മരണപ്പെട്ടുമയ്യത്ത് കബറടക്കം നാളെ വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് പത്തമ്പാട് ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യുന്നതാണ്.









