Author: Staff correspondent (Shaiju TP)

Post
ഗതാഗതം തടസ്സപ്പെടും

ഗതാഗതം തടസ്സപ്പെടും

ചാലക്കുടി – ആനമല റോഡിൽ 56/000 മുതൽ 83/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാലും തമിഴ്നാട് ചെക്പോസ്റ്റിൽ നിന്നും 350 മീറ്റർ മാറി സി.എച്ച് 88/150 ൽ ശക്തമായ മഴയിൽ തകർന്ന കൽവെർട്ടിന്റെ പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാലും ഇന്നും നാളെയും (ഓഗസ്റ്റ് 24, 25) മലക്കപ്പാറയിലുള്ള തമിഴ്നാട് ചെക്ക് പോസ്റ്റിലും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും ഗതാഗതം തടസ്സപ്പെടുമെന്ന് കെ.ആർ.എഫ്.ബി പി.ഡബ്യു.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post
തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്

തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്

ഇരയുടെ കൂടെ നിൽക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും അൻസിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും.

Post
എം.ടി ബാലൻ അന്തരിച്ചു

എം.ടി ബാലൻ അന്തരിച്ചു

പരപ്പനങ്ങാടി: കൊടപ്പാളി പടിഞ്ഞാറ് ഭാഗം ചേങ്ങോട്ടു പാടം മേനാത്ത് ചാലിയിൽ തറ ബാലൻ (77) അന്തരിച്ചു.റിട്ട: ജില്ലാ സെഷൻസ് ജഡ്ജി ആയിരുന്നു. ഭാര്യ:വിജയകുമാരി. കെ കെമക്കൾ: അഡ്വ: ജയപാൽ ,വിജു ബാല, ശ്രീബാലസംസ്കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് കൊടപ്പാളി ചേങ്ങോട്ടു പാടത്തെ കുടുംബ വസതിയിൽ

Post
ഗ്രാമപ്രദേശങ്ങളില്‍ 60 പുതിയ ബസ് റൂട്ടുകള്‍ വേണം

ഗ്രാമപ്രദേശങ്ങളില്‍ 60 പുതിയ ബസ് റൂട്ടുകള്‍ വേണം

പെരിന്തല്‍മണ്ണ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ 60 റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുജനങ്ങളും. മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ്സിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതുവഴി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാവുമെന്ന് ജനസദസ്സ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഇക്കാര്യത്തില്‍ പൊതുനയം രൂപീകരിക്കാനും സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന ജനസദസ്സ് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള റൂട്ടുകള്‍ കണ്ടെത്തുകയും പ്രായോഗികമായി...

Post
മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തിയെന്നും ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന...

Article
ആദ്യ റോബോട്ടിക്‌സ് പാര്‍ക്ക് തൃശൂരില്‍

ആദ്യ റോബോട്ടിക്‌സ് പാര്‍ക്ക് തൃശൂരില്‍

ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ തൃശൂർ: സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ തുടങ്ങുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരില്‍ പത്തേക്കര്‍ സ്ഥലത്താണ് റോബോട്ടിക് പാര്‍ക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കൊച്ചിയില്‍ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ സംഘടിപ്പിക്കുമെന്നും...

Article
പരപ്പനങ്ങാടി നഗരസഭയിൽ കെടുകാര്യസ്ഥത

പരപ്പനങ്ങാടി നഗരസഭയിൽ കെടുകാര്യസ്ഥത

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി. വെള്ളക്കെട്ടിന് പരിഹാരം കാണുക, തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുക, ഊർപ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടി പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.നഹാസ് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച...

Post
ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

രവിമേലൂർ കോതമംഗലം, പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽ പുത്തൻപുര വീട്ടിൽ ദിലീപ് (44), താണിക്ക തടം കോളനിയിൽ മനയിൽ കിഴക്കേ വീട്ടിൽ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷൻ കടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനിൽകുമാർ ഇയാളുടെ സുഹൃത്തായ ഷാജി എന്നിവർ ഓടിച്ചു വന്ന ഇരു ചക്ര വാഹനം റേഷൻ കട പടിഭാഗത്ത് വച്ച് മറിയുകയായിരുന്നു. ഇതുകണ്ട് പിന്നിൽ മറ്റൊരു ഇരു ചക്രവാഹനത്തിൽ...

Post
മത്സ്യ മേഖല കോർപ്പറേറ്റു കൾക്ക് തീറെഴുതി കൊടുക്കരുത്: എ വാസു

മത്സ്യ മേഖല കോർപ്പറേറ്റു കൾക്ക് തീറെഴുതി കൊടുക്കരുത്: എ വാസു

വള്ളിക്കുന്ന് : മത്സ്യ മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കരുതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ വാസു മത്സ്യ തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ എസ് ഡി റ്റി യു മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഫത്താഹ് പൊന്നാനി നയിക്കുന്ന അവകാശ സംരക്ഷണം യാത്ര വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആഴക്കടൽ മത്സ്യ ബന്ധനത്തിന് സ്വന്തം രാജ്യത്തെ പൗരന്മാർക്ക് അവർ അധിവസിക്കുന്ന തൊഴിൽ മേഖലയിൽ തൊഴിലെടുക്കാനുള്ള ജന്മവകാശം നിഷേധിക്കുന്നത് ഭരണ ഘടന വിരുദ്ധ മാണെന്ന്...

Post
തിരൂർ ആർ.എം എസ് പൊളിച്ച് നീക്കുന്ന നടപടി പ്രതിഷേധാർഹം

തിരൂർ ആർ.എം എസ് പൊളിച്ച് നീക്കുന്ന നടപടി പ്രതിഷേധാർഹം

ആർ എം എസ് ആരംഭിക്കുന്നത് 1976 ലാണ് 1980 റെയിൽവേ സ്റ്റേഷൻ സമീപത്ത് കെട്ടിടം പണി തുടങ്ങി ഈ കെട്ടിടം ഇന്ന് പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനമെടുത്തിരിക്കുകയാണ്. എംപി അബ്ദുസമദ് സമദാനിയും മുസ്ലിം ലീഗും നേരത്തെ തന്നെ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചതാണ് കേന്ദ്രമന്ത്രി എം പിക്ക് ഈ വിഷയത്തിൽ സംരക്ഷണം നൽകുമെന്ന് ഉറപ്പു നൽകിയതാണ് റെയിൽവേ വികസനത്തിന് വേണ്ടിയാണ് ഒളിച്ചു നീക്കി കൊണ്ടിരിക്കുന്നത് റെയിൽവേ വികസനത്തിന് വേണ്ടി ഒളിച്ചുനീക്കുന്നതിന് ആർക്കും എതിർപ്പില്ല. എന്നാൽ മലപ്പുറം ജില്ലയിലെ ഏറ്റവും...