പദ്ധതികള്‍ സ്വപ്ന പദ്ധതികളാകുമ്പോള്‍ മ്പ്രമല, വെള്ളരിമല പോലെയുള്ള അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളുടെ ഇടയിലൂടെ കടന്നു പോകുമെന്നു വിഭാവനം ചെയ്യുന്ന ഈ പാത ദീര്‍ഘകാലം നിലനില്‍ക്കുമോ എന്ന പരിശോധന പോലും നടത്തുന്നതിനു മുന്‍പ് നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ആയതിനാല്‍ ശാസ്ത്രീയവും സമഗ്രവുമായ പഠനങ്ങളും വിശകലനങ്ങളും പരിശോധനകളും നടന്നതിനു ശേഷം മാത്രമേ ഈ പദ്ധതിയുടെ തീരുമാനം എന്നു മാത്രമാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അതുവരെ പഠന പദ്ധതികള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരുടെ നിക്ഷപക്ഷത ഉറപ്പാക്കുകയും ശാസ്ത്രീയമായ പഠനങ്ങള്‍ നടപ്പാകുമെന്ന്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
സംവിധായകൻ രഞ്ജിത് രാജി വച്ചു
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. അതേസമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി . രാജിക്കത്ത് മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ ദിവസം നടന് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു.
യുവാവ് കാറിൽ മരിച്ച നിലയിൽ
കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പരപ്പനങ്ങാടി സ്വദേശിപുനത്തിൽ വികാസ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
സിദ്ദിഖ് രാജിവെച്ചു
യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്.
തിരൂര്‍ സിറ്റി ഹോസ്പിറ്റലില്കാല്മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ
വളരേ ചെലവ് കുറഞ്ഞ രീതിയില്‍ ഇന്ന സന്ധി മാറ്റിവെക്കാന്‍ കഴിയുന്നത്കൊണ്ട് സാധാരണക്കാര്‍ക്ക് കൂടി അനുഗ്രഹമായിരിക്കും ഇത്തരം സേവനങ്ങള്‍ എന്ന് ഡോ.യൂസഫ് നാസര്‍ അറിയിച്ചു.ആശുപത്രിയില്‍ 24 ന് വിളിച്ചു ചേര്‍ന്ന പത്ര സമ്മേളനത്തില്‍ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഉമ്മര്‍ ചാട്ടുമുക്കില്‍, അസ്ഥിരോഗ വിഭാഗം ഡോ.യൂസഫ് നാസര്‍, ഡോ. എന്‍.ടി അജികുമാര്‍, അസ്ഥിരോഗ വിഭാഗം, ജനറല്‍ മാനേജര്‍ മുഹമ്മദ് അലി, അഡ്മിനിസ്ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, അസിസ്റ്റന്റ് മാനേജര്‍ ജയലക്ഷ്മി.പി എന്നിവര്‍ പങ്കെടുത്തു.
ആനവണ്ടി എപ്പോഴെത്തും? എല്ലാം ആപ്പിലൂടെ അറിയാം
ചലോ ട്രാവൽ കാർഡിന് പുറമേ ചലോ ട്രാവൽ ആപ്പും ഓണത്തിന്ഇതിലൂടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ, ബസ് ലൈവ് ട്രാക്കിംഗ്, സീറ്റ് ലഭ്യത എന്നിവ ആപ്പിലൂടെ അറിയാം. തുടക്കത്തിൽ 100 രൂപയുടെ കാർഡിന് 150 രൂപ ലഭിക്കും.250 രൂപയ്ക്കോ അതിന് മുകളിലോ ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം. കാർഡ് കാലാവധി ഒരു വർഷം പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ പങ്കെടുത്ത യോഗത്തിൽ ചലോ ട്രാവൽ കാർഡുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി. സർക്കാരിന്റെ നൂറുദിന...
ചില്ലറ പ്രശ്നം തീരുന്നു: ട്രാവൽ കാർഡുമായി ആന വണ്ടി
ചില്ലറ പ്രശ്നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ ‘ചലോ ട്രാവൽ കാർഡ്’ പദ്ധതി ഓണത്തിന് തുടക്കമാകും. സീസൺ ടിക്കറ്റ് മാതൃകയിൽ ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെയാകും കാർഡ് പുറത്തിറക്കുക. കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ചലോ ട്രാവൽ കാർഡ് വിജയകരമായതോടെയാണ് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ചലോ മൊബിലിറ്റി സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലനം നടന്നുവരികയാണ്. കാർഡിൽ...
രഞ്ജിത്തിനെ സംരക്ഷിച്ച് സർക്കാർ
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രിമാർ രംഗത്ത്. മമന്ത്രി സജി ചെറിയാൻ, മന്ത്രി ബിന്ദുവുമാണ് രംഗത്തെത്തിയത്. ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കുവെന്ന് മന്ത്രി ബിന്ദു പറഞ്ഞു.രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ആക്ഷേപത്തില്‍ കേസെടുക്കില്ല, പരാതി ഉണ്ടെങ്കിൽ കേസെടുക്കാമെന്നും മന്ത്രി സജി ചെറിയാന് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്...
കണ്ണൂർ നിപ ഭീതിയിൽ
കണ്ണൂർ: കണ്ണൂരിൽ നിപ സംശയം. മാലൂർ പഞ്ചായത്തിലാണ് നിപ സംശയിച്ച് രണ്ടു പേർ നിരീക്ഷണത്തിലുള്ളത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും. ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.
ഹമീദ് പരപ്പനങ്ങാടിക്ക് നന്നമ്പ്രയുടെ ആദരം
ദ കൊടിഞ്ഞി 2024 വയനാട് ദുരന്തമുഖം:മരണം പെയ്തിറങ്ങിയ ദുരന്തത്തിൽ, നിലമ്പൂരിലെ പോത്ത്കല്ലിലും, ചുങ്കത്തറയിലും ദുരന്ത ബാധിതരെ കണ്ടെത്താൻ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് SDPI വളണ്ടിയർമാർക്ക് നേതൃത്വം കൊടുത്തവളണ്ടിയർ ജില്ല കോഡിനേറ്റർ പരപ്പനങ്ങാടിക്ക്SDPI നന്നമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെസ്നേഹാദരം 2018 ലെ വെള്ളപൊക്കത്തിലും, കൊറോണ കാലത്ത് നിരവധി മുദ്ദ്ധേഹങ്ങൾ സംസ്കരിക്കുന്നതിലും സ്ഥുതിർഹമായ സേവനം നടത്തിയ മാധ്യമപ്രവർത്തകൻ കൂടിയാണ് ഹമീദ്, ഇപ്പോൾ എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മറ്റി അംഗം കൂടിയാണ് ‘ പഞ്ചായത്ത് സെക്രട്ടറി ബഷീർ കല്ലത്താണി ഹമീദ് പരപ്പനങ്ങാടിയെ പൊന്നാട...









