Author: Staff correspondent (Shaiju TP)

Article
നടൻ സിദ്ദിഖ് കൊച്ചിയിൽ

നടൻ സിദ്ദിഖ് കൊച്ചിയിൽ

കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ 8 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു നടൻ സിദ്ദിഖ്. അഡ്വക്കേറ്റ് ബി.രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. വക്കീൽ  ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന്...

Article
കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ

കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ

കണ്ണൂർ: കേരളത്തിലെ ഇലക്ട്രോണിക് മേഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം കല്ല്യാശ്ശേരിയിലെ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഉദ്ഘാടനം ചെയ്തു. ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്.ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി...

Article
കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി

കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി

കണ്ണൂർ: കെൽട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നതെന്നത് എല്ലാവർക്കും...

Post
കൈത്തറിയിൽ പുതിയ ഡിസൈനുകൾ വേണം:  പി രാജീവ്

കൈത്തറിയിൽ പുതിയ ഡിസൈനുകൾ വേണം:  പി രാജീവ്

കണ്ണൂർ: കൈത്തറിയിൽ പരമ്പരാഗത ഉത്പന്നങ്ങൾക്ക് പുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂരിൽ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്‌ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സ്‌കൂൾ യൂനിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാൽ മതിയെന്ന ധാരണ വൈവിധ്യവത്കരണത്തിനുള്ള ഊർജം നഷ്ടപ്പെടുത്തും. സർക്കാർ എല്ലാം തരട്ടെ എന്ന ചിന്തയിൽ മാറ്റം വരണം. കൈത്തറി മുദ്ര മൂല്യവർധനവിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം...

Article
സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട്

സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Article
സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post
സംസ്ഥാനതല വയോജന ദിനാഘോഷം മലപ്പുറത്ത്.

സംസ്ഥാനതല വയോജന ദിനാഘോഷം മലപ്പുറത്ത്.

ഇന്ന് ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം. ഈ വർഷത്തെ വയോജന ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 30 9 2024 വൈകുന്നേരം തിരൂർ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് പരിപാടിയുടെ വിളംബരത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബോട് നടത്തി. വയോജന ദിനമായ ഒക്ടോബർ ഒന്നിന് വർണ്ണാഭമായ ഘോഷയാത്രോട് കൂടി ദിനാചരണ പരിപാടികൾ തുടങ്ങും. ദിനാഘോഷ പരിപാടിയും വയോസേവന പുരസ്കാര സമർപ്പണവും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ കായിക...

Post
സിബിഎസ് സി കലോത്സവം : നിലമ്പൂർ പിവീസ് ചാമ്പ്യന്മാർ

സിബിഎസ് സി കലോത്സവം : നിലമ്പൂർ പിവീസ് ചാമ്പ്യന്മാർ

മൂന്ന് ദിവസങളിലായി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന സി ബി എസ് ഇ ജില്ലാകലോത്സവത്തിന് തിരശ്ശീല വീണപ്പോൾ 1069 പോയിന്റോടെ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാരായി. 1028 പോയിന്റോടെ എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ രണ്ടാം സ്ഥാനവും 935 പോയിന്റോടെ നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനവും നേടി. 735 പോയിന്റ് നേടി കടകശ്ശേരി ഐഡിയൽ സ്കുളും 686 പോയിന്റോടെ പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളും യഥാക്രമം നാലും...

Post
സഹോദയ ജില്ലാ കലോത്സവം: നിലമ്പൂർ പിവിസ് മുന്നിൽ

സഹോദയ ജില്ലാ കലോത്സവം: നിലമ്പൂർ പിവിസ് മുന്നിൽ

തിരുർ: സഹോദയ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ നിലമ്പൂർ പിവിസ് മോഡൽ സ്കൂളും തിരൂർ എംഇഎസ് സെൻട്രൽ സ്കൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3 പോയിന്റ് വ്യത്യാസത്തിലാണ് പിവിസ് മുന്നിട്ട് നിൽക്കുന്നത്.നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന് 708 പോയിന്റും തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് 705 പോയിന്റും ലഭിച്ചു.651 പോയിന്റൊടെ നസ്രത്ത് സ്കൂൾ മഞ്ചേരിമൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഓരോ വിഭാഗത്തിലെയും പോയിന്റ് നിലകാറ്റഗറി 11പീവീസ് മോഡൽ സ്കൂൾ2 നസ്രത്ത്സ്കൂൾ,മഞ്ചേരി3 ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി...

Post
സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ

സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ

വടകര : വടകരയിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ തീരദേശ കായൽ തീര മേഖലയിൽ വീട് നിർമ്മാണ മടക്കമുള്ള പരിപാലന പദ്ധതിൽ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളു ണ്ടായിരുന്ന നിയമത്തിൽ ഇളവ് നൽകി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമെന്ന് എസ് ഡി പി ഐ. 2019 ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളതീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ അനുവദിച്ചത് പോലെ ജില്ല യിലെ മുഴുവൻകടൽ കായൽ തീരങ്ങളിൽ...