താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ സർഗ്ഗമേള ഒക്ടോബർ 31, നവംമ്പർ 3 തിയ്യതികളിലായി താനാളൂർ ഇസ്ലാഹുൽ ഇഖ് വാൻ മദ്രസയിൽ നടക്കും. മണ്ഡലം പരിധിയിലെ 13 മദ്രസകളിൽ നിന്നായി നൂറ് കണക്കിന് പ്രതിഭകൾ 2 ദിവസത്തെ സർഗ്ഗമേളയിൽ പങ്കെടുക്കും.ഒക്ടോബർ 31 ന് സ്റ്റേജിതര മത്സരങ്ങളും നവംബർ 3 ന്അ ങ്കണത്തിൽ 6 വേദികളിലായി സ്റ്റേജിന മത്സരങ്ങൾ നടക്കുംപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇതു സംബന്ധിച്ച യോഗം കെ.എൻ.എം ജില്ലാ വൈസ് പ്രസിഡണ്ട്...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
കണ്ണൂരില് ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു കെ. രാജൻ
പരിപാടികള് മാറ്റിയത് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
മതവിദ്വേഷ പ്രചാരണം; ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ ഹാജരാകണം
ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് ആരിഫിനെതിരെയുള്ള കേസ്.
തൃശൂരിൽ സ്വർണ വ്യാപാര കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ്
104 കിലോയിലധികം സ്വർണം പിടികൂടി. നിലവിൽ 74 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.
ഇടതുപക്ഷ പോലീസ് നടപടികൾ വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും
തിരുവമ്പാടി : സമീപകാലത്ത് ഉണ്ടായ ഇടതുപക്ഷ സർക്കാരിൻറെ പോലീസ് സമീപനങ്ങൾക്കെതിരെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച വാഹനജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ തെറ്റായ നയങ്ങൾക്കെതിരെ സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇടതുപക്ഷത്ത് വേണ്ടത്ര തിരുത്തൽ ശക്തി ആയി കാണാൻ സാധിച്ചിട്ടില്ല എന്നും വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരി...
മഴ കനക്കും: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ദന ചുഴലിക്കാറ്റ് ഇന്ന് കര തൊടനിരിക്കെ സംസ്ഥാനത്തും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പെയ്ത മഴയിൽ പലയിടത്തും വെള്ളം കയറിയിരുന്നു . കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ...
ആന്റോ അന്തരിച്ചു
ചേലക്കര : വെങ്ങാനെല്ലൂർ യിസ്രയേൽകുന്ന് കുറ്റിക്കാടൻ വീട്ടിൽ പരേതനായ പത്രോസിന്റെ മകൻ ആന്റോ (40) അന്തരിച്ചു. അവിവാഹിതനാണ് . അമ്മ : മേരി.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം
രവിമേലൂർ കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജർ ആർച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാർസഭയോടുള്ള ഫ്രാൻസിസ്...
റവന്യു ജില്ലാ സ്കൂൾ കായികമേള: കോതമംഗലം ചാമ്പ്യൻമാർ
രവിമേലൂർ റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ കോതമംഗലം ചാമ്പ്യൻമാർ. 368 പോയിന്റുകൾ നേടി കോതമംഗലം ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 162 പോയിന്റോടെ അങ്കമാലി ഉപജില്ല റണ്ണർ അപ്പായി. സ്കൂൾ തലത്തിൽ 185 പോയിന്റുനേടി കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായപ്പോൾ കോതമംഗലത്തെ തന്നെ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മൂക്കന്നുർ സേക്രട്ട് ഹാർട്ട് ഓർഫണേജ് ഹയർ സെക്കന്ററി സ്കൂൾ സെക്കന്റ് റണ്ണറപ്പുമായി. വ്യക്തിഗത ചാമ്പ്യൻമാരായി ഒക്കൽ എസ്...
8 കിലോ കഞ്ചാവ് പിടിച്ചെടുത്തു
രവിമേലൂർ കൊച്ചി: ഒറീസയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് എറണാകുളം ടൗണിൽ മൊത്തവ്യാപാരം നടത്തുന്ന പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട റാന്നി ചെറുകുളങ്ങി സ്വദേശി പൂവത്തും തറ വീട്ടിൽ റിൻസൻ മാത്യം (35) ആണ് എറണാകുളം എക്സൈസ് റേഞ്ച്, എറണാകുളം സൗത്ത് ആർ.പി.എഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 8 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ ഉദ്ദ്യോഗസ്ഥ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് നാല് മണിയോട് കൂടി എറണാകുളം...









