സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഹാട്രിക് പുരസ്കാരത്തിന് അർഹമായി തിരൂർ ഐ. എച്ച്.ടി കോളേജ്
ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2023 24വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.എറണാകുളം ദി റിനയി കൊച്ചിനിൽ വെച്ച് നടന്ന പരിപാടി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് കേരളത്തിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം കേരള ഖാദി വില്ലേജ് ഇൻഡസ്രീസ് ബോർഡ് വൈസ് ചെയർമാൻ പി...
സർപ്രൈസ് എൻട്രിയോടെ പ്രിയങ്കയുടെ ആദ്യദിനം
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കന്നിഅങ്കത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. വോട്ടറുടെ വീട്ടിലേക്കു സർപ്രൈസ് എൻട്രി നടത്തിയാണ് പ്രിയങ്ക തന്റെ വരവറിയിച്ചത്. ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. കൊന്തയും മധുരവും നൽകി ത്ര്യേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചു. ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽനിന്നവരുമായി സംസാരിക്കാൻ ഇറങ്ങിയതായിരുന്നു പ്രിയങ്ക. ത്രേസ്യയുടെ മകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്. തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാൽ കാലിനു...
മദ്രസകള്‍ക്കെതിരായ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിമര്‍ശനം. ഉത്തര്‍പ്രദേശ് മദ്രസവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് ദേശീയ ബാലവകാശ കമ്മീഷനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്?....
നവീന്‍ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവര്‍ണര്‍
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍
എ.പി അഫ്സൽ റഹ്മാനെ ആദരിച്ചു
തിരൂർ : വാഴ സിനിമയിലെ പാട്ട് പാടി സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ തലക്കടത്തൂർ – തറയിൽ സ്വദേശിയായ എ.പി അഫ്സൽ റഹ്മാനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ തിരൂർ കിങ് ഷിപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് അഫ്സൽ പാടിയ ഈ പാട്ട് വൈറലായി മാറിയ സാഹചര്യത്തിൽ എഴുപത് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത് . ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉപഹാരം നൽകി. ആദരം...
ലോഗോ പ്രകാശനം
തിരൂർ : തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എഎംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ലോഗോ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ അസ്‌ലം തിരൂരിന് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് ഉപഹാരം നൽകി. പി ടി എ പ്രസിഡൻ്റ് പി. ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി....
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കാര്‍ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത എന്ന സ്വകാര്യ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു....
സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഡൽഹിയിൽ സിആർപിഎഫ് സ്കൂളിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഇ-മെയിൽ വഴി ലഭിച്ച സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്.ഡല്‍ഹി രോഹിണി ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലില്‍ ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്‍പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍...
യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു
തിരൂർ: യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു. യു പി അബ്ദുല്ലത്തീഫ് മുസ്ലിയാരുടെയും ( ബാപ്പുട്ടി മുസ്‌ലിയാർ )കെ കെ ഫാത്തിമ എന്നിവരുടെ മകനായി 1949-50 കളിൽ ജനനം. അതളൂർ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. കന്മനം പറവന്നൂർഎന്നിവടങ്ങളിലെ ദർസുകളിൽ പഠനം നടത്തി.പിന്നീട് മൗനത്തുൽ ഇസ്ലാം അറബി കോളേജിൽ രണ്ടുവർഷത്തോളം പഠിച്ചു.ഉപരിപഠനത്തിനായി വാഴക്കാട് ദാറുമിലേക്ക് പോയി.ഒ.സി അബ്ദുള്ള മൗലവി കണ്ണൂർകുഞ്ഞബ്ദുള്ള മൗലവി വടകരഎന്നിവർ പ്രധാന ഗുരുനാഥന്മാർ.ദാറുൽ ഉലൂമിലെ മൂന്ന് വർഷത്തെ...









