തൃശൂർ: 2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും, പലിശയും, പിഴപ്പരിശിയും, സേവന നികുതിയും, ലൈബ്രറി സെസും, അടച്ച നികുതി ദായകർക്ക് തിരിച്ചു നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ ആവശ്യപ്പെട്ടു. 90 % നികുതിദായകർ കെട്ടിടനികുതി അടച്ചു തീർത്തിട്ടുണ്ടെന്ന് കൗൺസിലിൽ മേയർ പ്രഖ്യാപിച്ചിരുന്നു.ഇപ്പോൾ ഇറങ്ങിയ (28/09/2024) സർക്കാർ ഉത്തരവ് പ്രകാരം ഗുണം ലഭിക്കുന്നത് 10 % നികുതിദായകർക്ക് മാത്രമാണ്, മുൻപെ തന്നെ കോർപ്പറേഷന്റെ നോട്ടീസ് പ്രകാരം നികുതിയടച്ച നികുതിദായകർക്ക് ഇറങ്ങിയ ഉത്തരവ് ബാധകമല്ല. നിയമപ്രകാരം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
കുടിവെള്ളം മുട്ടിയ നാല്പതോളം കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം
നവീകരിച്ച വയലളം സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി സ്പീക്കർ നാടിന് സമർപ്പിച്ചു കണ്ണൂർ:നാൽപതോളം കുടുംബങ്ങൾക്ക് ആശ്രയമായ വയലളം-സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നവീകരണം പൂർത്തിയാക്കി നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിച്ചു. സന്നദ്ധ സംഘടനയായ തലശ്ശേരി കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.തലശ്ശേരി ഇലത്ത്താഴെക്കടുത്ത് സ്വാമിക്കുന്നിലെ നാൽപ്പതോളം കുടുംബങ്ങളുടെ വീടുകൾ കുന്നിന് മുകളിലും കുന്നിലേക്ക് പോകുന്ന വഴികളിലുമാണ്.അവിടേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി 2000ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം...
ന്യൂജെന്‍ ഡിസയർ വിപണിലേക്ക്
ഡിസൈനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ ഡിസയര്‍ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. രൂപത്തില്‍ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസയറിന് നല്‍കുന്നുണ്ട് പുതിയ ഡിസൈന്‍.
കമല- ട്രംപ് പോരാട്ടം കനക്കും
അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ്പ് ഇപ്പോൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
തൃശൂര്‍ പൂരം: എഫ്‌ഐആര്‍ പുറത്ത്
മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.
സൈനിക വാഹനത്തിനെതിരെ ഭീകരാക്രമണം
ജമ്മുകശ്‌മീരിൽ സൈനികവാഹനത്തിന് നേരെ വീണ്ടും ഭീകരർ വെടി വച്ചു. അഖ്‌നൂർ സെക്ടറിൽ വെച്ചായിരുനു ആക മണം. വാഹനത്തിനുനേരെ ഭീകരർ 15 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്. കരസേനയുടെ ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വെടിവെപ്പിനുശേഷം ഭീകരർ വനമേഖലയിലേയ്ക്ക് കടന്നതായാണ് റിപ്പോർട്ട്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചാമത്തെ ഭീകരാക്രമണമാണ്.
പ്രിയങ്ക വയനാട്ടിൽ ഇന്നെത്തും
കല്‍പ്പറ്റ: വയനാട് പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തെത്തുക. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ...
ചേലക്കരയിൽ 20 കുടുംബം ബിജെപിയിലേക്ക്
തൃശ്ശൂരിൽ ഉണ്ടായതിനേക്കാൾ അനുകൂലമായ ബിജെപി തരംഗമാണ് ചേലക്കരയിൽ നിലനിൽക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ കെ.കെ. അനീഷ് കുമാർ
വിജയ്‌ക്ക് ആശംസ അറിയിച്ച് തമിഴകം
നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ചിരിക്കുന്നത്, എന്നാൽ നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ആശംസകളാണ് ഏവരും ഉറ്റുനോക്കുന്നത്.
‘ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല, മാന്യമായ പ്രവർത്തനം മാത്രം’
'മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമ്മൾക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും'









