Author: Staff correspondent (Shaiju TP)

Post
വാർഷിക സമ്മേളനം

വാർഷിക സമ്മേളനം

രവിമേലൂർ കൊരട്ടി: വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയൻ ആയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) കൊരട്ടി മേഖല സമ്മേളനം കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് സി.സി. സജീവ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ നശിപ്പിക്കാൻ നടത്തുന്ന എല്ലാതര നുണ പ്രചരണങ്ങളും തള്ളി കളയണമെന്നും അത് സ്വാകാര്യവൽക്കരണത്തിനുള്ള ഗൂഢ നീക്കമാണ് എന്നും സമ്മേള്ള നം പ്രമേയത്തിലൂടെ ചുണ്ടികാണിച്ചു.യൂണിയൻ...

Post
‘മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്’

‘മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്’

എന്ത് കിട്ടിയാലും വര്‍ഗീയവല്‍ക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു കൂട്ടര്‍ നില്‍ക്കുന്നു. ഇവര്‍ക്ക് പൂരം കിട്ടിയാലും പെരുന്നാള്‍ കിട്ടിയാലും അങ്ങനെ തന്നെയാണ്. സര്‍ക്കാര്‍ സമയത്ത് ഇടപെട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഗുണമാകും.

Article
ശബരിമല ഒരുങ്ങി; തീര്‍ഥാടകര്‍ക്ക്  ഇന്‍ഷുറന്‍സ് കവറേജ്

ശബരിമല ഒരുങ്ങി; തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ്

ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post
ആധാർ കൊടുക്കല്ലേ… പണി കിട്ടും..!

ആധാർ കൊടുക്കല്ലേ… പണി കിട്ടും..!

നിങ്ങളുടെ ആധാർ നമ്പരിലൂടെ നിങ്ങളുടെ ഫോട്ടോ, അഡ്രസ്സ് എന്നിവ മാത്രമല്ല നിങ്ങളുടെ മൊബൈൽ നമ്പർ പോലും മറ്റുള്ളവർക്ക് നൽകുന്നതിലൂടെ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ അപരിചിതർക്ക് ലഭിക്കുന്നു

Post
ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു

ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു

ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ ഇന്നലത്തെ മത്സരത്തിന് ശേഷമാണ് മലപ്പുറം എഫ്‌.സിയുടെ ക്യാപ്റ്റൻ കൂടിയായ അനസ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 37കാരനായ താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് 2019 ജനുവരിയിൽ വിരമിച്ചിരുന്നു. 2007ൽ മുംബൈ ടീമിനായി ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണൽ ഫുട്ബാളിലേക്കുള്ള വരവ്. 2011ൽ പൂനെ എഫ്.സിയിലെത്തി. പൂനെക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014ൽ പൂനെ ടീമിനെ...

Post
പൊലിസ് ലുക്കിൽ ‘ഓഫിസർ ഓൺ ഡ്യൂട്ടി’

പൊലിസ് ലുക്കിൽ ‘ഓഫിസർ ഓൺ ഡ്യൂട്ടി’

കട്ടിമീശയുമായി പൊലീസ് ലുക്കിലാണ് ചാക്കോച്ചനെ കാണാനാകുന്നത്. പ്രിയാമണിക്കൊപ്പമുള്ള മറ്റൊരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.