കണ്ണൂർ ജില്ലയ്ക്ക് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും എസ്.ഐ.ടി ക്ക് മുന്നിൽ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കരുത്. തുടങ്ങിയ കർശന ഉപാധികളോട് ആണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം നൽകി
തിരൂർ:പാലക്കാട്,മലപ്പുറം ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ മേഖലാ 28 ൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി സ്നേഹാദരം നൽകി.ഘോഷയാത്രയോടു കൂടിയാണ് പുതിയ പ്രസിഡൻ്റിനെ സ്വീകരിച്ചത്.തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര സ്വീകരണ സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.പൗരവേദിയുടെ ചെയർമാൻ അബ്ദുൽഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര,തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ.രതീഷ്,തുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ അഡ്വ.എം.വിക്രംകുമാർ,വി.വേണുഗോപാൽ,കെ.പി.ഒ.റഹ്മത്തുള്ള,കരീം മേച്ചേരി,അഡ്വ.വിനോദ് അജിതപ്പടി,അഡ്വ.ഹർഷദ് അയ്യൂബ്,വി.വി.സത്യാനന്ദൻ,ഹനീഫ്ബാബു തിരൂർ,സി.കെ.ജെർഷാദ്,അഷറഫ് ചേലാടൻ,ഷെമീർ കളത്തിങ്കൽ,പ്രേമൻ,ശിഹാബ് ലിയ,അസീസുൽ ഹഖ്,മനോജ് ജോസ് എന്നിവർ...
ഹണിട്രാപ് – വ്യാപാരിയുടെ രണ്ടര കോടി രൂപ കവർന്നു
തൃശൂർ:ഹണിട്രാപ് – വ്യാപാരിയുടെ രണ്ടര കോടി രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽകണ്ടെടുത്തത് ആഢംബര വാഹനങ്ങൾ, 82 പവനോളം സ്വർണ്ണാഭരണങ്ങൾ ഹണിട്രാപിലൂടെ വ്യാപാരിയിൽ നിന്നും രണ്ടര കോടിരൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയിൽപടിത്തറ്റിൽ വീട്ടിൽ ഷെമി, കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കൽ, തട്ടുവിള പുത്തൻ വീട്ടിൽ സോജൻ എസ് സെൻസില ബോസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്. 2020 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാപാരി വാട്സാപ് വഴി ഒരു യുവതിയെ പരിചയപെടുകയായിരുന്നു....
പാറയിൽ മുഹമ്മദാജി അനുസ്മരണം
തിരൂർ : സൗഹൃദ വേദി തിരൂർ മുൻകാല സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന പാറയിൽ മുഹമ്മ്ത് എന്ന ബാപ്പു ഹാജിയുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും അഭിപ്രായപെട്ടു . തിരൂർ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്സ് ഹാളിലായിരുന്നു അനുസ്മരണ സമ്മേളനം. മുതിർന്ന പത്ര പ്രവർത്തകൻ പുത്തൻവീട്ടിൽ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി...
ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു
സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി തിരുന്നാവായ: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലാ അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു. 1907 ൽ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ തുടങ്ങിയ സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽവ്യത്യസ്ത പരിപാടികൾ നടന്നു. ബണ്ണീസ്, കബ്, ബുൾബുൾ, സ്കൗട്ട്സ്, ഗൈഡ്സ്. റോവർ, റൈഞ്ചർ എന്നീ വിഭാഗക്കാർക്കാണ് വിവിധ മത്സരങ്ങൾ നടന്നത്. വിഷൻ 2026 പദ്ധതിയുടെ...
പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ചേലക്കര : ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ജോലി തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തി പി വി അൻവർ എം എൽ എ യ്ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ചേലക്കര താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ചെട്ടിത്തെരുവ് വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ഡിഎംകെ ചേലക്കര നിയോജകമണ്ഡലം സ്ഥാനാർഥി എൻ കെ സുധീർ...
ഡിഎംകെ 1000 വീട്ടുകൾ നിർമ്മിച്ചു നൽകും
ചേലക്കര: ചേലക്കര നിയോജകമണ്ഡലത്തിൽ ഭവനരഹിതർ ക്കായി ആയിരം വീടുകൾ ഡി എം കെയുടെ നേതൃത്ത്വത്തിൽ നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.വി അൻവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .അഭയം എന്ന പേരിൽ സുരക്ഷിതമായ ഭാവി അഭയത്തിന്റെ കരുതൽ എന്ന പ്രോജക്ടിലൂടെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. പ്രാഥമിക ഘട്ടത്തിൽ 9 വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സിഎസ് ആർ ഫണ്ടുകൾ വിനിയോഗിച്ചു കൊണ്ടാണ് 750 വീടുകൾ നിർമ്മിക്കുന്നത് നല്കുന്നത്. കൂടാതെചേലക്കര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്...
സംസ്ഥാനതലകാളപൂട്ട് മത്സരംഞായറാഴ്ച താനാളൂരിൽ
താനൂർ: പരമ്പരാഗത ഗ്രാമീണ കാർഷിക വിനോദമായ കാളപൂട്ടിന്റെ സംസ്ഥാനതല മത്സരം നവംബർ 10 ന് ഞായറാഴ്ച താനാളൂർ പരേതനായ സിപി പോക്കറുടെ കണ്ടത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചുസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 ഓളം ജോഡി കന്നുകൾ മത്സരത്തിൽ പങ്കെടുക്കും. ആൾ കേരള കാളപ്പുട്ട് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ താനാളൂർ കിംഗ്സ് കൂട്ടായ്മയാണ് മത്സരം സംഘടിപ്പിക്കുന്നത്.മത്സരത്തിൽ ലഭിക്കുന്ന ഫണ്ട്അകാലത്തിൽ വിടപറഞ്ഞ താനാളൂരിലെവർക്ക്ഷോപ്പ് ഉടമ ഉണ്ണിയുടെ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനും താനാളുർ ഡയാലിസിസ് സെൻററിൻ്റെയും...
ജഴ്സി പ്രകാശനം ചെയ്തു
തിരൂർ: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “റിയൽ നാഷണൽ” പുല്ലൂരിന് ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂരും അനീസ് മാസ്റ്ററും ചേർന്ന് ക്ലബ്ബ് പ്രസിഡന്റ് ടി. കെ സലീമിന് കൈമാറി.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്‌സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക് സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം അക്കാദമി വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടിങ് കോഴ്സ് പൂർത്തീകരിച്ചവർക്ക് ഇന്റേൺഷിപ്പ് ട്രെയിനിങ് നൽകി വരുന്നതായി അനീസ്...
എൽ പി വിഭാഗം ഓവറോൾ നേടി ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.
തിരൂർ സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി, ഗോൾഡൻ ജൂബിലി വർഷത്തിൽ ഫാത്തിമ മാതാ സ്കൂൾ മുൻനിരയിൽ തന്നെ പ്രയാണം തുടരുന്നു….പങ്കെടുത്ത എല്ലായിനത്തിലും എ ഗ്രേഡും,ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി നേടിയുമായിരുന്നു, ഫാത്തിമ മാതാ എൽ പി സ്കൂളിലെ മിടുക്കന്മാരും മിടുക്കിക്കികളും സ്വർണ്ണ കപ്പ് ഏറ്റുവാങ്ങിയത്…… തിരൂർ ജില്ലയിൽ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ഫാത്തിമ മാതാ എൽ പി സ്കൂൾ….. സ്കൂളിൻറെ വിജയത്തിൽ എന്നും ചേർത്തുപിടിച്ചും, സഹകരിച്ചും,...









