Author: Staff correspondent (Shaiju TP)

Post
യുവമോർച്ച ഉപവാസ സമരം

യുവമോർച്ച ഉപവാസ സമരം

കുറ്റ്യാടി: ഗവ: ആശുപത്രിയിൽ ആവശ്യത്തിന്ന് ഡോക്ടർമാരെ നിയമിക്കുക, പ്രസവവാർഡ് തുറന്ന് പ്രവൃത്തിക്കുക, ആശുപത്രി സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തികുറ്റ്യാടി മണ്ഡലം ഭാരതീയ യുവമോർച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി മഹേഷ് ഉദ്ഘാടനം ചെയ്തു. ഷിഖിൽ ഊരത്ത് അധ്യക്ഷത വഹിച്ചു.രാജഗോപാൽ പുറമേരി, മുകുന്ദൻ പാതിരി പ്പറ്റ, വിനീത് നിട്ടൂർ, പറമ്പത്ത് കുമാരൻ,അനീഷ് കക്കട്ടിൽ, പി.പി അനീഷ്, സുനിനരിക്കൂട്ടും ചാൽ എന്നിവർ പ്രസംഗിച്ചു. പടം.. നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി.മഹേഷ്...

Post
ഉപജില്ലാ കലോത്സവം ഓവറാൾ ഗവ.ബോയ്സ് തിരുരിന്

ഉപജില്ലാ കലോത്സവം ഓവറാൾ ഗവ.ബോയ്സ് തിരുരിന്

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനംതിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളും രണ്ടാംസ്ഥാനം തിരൂർ ബോയ്സ് സ്ക്കുളും മൂന്നാം സ്ഥാനം കെ.എച്ച്. എം. എച്ച് എസ്. ആലത്തിയൂരും കരസ്ഥമാക്കിഹൈസ ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ.എച്ച് എം. എച്ച്. എസ്. എസ്. ആലത്തിയൂർ കരസ്ഥമാക്കി സമാപന സമ്മേളനം ഉദ്ഘാടനം എ.കെ. അനീന, പി.കെ സുപ്രിയ, എ. ഇ. ഒ വി.വി. രമ, പി.ടി എ പ്രസിഡണ്ട് എ.കെ ബാബു, വൈസ് പ്രസിഡണ്ട് വിനോദ് കുമാർ എന്നിവർ ട്രോഫികൾ...

Post
എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ 16 ന്

എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ 16 ന്

എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ എടപ്പാൾ: ടെൽ ബ്രെയ്ൻ ബുക്ക്സ് സംഘടിപ്പിക്കുന്ന പാട്ടും പറച്ചിലും എന്ന സംഗീത പരിപാടി നവംബർ 16 ന് നടക്കും. ഷിബു ചക്രവർത്തി, എടപ്പാൾ വിശ്വനാഥ് , സുദീപ് പാലനാട് എന്നിവർ ചേർന്ന് ഒരുക്കുന്ന ‘പിച്ചകപ്പൂങ്കാവ് എന്ന പരിപാടി എടപ്പാൾ എമിറേറ്റ്സ് മാളിലാണ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഗീത വിരുന്നൊരുക്കുന്നത്.

Post
ഓസ്കാർ പുരുഷുവിനെക്കുറിച്ച്

ഓസ്കാർ പുരുഷുവിനെക്കുറിച്ച്

തിരൂർ:കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കൂടി ഈ നാടകം പറയുന്നില്ലേ ?വർണ്ണവെറി സൃഷ്ടിക്കുന്ന അധികാരത്തിന്റെയും സൗന്ദര്യാത്മകതയുടെയും പ്രശ്നങ്ങൾ?പ്രകൃതിയിലെ വർണ്ണ വൈവിധ്യങ്ങളെ ഒരേ അളവിൽ ആസ്വദിക്കുമ്പോഴുംതങ്ങൾക്കിടയിലെതൊലി വെളുപ്പും തൊലിക്കറുപ്പും സൃഷ്ടിക്കുന്ന അസമത്വങ്ങൾ നാടകംചർച്ച ചെയ്യുന്നുണ്ട്. വെളുത്തവനായ പുരുഷു പ്പൂച്ച, അധികാരത്തിന്റെ അഹങ്കാരത്തിന്റെ അടയാളമാകുന്നു. ഹിറ്റ്ലറുടെ ‘ആര്യ’ത്വത്തിന്റെ പ്രതീകം. തൊലിക്കുപ്പിന്റെ അപകർഷതാ ബോധവും തൊലി വെളുപ്പിന്റെ ഉത്കർഷതാ ബോധവും നാടകത്തിൽ വെളിപ്പെടുന്നു. ഉത്കൃഷ്ട ജന്മത്തിൽ ഊറ്റം കൊള്ളുന്ന പുരുഷുവിൽ നിന്നേൽക്കുന്ന അപമാനമാണ് സ്വജാതീയനിൽ അമർഷമായി വളർന്ന്,നാടകാന്ത്യം ശത്രു പക്ഷം ചേർന്ന് (ഒരു...

Post
വള്ളംകളി ജേതാക്കളെ എസ് ഡി പി ഐ ആദരിച്ചു

വള്ളംകളി ജേതാക്കളെ എസ് ഡി പി ഐ ആദരിച്ചു

പൊന്നാനി :ബിയ്യം കായൽ, കടവനാട്, പടിഞ്ഞാറേക്കര വള്ളംകളി മത്സരങ്ങളിൽ മൈനർ വിഭാഗത്തിൽ ജേതാക്കളായ കടവനാട് ആരോഹ റോഹേഴ്സ് ക്ലബ്ബ് മിഖായേൽ വള്ളത്തിന് തുഴയെറിഞ്ഞ മുഴുവൻ താരങ്ങളെയും എസ് ഡി പി ഐ കടവനാട് ബ്രാഞ്ച് ആദരിച്ചു എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ ഹാരിസ് പള്ളിപ്പടി ഉദ്ഘാടനം ചെയ്തു ബ്രാഞ്ച് പ്രസിഡന്റ് വി വി ഷംസു അധ്യക്ഷത വഹിച്ചുമാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നിഷാദ് അബൂബക്കർ എസ് ഡി പി ഐ മുനിസിപ്പൽ...

Post
പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം

പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം

പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം ക തിരുവനന്തപുരം: ഉപതിര തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം ഇടതു സർക്കാർ പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. അർധരാത്രി വനിതാ പോലിസ് പോലുമില്ലാതെ വനിതാ നേതാക്കളുടെ മുറിയിൽ പോലീസുകൾ പരിശോധനയ്ക്ക് എത്തിയത് മര്യാദകേടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേതാക്കൾ സംസ്ഥാനത്തെ ജില്ലകളിലുടനീളം കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന് തെളിവ് സഹിതം പുറത്തുവന്നിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്. ബിജെപി ഓഫിസുകളോ നേതാക്കളുടെ വീടുകളോ...

Post
കെ.കെ ശൈലജക്കെതിരെ അശ്ലീല കമന്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ

കെ.കെ ശൈലജക്കെതിരെ അശ്ലീല കമന്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ

കോഴിക്കോട്: കെ.കെ ശൈലജക്കെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട  കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ. തൊട്ടില്‍ പാലം ചാപ്പന്‍തോട്ടം സ്വദേശി മെബിന്‍ തോമസിന് കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു.പ്രതി നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ ശൈലജക്കെതിരെ മെബിന്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും...

Post
60-ാം  പിറന്നാളിന് വീട് നിർമാണത്തിനായി സൗജന്യഭൂമി നൽകി

60-ാം പിറന്നാളിന് വീട് നിർമാണത്തിനായി സൗജന്യഭൂമി നൽകി

രവിമേലൂർ കൊരട്ടി: കുടിലുകളില്ലാത്ത കൊരട്ടി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കൊരട്ടി പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ട ഒരു കുടുംബത്തിന് 6 ലക്ഷം രൂപ വിലവരുന്ന ഭൂമി സൗജന്യമായി നൽകി 60-ാം പിറന്നാൾ ആഘോഷിച്ച് പൊങ്ങം സ്വദേശി പാലമറ്റം ജോർജ്ജ്. 2 -ാം മത്തെ കുടുംബത്തിന് ആണ് ഇദേഹം വീട് നിർമാണത്തിന് സൗജന്യമായി സ്ഥലം നൽകുന്നത്.കൊരട്ടി പഞ്ചായത്തിലെ വഴിച്ചാലിൽ ദീർഘകാലമായി വാടകക്ക് താമസിച്ച് വരുന്ന ജോൺകൊമ്പ്നായിക്കും കുടുംബത്തിനും ആണ് വീട് നിർമാണത്തിന് സൗജന്യഭൂമി നൽകിയത്. പ്രസ്തുത ഭൂമിയുടെ രേഖകൾ കൊരട്ടി...

Post
‘നീല ട്രോളി’യുമായി രാഹുല്‍

‘നീല ട്രോളി’യുമായി രാഹുല്‍

പാലക്കാട്‌ ഏറ്റവും കുറവ് ഫ്‌ളെക്‌സുകള്‍ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍ അതുപയോഗിച്ച് ഹോര്‍ഡിങ്‌സ് അടിച്ചാല്‍ മതിയായിരുന്നല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.