അരീക്കോട്: പിടിവി ഗ്രൂപ്പ് ചെയര്‍മാനും മൈത്ര മസ്ജിദുല്‍ ഫാറൂഖ് മുതവല്ലിയുമായ മൈത്ര പുഴക്കല്തൊടി പി.ടി.വീരാന്‍ ഹാജി (71) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസോസിയേഷന് മുന്‍ മേഖലാ പ്രസിഡന്റും പ്രമുഖ അടയ്ക്കാ വ്യാപാരിയും ആയിരുന്നു. പരേതനായ അഹമ്മദ്കുട്ടിയുടെ മകനാണ്. ഭാര്യ : ആയിഷ കോഴിശ്ശേരി (വടക്കുംമുറി). മക്കള്‍ : അഷ്റഫ് (പിടിവി ട്രഡേഴ്സ് നാഗ്പൂര്‍), അക്ബര്‍ (മൈത്ര പിടിവി സ്റ്റോര്‍), ലത്തീഫ്, യാക്കൂബ്, ഹനീഫ, ഫാത്തിമ, സുലൈഖ. മരുമക്കള്‍ :...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പ്രാദേശിക ചരിത്ര പഠന ക്ലാസ്
തിരൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭൂമി ചരിത്ര നിർമ്മാണ സഭയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പ്രാദേശികചരിത്ര പഠന ക്ലാസ് എടുത്തു. താനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബചേനാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന താനൂർ ബ്ലോക്കിലെ പഞ്ചായത്തുകളുടെയും ചരിത്ര നിമ്മാണ സമിതി പ്രസിഡണ്ടുമാരുടെയും യോഗത്തിൽ ഡോ. മഞ്ഞജുഷ ആർ. വർമ്മ ആണ് [മലയാള സർവ്വകലാശാല ചരിത്രവിഭാഗം ഹെഡ് ] പഠന ക്ലാസ്സെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് VK ജലീൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വഹീദ,കൽപ്പകഞ്ചേരി നജ്മ ,...
നീന്തലില്‍ തിരോന്തരത്തിന് എന്തോരം മെഡലുകളാ!
103 ഇനങ്ങളിലായിരുന്നു നീന്തല്‍ മത്സരങ്ങള്‍.
74 സ്വര്‍ണം, 56 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ മെഡല്‍ നേട്ടം
ഇടുക്കിയിലേക്ക് ഒരു ‘ടേക്ക് ഓഫ്’
ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്.
സ്വർണത്തിളക്കത്തിൽ കരാട്ടേ ഗേള്‍സ്
രണ്ട് പേരും ബ്ലാക് ബെല്‍റ്റാണ്, കരാട്ടെ ഞങ്ങള്‍ക്ക് കുടുംബകാര്യവും അതിനാല്‍ ഇടികൂടുന്നത് അവരുടെ പരിശീലനമായി എടുക്കുമെന്നാണ് പുഞ്ചിരിയോടെ ഉമ്മ ജസ്ന പറയുന്നത്.
ആര്സികളും ഡ്രൈവിംഗ് ലൈസന്‍സുകളും കൈപ്പറ്റണം
കൊച്ചി: ഒക്ടോബര്‍ മൂന്നിന് ശേഷം എറണാകുളം പ്രിന്റിംഗ് സ്റ്റേഷനില്‍ നിന്ന് പ്രിന്റെടുത്ത് അയച്ചിട്ടുള്ളതും ഉടമസ്ഥന് കൈപ്പറ്റാതെ തിരികെയെത്തിയതുമായ ആര്.സികളും ഡ്രൈവിംഗ് ലൈസന്‍സുകളും മലപ്പുറം ജില്ലയിലെ അതത് ആര്.ടി ഓഫീസുകളില്‍ തിരികെയെത്തിയിട്ടുണ്ട്. ഉടമസ്ഥര്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഓഫീസുകളില്‍ നേരിട്ടെത്തി ആര്.സി/ലൈസന്‍സ് കൈപ്പറ്റണമെന്ന് മലപ്പുറം ആര്.ടി.ഒ അറിയിച്ചു. ജില്ലയിലെ എല്ലാ സബ് ആര്.ടി ഓഫീസുകളിലും പ്രിന്റ് ചെയ്ത ആര്.സി കളും ലൈസന്‍സുകളും എത്തിച്ചിട്ടുണ്ട്. ഇവ അതത് ഓഫീസുകളില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.
എക്സൈസ് കലാ കായികമേള 30ന്
മലപ്പുറം : സംസ്ഥാന എക്സൈസ് കലാ കായിക മേള നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ മലപ്പുറത്ത് നടക്കും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ഗ്രൗണ്ടിലും വിവിധ വേദികളിലുമായാണ് മേള നടക്കുക.പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എക്സൈസ് അഡീഷണല്‍ കമീഷണര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണര്‍ കെ.എസ് ഷാജി, ജോയന്റ് എക്സൈസ് കമീഷണര്‍ പ്രദീപ്, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മോഹന്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്...
ഉപതെരഞ്ഞെടുപ്പ് വിദ്യാലയങ്ങള്‍ക്ക് അവധി
വയനാട് : ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സാമഗ്രികളുടെയും ഇ.വി.എം വി.വി. പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
നവീന്റെ മരണത്തില്‍ അതീവ ദുഃഖം
നവീനിന്റെ കുടുംബത്തെപ്പോലെ സത്യം തെളിയണമെന്ന് ഞാനും ആഗ്രഹിക്കുന്നു.
‘വിജയ് തമിഴ് രാഷ്ട്രീയത്തിൽ വാഴില്ല’
കമല്‍ഹാസനെ പോലെ വിജയ് യും രാഷ്ട്രീയം പരീക്ഷിച്ച് പോകും









