Author: Staff correspondent (Shaiju TP)

Post
ആക്റ്റ് നാടകമേള : ഇന്ന് വടകര വരദയുടെ അമ്മ മഴക്കാറ്

ആക്റ്റ് നാടകമേള : ഇന്ന് വടകര വരദയുടെ അമ്മ മഴക്കാറ്

തിരൂർ: പതിനേഴാമത് ആക്റ്റ് നാടകമേളക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ തുടക്കമായി. ഈ വർഷം നിര്യാതനായ, ആക്റ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ പേരിലുള്ള വേദിയിൽ നവംബർ 18 വരെയാണ് നാടകമേള തിരൂർ നഗരസഭയുടെ സഹകരണത്തോടെ നടക്കുന്നത്. നഗരസഭ ചെയർപേഴ്സൺ എ പി നസീമയുടെ അധ്യക്ഷതയിൽ കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാജഗോപാലൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലഘട്ടത്തിൽ നാടക കല ശുഷ്കിച്ചു വരുന്നതായും അതിനെ ഉയർത്തി കൊണ്ടുവരാൻ...

Post
ഫാത്തിമ എന്ന കുഞ്ഞുമോൾ അന്തരിച്ചു

ഫാത്തിമ എന്ന കുഞ്ഞുമോൾ അന്തരിച്ചു

ഫാത്തിമ എന്ന കുഞ്ഞുമോൾ അന്തരിച്ചു നടുവിലങ്ങാടി സ്വദേശി പരേതനായ പാറപ്പുറത്ത് മുഹമ്മദ് മാസ്റ്ററുടെ മകൾ ഫാത്തിമ എന്ന കുഞ്ഞുമോൾ മരണപ്പെട്ടിരിക്കുന്നു. കബറടക്കം ചൊവ്വ രാവിലെ 11:30 മണിക്ക് നടുവിലങ്ങാടിജുമാമസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ് :പരേതനായ പാലേരി ഹൈദർ പൊന്മുണ്ടംമക്കൾ: ഷംസുദ്ദീൻ (അബുദാബി) അസ്‌ലം, നിസാം (സൗദി), ജംഷിമരുമക്കൾ,: സെലീന ഫാത്തിമ, നസിയ യഹിയ കട്ടച്ചിറ

Article
ചേരിപ്പോര്, വന്നു സസ്‌പെൻഷൻ

ചേരിപ്പോര്, വന്നു സസ്‌പെൻഷൻ

മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ. പ്രശാന്തിനെതിരായ അച്ചടക്ക നടപടി.

Article
‘സൂപ്പര്‍ ഹീറോയുടെ ധാര്‍ഷ്ട്യവും ഭീഷണിയും ഇങ്ങോട്ട് വേണ്ട’

‘സൂപ്പര്‍ ഹീറോയുടെ ധാര്‍ഷ്ട്യവും ഭീഷണിയും ഇങ്ങോട്ട് വേണ്ട’

മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം

Post
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ടാനച്ഛന് വധശിക്ഷ

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ടാനച്ഛന് വധശിക്ഷ

കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

Post
കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ…

കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ…

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ് ഫെയ്സ്ബുക്കിലൂടെ നടത്തുന്ന വാക്പോരിന്റെ തുടർച്ചയായി വീണ്ടും  ഫെയ്സ്ബുക്ക് പോസ്റ്റ്. ലൂസിഫര്‍ സിനിമയിലെ ഡയലോഗുമായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ… കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അതേസമയം പ്രശാന്തിനെതിരായി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോർട്ട്...

Article
അമേരിക്കയെ പേടിക്കുന്നവരുണ്ടാവാം.. ഇന്ത്യയ്ക്കില്ല

അമേരിക്കയെ പേടിക്കുന്നവരുണ്ടാവാം.. ഇന്ത്യയ്ക്കില്ല

മുംബൈ: പല രാജ്യങ്ങളും അമേരിക്കയെ പേടിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയുടെ രീതി അതല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.‘ഇന്ന് പല രാജ്യങ്ങളും യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം, അതിനെക്കുറിച്ച് നമുക്ക് സത്യസന്ധത പുലര്‍ത്താം. യുഎസിനെതിരെ പരിഭ്രാന്തിയുള്ളവരുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യത്തെ മൂന്ന് കോളുകളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ആദിത്യ ബിര്‍ള സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ഹാര്‍വാര്‍ഡ്...