സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്’
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്
സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ:...
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
CPIM അങ്കമാലി ഏരിയ സമ്മേളം: അ “ആർക്കും വരക്കാം ആർക്കും പാടാം “ രവിമേലൂർ പുരോഗമനസാഹിത്യ സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ജനകീയ ചിത്രരചനാപരിപാടിയുടെ ഉൽഘാടനം ശ്രീശങ്കരാ സംസ്കൃത സർവ്വകലാശാല ചിത്രകലാവിഭാഗം മേധാവി ഡോ: ജോതിലാൽ ഉൽഘാടനം ചെയ്തു.പ്രശസ്ത ചിത്രകലാകാരന്മാരായ കെ.ആർ.കുമാരൻ മാസ്റ്റർ, സിന്ധു ദിവാകരൻ, ബാബു സി. എന്നിവരും മറ്റു ചിത്രകലാന്മാരും ഭീകരതക്കും വിഘടനവാദത്തിനും വർഗീയതക്കും എതിരായ ചിത്രരചനക്ക് നേതൃത്വം നൽകി. CPIM ഏരിയ സെക്രട്ടറി കെ.കെ. ഷിബു, പു.ക.സ ഏരിയ സെക്രട്ടറി ഷാജിയോഹന്നാൻ, ജില്ലാ...
ആലുവ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ്: തുറക്കാൻ നടപടി സ്വീകരിക്കും
രവിമേലൂർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായും കെഎസ്ആർടിസി ബസ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകൾ ,നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാർഗമായ പ്രസ്തുത റെയിൽവേ ഫുട്ട്ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും എംപി ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എംപി...
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
രവിമേലൂർ ഡിജിറ്റൽ സമയ പട്ടിക , ബസ്സർ മൊബൈൽ ആപ്പ്, നിരീക്ഷണ ക്യാമറകൾ പദ്ധതിയുടെ ഭാഗം. കാലടി: ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി മേഖല യൂണിറ്റിന്റെ നേതൃത്വത്തിൽ കാലടി ബസ്റ്റാൻഡിൽ ആരംഭിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഏ.പി. ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിലെ അനൗൺസ്മെൻ്റ് കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച എൽ ഇ ഡി ഡിസ്പ്ലേ ബോർഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പി...
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
പ ബാവ ഹാജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വരുന്ന 17 ആം തീയതി ഞായറാഴ്ച തിരൂർ തുഞ്ചൻപറമ്പിലെ തുഞ്ചൻ ഓഡിറ്റോറിയത്തിൽ വെച്ച് ഓർമ്മയിലെ ബാവ ഹാജി എന്ന തലക്കെട്ടിൽ ബാവ ഹാജി അനുസ്മരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പരിപാടി മുൻ നിയമസഭാ സ്പീക്കറും ഇപ്പോൾ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ ശ്രീ എം.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.വക്കഫ് സ്പോർട്സ് വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ തിരൂർ മണ്ഡലം എംഎൽഎ...
‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’
എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും
‘മുനമ്പത്തേത് വഖഫ് ഭൂമി തന്നെ’
മതത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് ഉമര്‍ ഫൈസി









