CPIM അങ്കമാലി ഏരിയ സമ്മേളം: അ “ആർക്കും വരക്കാം ആർക്കും പാടാം “ രവിമേലൂർ പുരോഗമനസാഹിത്യ സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ജനകീയ ചിത്രരചനാപരിപാടിയുടെ ഉൽഘാടനം ശ്രീശങ്കരാ സംസ്കൃത സർവ്വകലാശാല ചിത്രകലാവിഭാഗം മേധാവി ഡോ: ജോതിലാൽ ഉൽഘാടനം ചെയ്തു.പ്രശസ്ത ചിത്രകലാകാരന്മാരായ കെ.ആർ.കുമാരൻ മാസ്റ്റർ, സിന്ധു ദിവാകരൻ, ബാബു സി. എന്നിവരും മറ്റു ചിത്രകലാന്മാരും ഭീകരതക്കും വിഘടനവാദത്തിനും വർഗീയതക്കും എതിരായ ചിത്രരചനക്ക് നേതൃത്വം നൽകി. CPIM ഏരിയ സെക്രട്ടറി കെ.കെ. ഷിബു, പു.ക.സ ഏരിയ സെക്രട്ടറി ഷാജിയോഹന്നാൻ, ജില്ലാ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ആലുവ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ്: തുറക്കാൻ നടപടി സ്വീകരിക്കും
രവിമേലൂർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായും കെഎസ്ആർടിസി ബസ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകൾ ,നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാർഗമായ പ്രസ്തുത റെയിൽവേ ഫുട്ട്ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും എംപി ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എംപി...
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
രവിമേലൂർ ഡിജിറ്റൽ സമയ പട്ടിക , ബസ്സർ മൊബൈൽ ആപ്പ്, നിരീക്ഷണ ക്യാമറകൾ പദ്ധതിയുടെ ഭാഗം. കാലടി: ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി മേഖല യൂണിറ്റിന്റെ നേതൃത്വത്തിൽ കാലടി ബസ്റ്റാൻഡിൽ ആരംഭിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഏ.പി. ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിലെ അനൗൺസ്മെൻ്റ് കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച എൽ ഇ ഡി ഡിസ്പ്ലേ ബോർഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പി...
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
പ ബാവ ഹാജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വരുന്ന 17 ആം തീയതി ഞായറാഴ്ച തിരൂർ തുഞ്ചൻപറമ്പിലെ തുഞ്ചൻ ഓഡിറ്റോറിയത്തിൽ വെച്ച് ഓർമ്മയിലെ ബാവ ഹാജി എന്ന തലക്കെട്ടിൽ ബാവ ഹാജി അനുസ്മരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പരിപാടി മുൻ നിയമസഭാ സ്പീക്കറും ഇപ്പോൾ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ ശ്രീ എം.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.വക്കഫ് സ്പോർട്സ് വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ തിരൂർ മണ്ഡലം എംഎൽഎ...
‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’
എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും
‘മുനമ്പത്തേത് വഖഫ് ഭൂമി തന്നെ’
മതത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് ഉമര്‍ ഫൈസി
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
സർവത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ടെലികോം വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
രവിമേലൂർ ചാലക്കുടി ,140 കിലോമീറ്ററിനു മുകളിൽ സർവ്വീസ് നടത്താനുള്ള അവകാശം കെ എസ് ആർ ടി സി യിൽ നിന്നും കവർന്നെടുക്കാനുള്ള നീക്കം ഇടതു സർക്കാരും സ്വകാര്യ കുത്തകകളും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെ എസ് ആർ ടി സിയെ സ്വകാര്യ കുത്തകകൾക്ക് പതിച്ചു നൽകുന്ന ഇടതു നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി ഡിപ്പോകളിൽ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരത്തിൻ്റെ ഭാഗമായി ചാലക്കുടി ഡിപ്പോയിൽ നടക്കുന്ന ഉപവാസം കെ...
വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും
ഡെല്‍ഹി: ഏറ്റവും നൂതനമായ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അഥവാ (എക്യുഐ)യുമായി ഗൂഗിള്‍ മാപ് ഇന്ത്യയിലും. പ്രാദേശിക വായു മലിനീകരണ തോത് പരിശോധിക്കാന്‍ സാധിക്കുന്നുവെന്നതാണ് എക്യുഐ സംവിധാനത്തിന്റെ പ്രത്യേകത. ഗൂഗിള്‍ മാപ്പിലൂടെ കാലാവസ്ഥ തിരിച്ചറിഞ്ഞു വേണമെങ്കില്‍ പുറത്തിറങ്ങണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഒരു പ്രദേശം എത്രത്തോളം സുരക്ഷിതണോ എന്നും മലിനമാണോ എന്നും എക്യുഐയുടെ കളര്‍ കോഡഡ് ട്രാക്കര്‍ വഴി അറിയാം. പച്ച കളര്‍ ആണ് കാണുന്നതെങ്കില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ് എന്നാണ് അര്‍ത്ഥം.എന്നാല്‍ മഞ്ഞയും...
ഇന്ത്യൻ അടുക്കള വറുതിയിൽ
തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് വില കുതിയ്ക്കുന്നു ഡെല്‍ഹി: അടുക്കളയിലെ അവശ്യസാധനങ്ങളായ തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതോടെ ഇന്ത്യന്‍ അടുക്കള വറുതിയിലേയ്ക്ക്. ഈ വര്‍ഷം അധിക മഴ പെയ്തതാണ് വില വര്‍ധനവിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച (നവംബര്‍ 14, 2024) തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില ഒരു കിലോഗ്രാമിന് 52.35 ആയിരുന്നു; 2023 നവംബര്‍ 14-ന് ഇത് കിലോഗ്രാമിന് 39.2 ആയിരുന്നു. ഒക്ടോബറില്‍, അതേ തീയതിയില്‍, അതേ അളവില്‍ തക്കാളിയുടെ...









